മരടില്‍ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി: ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെരീന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് പിന്നാലെ മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ കൂടി കൂമ്പാരമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജെയ്ന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുക. ജെയ്ന്‍ കോറല്‍കേവ് കെട്ടിടമാണ് നാളെ രാവിലെ 11ഓടെ ആദ്യം […]

പൗരത്വ നിയമ ഭേദഗതി പ്രാബല്ല്യത്തില്...

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാത്രി വൈകി നിയമത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത [...]

മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാ...

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോ [...]

ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്ന് സഊദി...

ഇറാഖിനെ അസ്ഥിരപ്പെടുത്തുന്നത് തടയും റിയാദ്: ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്നും ഇറാഖ് ഭരണകൂടത്തെയും പൗരന്മാരെയും ഏറ്റവും അടുത്ത സാഹോദരന്മാരായിട്ടാണ് കണക്കാക്കുമെന്നും സഊദി അറേബ്യ. സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, വിദേശ [...]

”ഞങ്ങള്‍ അവിടെ ഒരു ഗൈഡ് ടൂറല്ല ആഗ്രഹിക്കുന്നത്”; ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറി കൂടുതല്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി നാളെ നടക്കാനിരിക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ പിന്‍മാറി. കശ്മീരിലേക്ക് തങ്ങളുടെ പ്രതിനിധി സംഘത്തെ ഒരു ഗൈഡ് ടൂറെന്ന നിലക്ക് അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരവസരത്തില്‍ തങ്ങള്‍ അവിടെ പോയി കാണേണ്ടവരെ കാണുമെന്നും യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ ഒരു ദേശീയ […]

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 രാവിലെ ഏഴ് മണിക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 2012ലെ നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. രാവിലെ ഏഴിനു തിഹാര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. അക്ഷയ് താക്കൂര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കുക. കേസിലെ മറ്റൊരു പ്രതി […]

2020; ഇത് ജയിക്കാനുള്ള വർഷം

ഫാസിസം സർവ്വ ശക്തിയുമുപയോഗിച്ച് രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ് വിവിധ മത-ജാതി മക്കളെ പെറ്റിട്ട് പോറ്റി വളർത്തിയ ഭാരത മാതാവിന്റെ വിരിമാറിൽ നവ ഹിറ്റ് ലർ -മുന്നോളിനി ദ്വയങ്ങൾ വർഗ്ഗീയതയും വിഭാഗീയതയും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് NRC യും CAA യും ILP യും വന്നു കഴിഞ്ഞു ആസ്സാമിലും മറ്റും നാസീ […]

ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്; യുദ്ധക്കുറ്റമാകുമെന്ന് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ അവരുടെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്. ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന് അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച് നമ്മുടെ ആളുകളെ ഉപദ്രവിക്കാനും പറ്റുമെങ്കില്‍ അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളെ നമുക്ക് തൊടാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്- ട്രംപ് ചോദിച്ചു. […]

സൈനുല്‍ ഉലമഃവിനയസൗരഭ്യത്തിന്‍റെ ജ്ഞാനശോഭ

ഹിക്മത്തിന്‍റെ നിലാവ് പെയ്ത ഓര്‍മ്മകളുടെ ഓളങ്ങളില്‍ ജ്ഞാനത്തിന്‍റെ നിധിയെ കേരളീയ മുസ്ലിം സമാജത്തിന് തുറന്ന് തന്ന ആത്മീയാചാര്യനായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്. പഴമയുടെ ചരിത്രം പേറുന്ന ദര്‍സീ പാരമ്പര്യത്തില്‍ നിന്ന് വിഭിന്നമായി പുതിയ ഭാവങ്ങള്‍ നല്‍കി ഇസ്ലാമിക യൂനിവേഴ്സിറ്റിയായി വളര്‍ന്ന ദാറുല്‍ ഹുദയുടെ നാനോന്മുഖ പുരോഗതിയിലെ ചാലക […]

തങ്ങളെ ആക്രമിച്ചാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ തരിപ്പണമാക്കും: ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ: തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാൻ നീങ്ങിയാൽ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളിൽ കര കയറാൻ സാധിക്കാത്ത തരത്തിൽ ആക്രമിച്ച് തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് ഭീഷണി മുഴക്കി. ജനറല്‍ ഖാസിം സുലൈമാനിയെ വക വരുത്തിയതിനു പകരം […]