ഒമിക്രോണ്‍, ആശങ്ക കനക്കുമ്പേള്‍ പരിശോധന കടുപ്പിക്കുന്നു; വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങള്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയല്‍വേ സ്റ്റേഷനുകളും പരിശോധന കടുപ്പിക്കുന്നു. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഫലം വരാതെ വിമാനത്താവളം വിടാന്‍ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 9ന് ശേഖരിച്ച സാമ്പിള്‍ നവംബര്‍ 24 […]

ജീവിതം ധന്യമാക്കിയ മഹത്തുക്കള്...

കേരളത്തിലെ മുസ്ലിംകള്‍ക്ക് ഏറെ നഷ്ടം സംഭവിച്ച മാസമാണ് റബീഉല്‍ ആഖിര്‍.ഖുത്ബുല്‍ അഖ്ത്വാബ് ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍,ഉസ്താദുല്‍ ആസാതീദ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍,ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍,ശൈഖു [...]

കൊവിഡ് വാക്‌സിനെടുത്തില്ല; അധ്യാപകര്‍ക്കു...

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുകയാണ് അധ്യാ [...]

ധൂര്‍ത്ത്; അന്യം നിര്‍ത്തേണ്ട വി...

മനുഷ്യന്‍റെ കൈ കടത്തല്‍ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം :41) ഇന്ന് ജനങ്ങള്‍ പ്രകൃതി ക്ഷോഭങ്ങളുടെ കാരണം തേടി അലയുകയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച് സഞ്ചരിക്കുന്ന നാം ചില കാര്യങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍ [...]

ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവും

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ കണ്ടി തറവാട് വീട്ടില്‍ ഭൂജാതനായ മഹാന്‍ ഇരുള് നിറഞ്ഞ വഴിയോരങ്ങളില്‍ നേര്‍വഴിയുടെ […]

നബി കീര്‍ത്തനത്തിന്‍റെ അടിയൊഴുക്കുകള്‍

അനുരാഗത്തിന്‍റെ ഹിമ മഴ പെയ്തിറങ്ങുന്ന ശഹ്റാണ് റബീഉല്‍ അവ്വല്‍.വിശ്വാസി മനമില്‍ ആനന്ദം പൂത്തുലയുന്ന മാസം ഹബീബിന്‍റെ ഭൗതികാഗമനം സംഭവിച്ചു എന്നത് മാത്രമാണ് ഇതിന്ന് നിദാനം.പരകോടി വിശ്വാസികളുടെ ഹൃദയ വസന്തമാണ് തിരു നബി(സ്വ).അവിടുത്തെ ഇശ്ഖിന്‍റെ മൂര്‍ദ്ധന്യതയില്‍ പരന്നൊഴുകിയ കീര്‍ത്തന കാവ്യങ്ങള്‍ അനവധിയുണ്ട്.ഭാഷദേശങ്ങള്‍ക്കതീതമായി ഇത് നിലകൊള്ളുന്നുണ്ട്.മുത്തിനെ പുല്‍കി മതിവരാത്ത സ്വഹാബത്ത് മുതല്‍ക്ക് […]

ഒമിക്രോണ്‍: നിരീക്ഷണം കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന സാധ്യതയില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ അറ്റ് റിസ്‌ക് പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ […]

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന […]

കര്‍ഷക വിജയം ജനാധിപത്യത്തിന്റെ വിജയം

മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് കൃഷിയും കാര്‍ഷികവൃത്തിയുമാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് അധിവസിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഡ്യയിലെ കര്‍ഷക സമൂഹം ഭരണകൂടം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ സന്ധിയില്ലാ സമരം ചെയ്യുകയായിരുന്നു. എന്നാല്‍,ഇന്ന് ആ വീറുറ്റ സമരം വിജയം […]

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി സഊദി

റിയാദ്: പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.