കൊവിഡ് വാക്‌സിനെടുത്തില്ല; അധ്യാപകര്‍ക്കുനേരെ വടിയെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുകയാണ് അധ്യാപകര്‍.5000ത്തോളം അധ്യാപകര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ടെന്നാണ് കണക്ക്. അലര്‍ജി അടക്കമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍, മതപരമായകാരണങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്.മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന […]

ധൂര്‍ത്ത്; അന്യം നിര്‍ത്തേണ്ട വി...

മനുഷ്യന്‍റെ കൈ കടത്തല്‍ നിമിത്തം കടലിലും കരയിലും നാശം വെളിവായിരിക്കുന്നു.(സൂറത്തു റൂം :41) ഇന്ന് ജനങ്ങള്‍ പ്രകൃതി ക്ഷോഭങ്ങളുടെ കാരണം തേടി അലയുകയാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച് സഞ്ചരിക്കുന്ന നാം ചില കാര്യങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച അതിര്‍ [...]

ശംസുല്‍ ഉലമ വ്യക്തിത്വവും:വീക്ഷണവു...

അഗാധമായ അറിവ് കൊണ്ടും അതുല്യമായ വ്യക്തി പ്രഭാവം കൊണ്ടും ഏറെ ഉന്നതനായിരുന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.വിനയം മുഖ മുദ്രയാക്കിയ ആ ധന്യ ജീവിതം ആരാലും വ്യത്യസ്തമായതായിരുന്നു.ഇടപഴകിയ മേഖലകളില്‍ അതു തെളിഞ്ഞു കാണാം.കോഴിക്കോട് എഴുത്തശ്ശന്‍ [...]

നബി കീര്‍ത്തനത്തിന്‍റെ അടിയൊഴുക്കുകള്...

അനുരാഗത്തിന്‍റെ ഹിമ മഴ പെയ്തിറങ്ങുന്ന ശഹ്റാണ് റബീഉല്‍ അവ്വല്‍.വിശ്വാസി മനമില്‍ ആനന്ദം പൂത്തുലയുന്ന മാസം ഹബീബിന്‍റെ ഭൗതികാഗമനം സംഭവിച്ചു എന്നത് മാത്രമാണ് ഇതിന്ന് നിദാനം.പരകോടി വിശ്വാസികളുടെ ഹൃദയ വസന്തമാണ് തിരു നബി(സ്വ).അവിടുത്തെ ഇശ്ഖിന്‍റെ മൂര്‍ [...]

ഒമിക്രോണ്‍: നിരീക്ഷണം കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന സാധ്യതയില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ അറ്റ് റിസ്‌ക് പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ […]

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുണ്ടായിരുന്ന അണ്‍ലിമിറ്റഡ് ഓഫറിന്റെ കണക്ഷന്‍ നഷ്ടപ്പെട്ട പോലെ പുതിയ സാധ്യതകളുടെ ഉപഭോകൃത തലമുറ ഓഫ്ലൈനിലേക്ക് കടക്കുമ്പോള്‍ അവരെ പൊടി തട്ടിയെടുക്കാനുള്ള തത്രപ്പാടിലാണ് അദ്ധ്യാപകര്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ മാത്രം ആസ്വദിച്ച ഇളം തലമുറ ഓഫ്ലൈന്‍ വിദ്യാഭ്യാസത്തോട് ഇന്ന് സമരസപ്പെട്ട് കഴിഞ്ഞിട്ടില്ല. ക്ലാസ്സ് സമയത്തിന്റെ സൂചന നല്‍കുന്ന […]

കര്‍ഷക വിജയം ജനാധിപത്യത്തിന്റെ വിജയം

മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് കൃഷിയും കാര്‍ഷികവൃത്തിയുമാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് അധിവസിക്കുന്ന ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്‍ഡ്യയിലെ കര്‍ഷക സമൂഹം ഭരണകൂടം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് എതിരെ സന്ധിയില്ലാ സമരം ചെയ്യുകയായിരുന്നു. എന്നാല്‍,ഇന്ന് ആ വീറുറ്റ സമരം വിജയം […]

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി സഊദി

റിയാദ്: പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്‌കൂള്‍ സമയം നാലുവരെയാക്കും

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് സ്‌കൂള്‍ സമയം ഉച്ചവരെയാക്കിയത് മാറ്റി വൈകീട്ട് നാലു വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. കോവിഡ് സാഹചര്യത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളിലാണ് മിക്ക സ്‌കൂളുകളിലും ക്ലാസ് നടക്കുന്നത്. ക്ലാസ് സമയക്കുറവ് വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് […]

മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി; ഏഷ്യയിലെ തന്നെ ധനികനായ വ്യക്തിയായി മാറി

ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി […]