ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് അമിത്ഷാ പറയുന്നത്, ഞങ്ങളും ഒരിത്തിരി പോലും പിറകോട്ടു പോകില്ല’; സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയോട് ഷഹീന്‍ബാഗ് സമരക്കാര്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ റോഡ് തടഞ്ഞ് സമരം നടത്തുന്ന ഷഹീന്‍ബാഗില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ചര്‍ച്ചയ്‌ക്കെത്തി. എന്നാല്‍ റോഡ് തടസമില്ലാത്ത മറ്റൊരിടത്തേക്കു സമരം മാറ്റണമെന്ന സമിതിയുടെ നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചില്ല. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനോ മാറ്റാനോ തയാറല്ലെന്ന് അവര്‍ സമിതിയെ അറിയിച്ചു. ”ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് […]

കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യ...

ശ്രീനഗര്‍: കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി പൊലിസ്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ഭരണകൂട വിലക്ക് നിലനില്‍ക്കുന്നതിനിടെ സ്വകാര്യ സമാന്തര ആപ്ലിക്കേഷനുകള്‍ (വി.പി.എന്‍) ഉപയോഗിച്ച് സോ [...]

നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ...

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ്ട്. മാര്‍ച്ച് മൂന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റണമെന്നാണ് പുതിയ വാറണ്ട്. നിര്‍ഭയ കേസില്‍ ഇത് മൂന്നാമത്തെ മരണ വാറന്റാണ് വിചാരണ കോടതി പുറപ്പെടുവിക്കുന്നത്. നേരത്തെ മരണവാറന്റ് പുറപ്പെടുവ [...]

ഇന്ത്യ- പാക് പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം...

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ. മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ യാതൊരു മധ്യസ്ഥചര്‍ച്ചക്കുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക [...]

എതിരഭിപ്രായത്തെ രാജ്യവിരുദ്ധമെന്ന് വിളിക്കുമ്പോള്‍ അടിയേല്‍ക്കുന്നത് ജനാധിപത്യ സങ്കല്‍പ്പത്തിന്റെ നെഞ്ചിലേക്ക്: ജസ്റ്റിസ് ചന്ദ്രചൂഢ്

അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ ദേശവിരുദ്ധ സമരങ്ങളെന്നാക്ഷേപിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി നേതാക്കളെയും പരോക്ഷമായി തിരുത്തി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ജീവവായുവാണെന്ന ശ്രദ്ധേയമായ അഭിപ്രായപ്രകടനവുമായി അദ്ദേഹം രംഗത്തെത്തിയത്. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഹിന്ദു […]

രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍, നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കലാണ് പ്രധാനം’; കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂനിയന്‍ സംഘം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ അവസ്ഥ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നടപടികളെടുത്തിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കലാണ് പ്രധാനമെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഘം. 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിലയിരുത്താന്‍ എത്തിയ സംഘത്തിന്റേതാണ് അഭിപ്രായം. യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ […]

സഹോദരിമാര്‍ ചോദിക്കുന്നു ‘മോദി നിങ്ങള്‍ എന്നു വരും’ -പ്രണയദിന രാവില്‍ തീനാളമായി ഷഹീന്‍ബാഗ് video

ന്യൂഡല്‍ഹി: ഫെബ്രുവരി 13. പ്രണയദിനത്തിലേക്ക്് പുലര്‍ന്ന ഈ രാവു മുഴുവന്‍ ഷഹീന്‍ ബാഗ് ഉണര്‍ന്നിരിക്കുകയായിരുന്നു. സമരത്തീനാളത്തില്‍ ആവേശമാക്കി ആബാസവൃദ്ധമടങ്ങിയ ജനക്കൂട്ടം ഈ രാവിനെ. മോദി നിങ്ങള്‍ എന്നുവരും (മോദി തും കബ് ആഓഗേ) എന്ന ഗാനം ഇന്നലെ രാത്രി അവിടെ ലോഞ്ച് ചെയ്തു. പ്രണയദിനത്തില്‍ സമരമുഖത്തെത്തി പ്രധാനമന്ത്രി തങ്ങളോട് […]

സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

റിയാദ്: സഊദിയിൽ ​കൃത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ​പരിസ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച കരട് നിർദേശം മ​ന്ത്രി​സ​ഭ […]

ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന് മുന്നില്‍ തകര്‍ന്നടിഞ്ഞത് ബി.ജെ.പിയുടെ കുടില തന്ത്രങ്ങള്‍

ന്യൂഡല്‍ഹി: ഏതുവിധേനയും രാജ്യതലസ്ഥാനത്തിന്റെ ഭരണം നേടിയെടുക്കാന്‍ എല്ലാ യുദ്ധമര്യാദകളും ലംഘിച്ച ബി.ജെ.പിക്ക് മുന്‍പില്‍ പക്ഷേ എല്ലാ കണക്കുകൂട്ടലുകളും കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നേതാക്കള്‍ ഊഴമിട്ട് പറഞ്ഞുകൊണ്ടിരുന്നത്. ഹിന്ദുരാഷ്ട്ര മുദ്യാവാക്യവും ഇതിനായി മുന്നോട്ടുവച്ചു. ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതും സി.എ.എയും രാമക്ഷേത്ര നിര്‍മാണവും […]

ജാമിഅയുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലിസ് തടഞ്ഞു; സംഘര്‍ഷം, സ്വകാര്യഭാഗങ്ങളില്‍ ഗുരുതര പരുക്കോടെ 10 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസിനു നേരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരുക്കേറ്റ നിലയില്‍ 10 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ജാമിഅ ഹെല്‍ത്ത് സെന്ററിലാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. എന്നാല്‍ പരുക്ക് […]