സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

റിയാദ്: സഊദിയിൽ ​കൃത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ​പരിസ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച കരട് നിർദേശം മ​ന്ത്രി​സ​ഭ […]

ഇന്ദ്രപ്രസ്ഥത്തിലെ രാജാവിന് മുന്നില്‍ തകര...

ന്യൂഡല്‍ഹി: ഏതുവിധേനയും രാജ്യതലസ്ഥാനത്തിന്റെ ഭരണം നേടിയെടുക്കാന്‍ എല്ലാ യുദ്ധമര്യാദകളും ലംഘിച്ച ബി.ജെ.പിക്ക് മുന്‍പില്‍ പക്ഷേ എല്ലാ കണക്കുകൂട്ടലുകളും കൈവിട്ടുപോയി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് ബി.ജെ.പി നേതാക് [...]

ജാമിഅയുടെ പാര്‍ലമെന്റ് മാര്‍ച്ച് പൊലിസ് തട...

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസിനു നേരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരുക്കേറ്റ ന [...]

ഷഹീന്‍ബാഗ്: പൊതുവഴി അനന്തമായി തടസ്സപ്പെടുത...

കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസ് ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ചു. ഹരജി 17ന് വീണ്ടും പരിഗണിക്കും അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില് [...]

ഡല്‍ഹി എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈസ് നൗ, റിപ്പബ്ലിക്ക് തുടങ്ങി ബി.ജെ.പി അനുകൂല ചാനലുകളും എ.എ.പിയുടെ വിജയമാണ് പ്രവചിക്കുന്നത്. വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ന്യൂസ് എക്‌സ്- പോള്‍സ്ട്രാറ്റ് എ.എ.പി: 50-56 സീറ്റുകള്‍ ബി.ജെ.പി: 10-14 സീറ്റുകള്‍ കോണ്‍ഗ്രസ്: […]

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി: 200 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

>പണം നല്‍കി പിടിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന്റെ ശ്രമം പാളി< മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്താണ് 200 ഓളം പ്രവര്‍ത്തകരാണ് കുടുംബസമേതം ബി.ജെ.പി വിട്ടത്. രാജ്യത്തെ മതത്തിന്റെ […]

കനയ്യാ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക്രമണം; കല്ലുകൊണ്ട് ആക്രമിച്ചത് ബിഹാറില്‍ പൗരത്വനിയമത്തിനെതിരായ പ്രചാരണത്തിനിടെ…

പാട്‌ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും ബി.ജെ.പി വിരുദ്ധ പ്രചാരകനുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒരുകൂട്ടം സംഘപരിവാര്‍ അനുകൂലികള്‍ ഇവര്‍ക്കു നേരെ രൂക്ഷമായ കല്ലേറ് നടത്തിയത്. സുപോള്‍ […]

ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ; മരണം 492, ജപ്പാനില്‍ പത്തു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

24,000 പേര്‍ക്ക് രോഗബാധ ബെയ്ജിങ്: ലോകത്ത് ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും […]

ഗാന്ധിജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; നിലപാടില്‍ മാറ്റമില്ലെന്ന് ഹെഗ്‌ഡെ

ബംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. മഹാത്മാഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹെഗ്‌ഡേ വ്യക്തമാക്കി. ‘മാധ്യമങ്ങളില്‍ കാണിച്ചത് നുണയാണ്. പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ […]

കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയി

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 75 പേര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനക്കായി അയച്ചതായും ചികിത്സയിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായും അധികൃതര്‍ […]