വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ കുരുക്കാന്‍ പോലിസിന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി പൊലിസ് മേധാവി. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി മുഴുവന്‍ പോലിസ് സേനയെയും വിന്യസിക്കും. മയക്കുമരുന്ന്, സ്വര്‍ണം, മണ്ണ്, […]

കൊവിഡിനെതിരെ പൊരുതാന്‍ ഇന്ത്യയില്‍ രണ്ട് വ...

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്‌സിനുകള്‍ കൂടി. കോര്‍ബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സിനുകള്‍ക്കും ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.അടിയന്തര ഘട്ടത്തിലുള്ള ഉപയോ [...]

ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി ...

കണ്ണൂര്‍: വി.സി നിയമന വിവാദത്തില്‍ ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്ത ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പറയാനുള്ളതെല്ലാം [...]

നാല് ദിനം രാത്രികാല കര്‍ഫ്യു; കടകള്‍ രാത്രി ...

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യു. ഈ വ്യാഴാഴ്ച മുതല്‍ (ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരേ) ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം. നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ പി [...]

ഒമിക്രോണിനെതിരെ തുണികൊണ്ടുള്ള മാസ്‌കുകള്‍ അപര്യാപ്തം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. മാസ്‌കുകളില്‍ ഉപയോഗിക്കുന്ന തുണിയുടെ ഗുണനിലവാരം അനുസരിച്ചായിരിക്കും രോഗപ്രതിരോധമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ.ത്രിഷ് ഗ്രീന്‍ഹര്‍ഗ് വ്യക്തമാക്കുന്നു. തുണി കൊണ്ട് നിര്‍മ്മിച്ച ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്, എന്നാല്‍ പല […]

ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും നിരോധിച്ച് ഇന്ത്യ

ഡല്‍ഹി: ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചക്കുന്നതിനാണ് കേന്ദ്രത്തിന്റെ നടപടി. കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, […]

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍: കൂടുതല്‍ പഠനങ്ങള്‍ ആവശ്യമെന്ന് വനിതാ കമ്മിഷന്‍

കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുംശേഷം മാത്രം നടപ്പാക്കേണ്ട ഒന്നാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് വനിതാ കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമതല്ലിത്. സാമൂഹ്യ സാഹചര്യം കണക്കിലെടുത്താണ് നിയമ […]

വിവാഹപ്രായം ഉയര്‍ത്തല്‍; ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി

ഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാര്‍ലമെന്റിലെ ഇരു സഭകളുടെയും അജണ്ടയില്‍ ബില്‍ അവതരണം ഇതുവരെ ഉള്‍പ്പെടുത്തിയില്ല. ബില്ലിനെ പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതേസമയം ബില്ലില്‍ എന്ത് നിലപാട് എടുക്കണമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയഭിന്നത തുടരുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പെന്നാണ് കോണ്‍ഗ്രസിന്റെ […]

പത്തുദിവസത്തേക്ക് രാജ്യത്ത് കളിചിരികള്‍ പാടില്ല; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പോങ്യാങ്: പത്തുദിവസത്തേക്ക് ചിരിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയയിലാണ് ഈ വിചിത്ര ഉത്തരവ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉത്തരവ്. ഡിസംബര്‍ 17നാണ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്ക് മാത്രമല്ല ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. മദ്യപിക്കുന്നതിനും […]

സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം […]