സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…

മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ‘ നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന്ന നവവി ഇമാന്‍റെ ഈ വാക്കുകളില്‍ തന്നെ വിദ്യാര്‍ഥി ജീവിതത്തിലെ സമയമൂല്യത്തിന്‍റെ സര്‍വ തലങ്ങളും ഉള്‍കൊണ്ടിട്ടുണ്ട്. സമയം […]

കടമേരി : വൈജ്ഞാനിക പാരമ്പര്യവും സ്വാധീനവു...

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്‍റെ ആഭിര്‍ഭാവം/വളര്‍ച്ച/വികാസം എന്നിവക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.കേരളത്തിന് പുറത്ത് ഖാജാ മുഈനുദ്ദീന്‍ ചിഷ്ത്തി,ബക്തിയാര്‍ കഅ്കി,നിസാമുദ്ദീന്‍ ഔലിയ, സലീം ചിഷ്ത്തി തുടങ്ങിവര്‍ ഇസ്ലാമിന [...]

കുഞ്ഞാലിമരക്കാരും കൊളോണിയല്‍ വിരുദ്ധ പോരാ...

ഇന്ത്യാ മഹാ രാജ്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ ആര്‍ജവത്തിന്‍റെയും സധൈര്യത്തിന്‍റെയും വന്‍മതിലുകള്‍ പണിതവരും,സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ അഞ്ച് നൂറ്റാണ്ട് കാലം ജാതി മത ഭേതമന്യേ ഭാ [...]

മഹാരാഷ്ട്ര എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട3ീയ നാടകത്തിന് ഒടുവില്‍ തിരശ്ശീല. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എട്ടു മണിക്കാണ് സത്യപ്രതിജ്ഞ. ഇതിനായി എം.എല്‍.എമാര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിക്ക് പ്രത്യ [...]

ജി 20 ഉച്ചകോടി അധ്യക്ഷ പദവി സഊദി ഏറ്റെടുത്തു

റിയാദ്: അടുത്ത വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ […]

നബിദിനാഘോഷം; പ്രാമാണിക പ്രേരണയും ബിദഈ നീരസവും

ഭൂലോകമാകെ മദീനാ മണ്ണിലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ? ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യാ മാനവ സമൂഹവും ആനന്ദത്തിന്‍റെയും ആത്മീയ വേഷത്തിന്‍റെയും നിറശോഭയിലാണിപ്പോള്‍. വസന്തം വിരുന്നെത്തുന്ന തിരുറബീഇനെ സ്വീകരിക്കുവാന്‍ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പ്രവാചക സന്ദേശ പഠന ക്ലാസ്സുകള്‍, റബീഅ് കാമ്പയിനുകള്‍, […]

നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ്

തിരുനബി(സ്വ)യുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നീക്കിവെച്ചപ്പോള്‍ അവിടുത്തെ സ്വഭാവ മഹിമകളും ജീവിത വിശുദ്ധിയും കണ്ടുകൊണ്ട് നിരവധി പേരാണ് പരിശുദ്ധ ഇസ്ലാമിലേക്ക് രംഗപ്രവേശനം ചെയ്തത്.. അവിടുത്തെ ജീവിതരീതികളില്‍ പ്രധാനമായും മുറുകെ പിടിച്ചിരുന്നത് ക്ഷമയായിരുന്നു. തന്‍റെ പ്രബോധന കാലയളവില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചപ്പോഴും മഹത്തായ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ […]

നബിയെ, അങ്ങ് ആശ്വാസമാണ്

ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്. ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി […]

യു.എ.പി.എ പിന്‍വലിക്കില്ല, അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ജാമ്യം ലഭിക്കാന്‍ സാധ്യത മങ്ങുന്നു. ഇവരുടെ പേരില്‍ ചുമത്തിയ യു.എ.പി.എ ഇതുവരേ പിന്‍വലിച്ചിട്ടില്ല. ഇതു പിന്‍വലിക്കാനുള്ള നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷനു ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തില്‍ ഇവരുടെ ജാമ്യേപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് സെഷന്‍ കോടതിയുടെ വിധി ഏറെ നിര്‍ണായകമാണ്. വിദ്യാര്‍ഥികള്‍ […]