ഹിജാബ് നിര്‍ബന്ധമുള്ള അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടു നില്‍ക്കാം- കര്‍ണാടക മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്ന് കര്‍ണാടക മന്ത്രി. കര്‍ണാടക പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികള്‍ എങ്ങിനെയാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് അധ്യാപകരുടെ ധാര്‍മിക […]

പ്രധാനമന്ത്രി ജന്‍ധന്‍ ലൂട്ട് യോജന; അന്നും ...

ന്യൂഡല്‍ഹി: ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന എന്ന പേരിലാണ് ട്വീറ്റ്. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പും അതിനു ശേഷവും വിവിധ വാഹനങ്ങള്‍ ഫുള്‍ [...]

പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ട...

ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചു വിട്ടു. മൂന്നു മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശിപാര്‍ശ പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറ [...]

എങ്ങനെ സഹിക്കും? ഒരാഴ്ചക്കിടെ പെട്രോളിന് വ...

കൊച്ചി: ഒരു വ്യവസ്ഥയുമില്ല. വ്യവസ്ഥ ഉണ്ടായിട്ടും കാര്യവുമില്ല. അവര്‍ വില കൂട്ടികൊണ്ടേയിരിക്കും. കുത്തനെതന്നെ. ഇന്ധനക്കൊള്ളക്കാരുടെ കാര്യമാണ് പറയുന്നത്. ദിവസവും കൂട്ടുന്നു വില. അപ്പോഴും അതു ചോദ്യം ചെയ്യാന്‍ ഒരാളുമില്ല. ഭരണാധികാരികള്‍ക്കും താത്പര [...]

റമളാനിനെ വരവേല്‍ക്കാം…

റമളാനിനെ വരവേല്‍ക്കാം… തിന്മയാല്‍ രോഗം ബാധിച്ച മനുഷ്യ ഹൃദയങ്ങള്‍ ആത്മീയ കര്‍മ്മങ്ങളാല്‍ പരിശുദ്ധമാക്കാനുള്ള ദിനരാത്രങ്ങളാണ് നമ്മിലേക്ക് കടന്ന് വരുന്നത്. അതിന്റെ തയ്യാറെടുപ്പുകള്‍ റജബിലും ശഅബാനിലും നാം നടത്തി കഴിഞ്ഞു. ഇനി അല്ലാഹുവിനോടുള്ള പ്രണയവും ഇഖ്ലാസും നിറഞ്ഞ സൽപ്രവർത്തനങ്ങളിലൂടെ പടച്ചവന്റെ പൊരുത്തത്തിനായി നമുക്ക് പ്രയത്‌നിക്കാം. കേവലം പ്രഹസനം എന്നതിലപ്പുറം പൊരുളറിഞ്ഞ് […]

ഇബ്‌നു സീന വൈദ്യശാസ്ത്രത്തിന്റെ അപ്പോസ്തലന്‍

കനവുകളുടെ കലവറയായ ഉസ്ബക്കിസ്ഥാനിലെ അഫ്ഗാന ഗ്രാമത്തില്‍ പിറവികൊണ്ട ഒരു യുഗപുരുഷനെ മാറ്റിനിര്‍ത്തിയുള്ള ചരിത്രവായനകള്‍ തികച്ചും അസാധ്യമാണ്.പാണ്ഡിത്വവും പൈതൃകവും പ്രതിഭാവിലാസവും കൊണ്ട് ലോകജനതയെ നയിക്കുകയും വിജ്ഞാനത്തില്‍ അതിരുകവിയാത്ത മേഖലകള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്തവരാണ് ഇബ്‌നു സീന എന്ന ലോക പ്രശസ്ഥ വൈദികന്‍. സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്ബക്കിസ്ഥാനിലെ ഖുബറ പട്ടണത്തിന് […]

പ്രതിഷേധാഗ്നിയില്‍ തിളച്ച് ശ്രീലങ്ക; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്, കര്‍ഫ്യൂ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 45ലേറെ പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. […]

ആത്മീയ ചൂഷണത്തിൽനിന്ന് വിട്ടുനിൽക്കുക: ജംഇയ്യത്തുൽ മുഅല്ലിമീൻ

ചേളാരി: ആരാധനയുടെയും ആത്മീയ സദസുകളുടെയും മറവിൽ സാമ്പത്തിക ചൂഷണം നടത്തുകയും ആൾദൈവ സങ്കൽപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഭിനവ ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയണമെന്നും ആത്മീയ സദസെന്ന പേരിൽ ഇത്തരം ആളുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽനിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർവാഹക സമിതി യോഗം […]

യു.പിയില്‍ വീണ്ടും യോഗി സര്‍ക്കാര്‍ അധികാരത്തില്‍; രണ്ട് ഉപ മുഖ്യമന്ത്രിമാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബ്രിജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങു സംഘടിപ്പിച്ചത്. അരലക്ഷത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഒരുക്കിയിരുന്നു. വലിയ ജനാവലി ചടങ്ങിനെത്തിയിട്ടുണ്ട്. […]

വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില; സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി ശ്രീലങ്കന്‍ ജനത.

സാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റി ശ്രീലങ്കന്‍ ജനത. സര്‍വ മേഖലയേയും പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളുടെ ക്ഷാമവും ഇന്ധനക്ഷാമവും രൂക്ഷമായി. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. വൈദ്യുതിയോ […]