ഇസ്ലാമിക കലകളുടെ വിശാല തലങ്ങള്‍

കലകള്‍ സംസ്ക്കരണങ്ങളുടെ കണ്ണാടികളാണ്.ഒരു നഗരത്തിന്‍റെ സ്വഭ്വാവവും ആത്മാവും അത് പ്രതിഫലിപ്പിക്കുന്നു.കേവലം ഭൗതികതയുടെ മുഖം മൂടിയണിയുമ്പോള്‍ കലാ മുഖം പരുഷമായിരിക്കും,അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതം പോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും.അഥവാ,കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്.അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയായിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും.കല എന്നത് സ്വാധീനത്തിന്‍റെയോ അനുകരണത്തിന്‍റെയോ മാര്‍ഗമല്ല.മറിച്ച്,അതിന് വേറിട്ട ഒരു മുഖം […]

കൊടപ്പനക്കലില്‍ ജനപ്രവാഹം നിലക്കുന്നില്ല; ...

മലപ്പുറം: എത്രയോ കാലമായി എല്ലാ വെള്ളിയാഴ്ചയും ഈ വീട്ടുമുറ്റത്തെത്തുന്നവളാണ് ഞാന്‍. ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുമ്പോള്‍ പേരെടുത്ത് വിളിക്കും. വിവരങ്ങളന്വേഷിക്കും&വേണ്ടത് ചെയ്തു തരും.ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ തേങ്ങലടക്കാനാവുന്നില [...]

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്...

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍വോണ്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52 വയസായിരുന്നു. യായ്‌ലന്‍ഡില്‍വെച്ചായിരുന്നു അന്ത്യം. 194 ഏകദിനങ്ങളില്‍ 293 വിക്കറ്റും സ്വന്തമാക്കിയിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകം ഞെ [...]

കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയ...

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കേന്ദ്രമന്ത്രി വി കെ സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലേ [...]

ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ

ഏറെ പ്രതിസന്ധികള്‍ക്ക്ലോകമേ …ഇനിയും ഒരു യുദ്ധം നീ ഏറ്റു വാങ്ങരുതേ ഇടയിലും യുദ്ധമുഖത്ത് രൂപപ്പെടുന്ന നിയമങ്ങൾ ഒരു ഉപ്പയെ, മകനെ, ഭർത്താവിനെ ഒരു കുടുംബത്തെ തന്നെ വിരഹത്തിന്റെ വിതുമ്പലോടെ യാത്രാക്കുന്ന നേര്‍ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോൾ നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ മത്രമേ കഴിയുന്നുള്ളൂ. യുദ്ധ തീവ്രത […]

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യുനമര്‍ദ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച്,ആറ്,ഏഴ് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് […]

ഹിജാബ് നിരോധിച്ചിട്ടില്ല; സ്ഥാപനങ്ങളുടെ നിയന്ത്രണം ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കര്‍ണാടക: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി. ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂര്‍ത്തിയായി. വാദംകേള്‍ക്കല്‍ നാളെയും തുടരും. ഇന്ന് […]

ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവും

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ചാര്‍ത്തിത്തുടങ്ങിയ ഇസ്ലാമിന്‍റെ ആഗമനം കേരളക്കരയില്‍ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഒരു നാന്ദി കുറിക്കലായിരുന്നു. സമാധാനപരവും ആദര്‍ശ നിഷ്ടവുമായ ഇസ്ലാമിക മനോഭാവം […]

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തന്റെ സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. നരേന്ദ്രന്‍ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പേര്. എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും […]

കോര്‍ബെ വാക്‌സിന് അനുമതി; 12 മുതല്‍ 18 വയസ് വരെയുള്ളവരില്‍ ഉപയോഗിക്കാം

12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിന് ഡിസിജെഐ അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് കോര്‍ബെ. 0.5 മില്ലി വീതുമുള്ള രണ്ടു ഡോസുകള്‍ 28 ദിവസത്തിന്റെ ഇടവേളയിലാണ് നല്‍കുക. […]