മമ്പുറം തങ്ങള്‍ : ആത്മീയതയിലെ നിറ സാന്നിധ്യം

കേരള മുസ്്‌ലിം നവോത്ഥാന രംഗത്ത് ജ്വലിച്ചു നിന്ന മഹാനാണ് സയ്യിദ് അലവി മമ്പുറം തങ്ങള്‍. കേരള മുസ്്‌ലിംകളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിനു വേണ്ടി ഉയിഞ്ഞു വെച്ചതായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ക്കെതിരെ നില കൊള്ളുകയും ഹിന്ദു-മുസ്്‌ലിം സൗഹാര്‍ദത്തെ പ്രോത്സാഹിപ്പിക്കുകയും മതമൈത്രിക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത ആത്മീയതയിലെ നിറ […]

സ്വയം നിലനില്‍പ്പിന് ചരിത്രം വക്രീകരിക്കര...

സംഘടന വൈകാരികതക്ക് വേണ്ടിയും അണികളില്‍ ആവേശം ജനിപ്പിക്കാന്‍ വേണ്ടിയും പ്രാസംഗികന്റെ ആലങ്കാരികതയെന്നോണം മുത്ത് റസൂലിന്റെ ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമൂഹത്തിലേക്ക് പ്രഘോഷണം നടത്തുന്ന തല്‍പര കക്ഷികളുടെ നീക്കത്തെ വളരെ ജാഗ്രതയ [...]

കോണ്‍ഗ്രസ് അധ്യക്ഷപദവി ചരിത്രപരം; മുന്‍നില...

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണ്. കോണ്‍ഗ്രസ് അധ്യക്ഷന [...]

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഭാരത് ജോഡ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തക്കുള്ള തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും ഡല്‍ഹിക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഒ [...]

സര്‍ക്കാരിനെതിരെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍; നാളെ രാവിലെ 11.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ […]

ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കില്ല; ഭരണഘടനാ ബെഞ്ചിലെ വാദം പൂര്‍ത്തിയായിട്ടില്ല

ഡല്‍ഹി; ലാവ്‌ലിന്‍ കേസ് ഇന്ന് പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിന്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വീണ്ടും കേസ് പരിഗണിക്കുന്നത് മാറ്റിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളിലെ വാദം ചീഫ് ജസ്റ്റിസ് […]

ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇനി ചാള്‍സ് മൂന്നാമന്‍; പുയിയ രാജാവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ലണ്ടന്‍; ബ്രിട്ടന്റെ സിംഹാസനത്തില്‍ പുതിയ അവകാശിയായി ചാള്‍സ് മൂന്നാമനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സിലാണ് ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.200 വിശിഷ്ടാതിഥികളാണ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷമായി ബ്രിട്ടന്റെ സിംഹാസനത്തില്‍ ഇരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തെ […]

സമസ്ത തമിഴ്‌നാട് സന്ദേശയാത്രയെ വരവേല്‍ക്കാന്‍ തമിഴകത്ത് വന്‍ ഒരുക്കങ്ങള്‍

ചെന്നൈ: 2022 സെപ്തംബര്‍ 12 മുതല്‍ 19 വരെ സമസ്ത തമിഴ്‌നാട്ടില്‍ നടത്തുന്ന സന്ദേശ യാത്രയെ വരവേല്‍ക്കാന്‍ തമിഴകത്ത് വന്‍ഒരുക്കങ്ങള്‍ തുടങ്ങി. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത നേതാക്കള്‍ നയിക്കുന്ന സന്ദേശ […]

പ്ലസ് വണ്‍: മലബാറിലെ മൂന്ന് ജില്ലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല; കോട്ടയത്തും പത്തനംതിട്ടയിലും സീറ്റുകള്‍ വെറുതേ കിടക്കുന്നു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും സീറ്റില്ലാതെ മലബാര്‍ മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകര്‍ക്ക് മതിയായ സീറ്റില്ലാത്തത്. മലപ്പുറത്ത് 10,985 കുട്ടികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. ജില്ലയില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നിലവില്‍ ഒരു സീറ്റ് പോലും […]

മഴ ശക്തി പ്രാപിക്കും; നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ ഇരുപതു സെന്റിമീറ്ററിനു മുകളില്‍ മഴ […]