ഞാനെങ്ങനെ ഒരു മുസ്ലിമായി

പ്രശസ്ത പോപ്പ് സ്റ്റാറായ ക്യാറ്റ് സ്റ്റീവന്‍സ്(ഇപ്പോള്‍ യൂസഫ് ഇസ്ലാം)തന്‍റെ ഇസ്ലാമികാശ്ലേഷണത്തെക്കുറിച്ച് നാമുമായി പങ്കുവെക്കുകയാണിവിടെ. എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് അറിയുന്നത് തന്നെയാണ്.അതായത് തിരു നബി(സ്വ)തങ്ങളുടെ സന്ദേശങ്ങള്‍ തന്നെ.മനുഷ്യരായ നമുക്ക് ഒരു ബോധവും ഉത്തരവാദിത്തവും നല്‍കിയിട്ടുണ്ട്. അള്ളാഹുവിന്‍റെ പ്രതിനിധികാളായിട്ടാണ് അള്ളാഹു പടച്ചിട്ടുള്ളത്.എല്ലാ മിഥ്യധാരണകളില്‍ നിന്നും ഒഴിവായി നമ്മുടെ ഉത്തരവാദിത്വത്തെ തിരിച്ചറിയുകയും അടുത്ത […]

നാലര പതിറ്റാണ്ട് പിന്നിടുന്ന കടമേരി റഹ്മാന...

    മത ഭൗതിക സമന്വയ വിദ്യഭ്യാസം മുസ്ലിം കൈരളിക്ക് ആദ്യമായി പരിചയപ്പെടുത്തിയ പ്രസിദ്ധ മത വിദ്യാകേന്ദ്രമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. കടമേരിയിലെ പണ്ഡിത തറവാട്ടിലെ പ്രമുഖ പണ്ഡിതനും പൗരപ്രധാനിയുമായിരുന്ന മര്‍ഹൂം ചീക്കിലോട്ട് കുഞ്ഞമ്മദ് [...]

അന്‍സാറുകള്‍  പുനരാവര്‍ത്തിക്കപ്പെടണ...

നാല് വര്‍ഷം മുമ്പ് ആരംഭിച്ച സിറിയന്‍ അഭ്യന്തര യുദ്ധം ഒരിടവേളക്ക് ശേഷംവീണ്ടുംലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് .തുര്‍ക്കിയുടെകടല്‍തീരത്ത് മരിച്ച് കിടന്ന ഐലന്‍ കുര്‍ദിയിലൂടെ .അന്തമില്ലാതെ നീളുന്ന അഭയാര്‍ത്ഥിപ്രശ്നത്തിന്‍റെയുംകണ്ണില്ലാതെ പോക [...]

ഫലസ്തീന്റെ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെ: ഇ...

ന്യൂഡല്‍ഹി: ഫലസ്തീന്‍ തലസ്ഥാനം ഈസ്റ്റ് ജറൂസലം തന്നെയെന്ന് ഇന്ത്യ-ചൈന-റഷ്യ സംയുക്ത പ്രഖ്യാപനം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മ [...]

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍  വിശ്വാസികളുടെ മാതാക്കളാണ്

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ അഥവാ വിശ്വാസികളുടെ ഉമ്മമാര്‍. എക്കാലത്തും ചരിത്രത്തിലെ സുഗന്ധവും എല്ലാ കാലത്തേക്കുമുളള മാതൃകകളുമാണവര്‍. വിശ്വസ്തതയോടെയും സല്‍സ്വഭാവത്തോടെയും ജീവിതം നയിച്ച് അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ       ജീവിത വഴികളിലൂടെ സഞ്ചരിച്ച അവര്‍ ആധുനിക സ്ത്രീ സമൂഹത്തിന് മാതൃകയുമാണ്. മുത്ത് നബി(സ്വ)യുടെ പത്നിമാര്‍ ലോകത്ത് മറ്റേത് മഹിളകളേക്കാളും ശ്രേഷ്ടരും മഹത്വവതികളുമാണെന്നതില്‍ സന്ദേഹമില്ല. […]

നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ%8

മദ്ഹബുകള്‍; നിര്‍വ്വഹണവും സ്വാധീനവും

മനുഷ്യ ജീവിതത്തിന്‍റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ് ഇസ്ലാം. മാനവന്‍റെ ഇഹപര വിജയത്തിന് വേണ്ടി ജഗനിയന്താവ് അവതരിപ്പിച്ചിട്ടുള്ള മതമാണത്. അത് സമ്പൂര്‍ണ്ണവും സമഗ്രവുമാണ്. അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് […]

അഹ് ലുബൈത്ത്; മുത്ത് നബിയുടെ സമ്മാനം

ഒരാളുടെകുടുംബത്തിന് അഹ്ല് എന്ന പദമാണ് അറബി ഭാഷയിലുള്ളത്. ഒരുവ്യക്തിയുടെഅഹ്ലെന്നാല്‍അയാളുടെ ഭാര്യയെന്നുംഒരുവീടിന്‍റെഅഹ്ലെന്നാല്‍ ആ വീട്ടിലെതാമസക്കാരെന്നും ഉപയോഗിച്ച് വരുന്നു.ഒരാളുടെ അനുയായികള്‍ക്കുംഅടുത്ത ബന്ധുക്കള്‍ക്കുംഅയാളുടെഅഹ്ലെന്നു പറയാം.അഹ്ലിന്‍റെഉച്ചാരണത്തില്‍ലഘൂകരണംവരുത്തി ആല്‍ എന്നും ഉപയോഗിക്കാറുണ്ട്.പക്ഷെ ഈ ശബ്ദംഅഹ്ലുപോലെഎല്ലാവിധ കുടുംബംങ്ങള്‍ക്കും പറയപെടുയ്യില്ല. ബഹുമാനിയായവ്യക്തിയുടെ ബഹുമാന്യരായകുടുംബത്തിന് മാത്രമെ ആല്‍ എന്ന് ഉപയോഗമൂള്ളൂ.ഇങ്ങനെയാണ് നബി കുടുംബം എന്ന അര്‍ത്ഥത്തില്‍ആലുന്നബി എന്ന് ഉപയോഗിക്കുന്നത്. നബിയുടെ […]

മേഴ്സി ബക്ക്  വെളിച്ചം തേടിയെത്തിയ പെണ്‍കുട്ടി

അല്ലാഹു പ്രത്യേകമായിതെരഞ്ഞെടുത്ത ദാസന്മാര്‍ക്കു നല്‍കുന്ന വലിയ അനുഗ്രഹമാണ്ഹിദായത്ത്. ഇതിന്‍റെവെള്ളിവെളിച്ചം ഇന്നും ആയിരക്കണക്കിനാളുകള്‍ക്കുഅനവരതം അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം ജഗന്നിയന്താവിന്‍റെ ആ അനുഗ്രഹീത സൗഭാഗ്യം ലഭിച്ച തരുണിയാണ് മേഴ്സ് ബക്ക് എന്ന നൂര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍താമസിക്കുന്ന റോമന്‍ കത്തോലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ പെട്ട മേഴിസി ബക്കിന്‍റെ ഇസ്ലാമാശ്ലേഷണം ധിരതയടെയുംസത്യസാക്ഷത്തോയുള്ള അടങഹാത്ത […]

നമ്മുടെ ആയുസ് എങ്ങിനെ വര്‍ധിപ്പിക്കാം

സമയം സ്രഷ്ടാവിന്‍റെ അമൂല്യ അനുഗ്രഹമാണ്. അധികമുളളത് ദാനം ചെയ്യാനോ കുറവുളളത് വായ്പ വാങ്ങാനോ അസാധ്യമായ അനുഗ്രഹംകൂടിയാണ് സമയം. ഉദാത്തവും ഉത്തമവുമായ നൂറ്റാണ്ടെന്നു വിശേഷിപ്പിക്കപ്പെട്ട ആദ്യ നൂറ്റാണ്ടുകളില്‍ ജീവിച്ച താരസമാനരായ അനുചരډാരുടെയുംഅവരുടെ പിന്‍തലമുറക്കാരുടെയും സമയത്തിന്‍റെകാര്യത്തില്‍ കാണിച്ച സൂക്ഷമതയും പിശുക്കുംവിശ്രുതമാണ്. അവര്‍ വിജ്ഞാന സംബാധനം, സല്‍കര്‍മങ്ങള്‍, ധര്‍മസമരങ്ങള്‍ എന്നിവകളിലായിസമയംചെലവഴിച്ചിരുന്നത്. എന്നാല്‍, ഇന്ന്  […]