പോരാട്ടവിജയം: കുറ്റവാളികളെ ചൈനയ്ക്കു വിട്ടുനല്‍കുന്ന ബില്‍ പിന്‍വലിച്ച് ഹോങ്കോങ്

ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങിലെ ക്രമിനല്‍ കുറ്റവാളികളെ ചൈനയില്‍ വിചാരണയ്ക്കായി കൈമാറുന്ന വിവാദ ബില്‍ ഔപചാരികമായി പിന്‍വലിച്ചു. ബില്ലിനെതിരെ ആയിരങ്ങള്‍ തെലുവിലിറങ്ങി കഴിഞ്ഞ നാലു മാസമായി പ്രക്ഷോഭത്തിലായിരുന്നു. ഒപ്പം, ഹോങ്കോങ്ങ് സര്‍ക്കാര്‍ വിവാദ ബില്‍ അനുസരിച്ച് ചൈനക്കു കൈമാറിയ കൊലക്കേസ് പ്രതിയെ വിട്ടയക്കുകയും ചെയ്തു. ഗര്‍ഭിണിയായ പെണ്‍സുഹൃത്തിനെ തായ്‌വാനില്‍ വച്ച് […]

പ്രവാചകനിന്ദയ്‌ക്കെതിരായ പ്രക്ഷോഭത്തിന് ന...

ധാക്ക: പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ ബംഗ്ലാദേശിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കുണ്ട്. ഏഴുപേര്‍ മരിച്ചതായും സ്ഥി [...]

മരുഭൂ സൗരഭ്യത്തിലേക്കുള്ള പാ...

ജൂതനായി ജനിച്ച് അറേബ്യന്‍ ഉപദ്വീപിന്‍റെ സാംസ്കാരിക പരിമളത്താല്‍ ഇസ്ലാമിലേക്ക് കൃഷ്ടനായ"ലിയോപോള്‍ഡ് വെയ്സ്" എന്ന മുഹമ്മദ് അസദിന്‍റെ അതുല്യ കൃതിയാണ് "റോഡ് റ്റു മക്ക". ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹിജാസിലെ ഉള്‍പ്രദേശമായ നുഫൂദില്‍ നിന്നും [...]

കൊലപാതകങ്ങളില്‍ മുന്നിട്ട് ബി.ജെ.പി ഭരിക്കു...

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പുറത്തു വിട്ടതാണ് കണക്കുകള്‍. 2017 വര്‍ഷത്തെ കണക്കുകളാണ് എന്‍.സി.ആര്‍.ബി പുറത്തു വിട്ടത്. 2 [...]

ലെബനോന്‍ മന്ത്രിമാര്‍ രാജിവച്ചു; തെരുവൊഴിയാതെ പ്രക്ഷോഭകര്‍

ബയ്‌റൂത്ത്: സാമ്പത്തിക പ്രതിസന്ധിയും ജനങ്ങള്‍ക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതും കാരണം ലെബനോനില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. പ്രതിഷേധക്കാരെ തണുപ്പിക്കാനെന്നോണം മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞെങ്കിലും പ്രക്ഷോഭകര്‍ തെരുവില്‍ തന്നെ തടിച്ചുകൂടിയിരിക്കുകയാണ്. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നാലു മന്ത്രിമാരാണ് രാജിവച്ചത്. തൊഴില്‍മന്ത്രി കാമിലെ അബൂസ്ലേമിയാനും രാജിവച്ചവരില്‍പ്പെടും. രാജിവച്ചവരെല്ലാം ക്രിസ്റ്റ്യന്‍ […]

ലബനോൻ പ്രക്ഷോഭം; രാജ്യം വിടാൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഗൾഫ് രാജ്യങ്ങൾ

റിയാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ലെബനോനിലുള്ള പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകുന്നതിനു മുമ്പ് തന്നെ രാജ്യം വിടണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിചേരണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. സാധ്യമായത്ര വേഗത്തില്‍ ലെബനോന്‍ വിടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി […]

തുര്‍ക്കി അറിയണം; പലരും ഊറിച്ചിരിക്കുന്നുണ്ട്

ഒരിടവേളക്ക് ശേഷം വീണ്ടും കുരിതക്കളമാകാനൊരുങ്ങി സിറിയ. തീവ്രവാദികളായ കുര്‍ദുകളെ ലക്ഷ്യമാക്കി തുര്‍ക്കികളുടെ സായുധ സൈന്യം വടക്കന്‍ സിറിയയിലെ മന്‍ബിജിലേക്ക് നീങ്ങിയതോടെ രക്തച്ചൊരിച്ചില്‍ ഭയന്ന് ഇതുവരെ ഏകദേശം 2,75,000 പേര്‍ പാലായനം ചെയ്തതായി കുര്‍ദ് ഭരണകൂടം അറി യിച്ചിരിക്കുന്നു. അമേരിക്കന്‍ സൈന്യത്തിന്‍റെ അപ്രതീക്ഷമായ സിറിയയിലെ പിന്‍മാറ്റം മുതലെടുത്താണ് തുര്‍ക്കി ആക്രമണത്തിന് […]

സഊദിയില്‍ തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ പുതിയ തൊഴില്‍ പെരുമാറ്റ ചട്ടം

ജിദ്ദ: സഊദിയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്‌കരിച്ചു. തൊഴിലിടങ്ങളില്‍ അതിക്രമങ്ങളില്‍ നിന്നും മോശം പെരുമാറ്റങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകള്‍ അടുത്ത ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് തൊഴില്‍, സാമൂഹിക […]

നിസ്സാരമാണീ ലോകം

ഇഹലോകത്തിന് പ്രപഞ്ചനാഥന്‍ നല്‍കിയ വില വളരെ തുച്ഛമാണ്. എല്ലാം സൃഷ്ടിച്ച നാഥനറിയാമല്ലോ അതിനെന്ത് മൂല്ല്യമുണ്ടെന്ന്. അവന്‍ പരിഗണിച്ചിരുന്നുവെങ്കില്‍ നമുക്കതിനെ സര്‍വ്വാദരവുകളോടെ നോക്കിക്കാണാമായിരുന്നു. എന്നാല്‍ ദുനിയാവിനെ അല്ലാഹു തീരെ ഗൗനിച്ചില്ല. ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര പോലും. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. “ഇഹലോകം അല്ലാഹുവിന് ഒരു കൊതുകിന്‍റെ ചിറകിന്‍റെയത്ര വിലയുള്ളതായിരുന്നുവെങ്കില്‍ […]

മദീനയ്ക്കടുത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35ലേറെ മരണം; മറ്റൊരുവാഹനത്തില്‍ ഇടിച്ച ബസ് കത്തിനശിച്ചു

ജിദ്ദ: മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 ലേറെ മരണം. ഹിജ്‌റ റോഡില്‍ മദീനക്ക് 180 കിലോ മീറ്റര്‍ അകലെ അല്‍ അഖല്‍ ഗ്രാമത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ഓടെയാണ് അപകടം. മദീനയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന ബസ് എതിരെ വന്ന […]