ബജറ്റ്: ജെയ്റ്റ്‌ലി ചികിത്സയില്‍; പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലായിരുന്നു. നിലവില്‍ കേന്ദ്ര […]

കാരാട്ട് റസാഖിനെ ഹൈക്കോടതി അയോഗ്യനാക്ക...

കൊച്ചി: ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖിന്റെ എം.എൽ.എ സ്ഥാനം ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്ലിം ലീഗിലെ എം.എ റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട [...]

അയോധ്യ കേസ്: ജസ്റ്റിസ് യുയു ലളിത് പിന്മാറി; ക...

ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് പിന്മാറി. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില [...]

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി;...

മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി.  നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട് [...]

ആര്‍.എസ്.എസ് കാര്യാലയത്തില്‍ പരിശോധന; ആയുധങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട്ടെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ആര്‍.എസ്.എസ് […]

ഹര്‍ത്താലല്ല, പണിമുടക്കാണ്: ബാധിക്കുന്ന മേഖലകള്‍ ഇതൊക്കെ- അറിയാന്‍ 7 കാര്യങ്ങള്‍

രാജ്യത്താകമാനം  സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക്, ഹര്‍ത്താലാണോ, ഏതൊക്കെ മേഖലകള്‍ സ്തംഭിക്കുന്ന എന്ന കാര്യത്തില്‍ പലരും കണ്‍ഫ്യൂഷനിലാണ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്. ആരൊക്കെ പങ്കെടുക്കും? 19 തൊഴിലാളി സംഘനടകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രബല സംഘടനകളായ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും […]

കെട്ടടങ്ങാതെ ശബരിമല; ഇതുവരെ അറസ്റ്റിലായത് 1369 പേര്‍ അടൂരില്‍ സി.പി.എം നേതാവിന്റെയും സഹോദരന്റെയും വീടിനു നേരെ ആക്രമണം മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിനു നേരെ ബോംബേറ്. കണ്ണൂരില്‍ ബി.ജെ.പി ഓഫിസിന് തീയിട്ടു.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ ആകെ 1369 പേര്‍ അറസ്റ്റിലായി.717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.ഇന്നലെ വ്യാപക അക്രമം നടന്ന പാലക്കാട്ടും […]

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല അയ്യപ്പകര്‍മ്മസമിതിയാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടള്ളത്. […]