ചര്‍ച്ചക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: വ്യക്തിനിയമ ബോര്‍ഡ്

ബാബരി മസ്ജിദില്‍ മധ്യസ്ഥം വേണ്ട ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് സംഘ്പരിവാറുമായുള്ള മധ്യസ്ഥചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. സംഘ്പരിവാര്‍ സഹയാത്രികനായ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി മുതിര്‍ന്ന ബോര്‍ഡ് അംഗവും പ്രമുഖ പണ്ഡിതനുമായ സല്‍മാന്‍ ഹുസൈനി നദ്‌വി നടത്തിയ മധ്യസ്ഥചര്‍ച്ചകളെ തള്ളിപ്പറഞ്ഞ ബോര്‍ഡ്, […]

ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ...

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച  മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉ [...]

കേരള മുസ്ലിം ചരിത്രത്തിലെ പുതുവായ...

'സ്വരാജ്യസനേഹം വിശ്വാസത്തിന്‍റെ ഭാഗമായി കണ്ട ഒരു ജനത, അധിനിവേശത്തിന്‍റെ നീരാളിക്കൈകള്‍ തങ്ങളുടെ രാജ്യത്തെ പിടികീടിയപ്പോള്‍ ഒട്ടും പതറാതെ ശത്രുക്കള്‍ക്കെതിരെ സധൈര്യം പോരാടിയ ധീരകേസരികള്‍ സര്‍വായുധ വിഭൂഷകരായ അധിനിവേശപട്ടാളത്തിന്‍റെ തോക്കിന്‍ [...]

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; അന്തിമ റിപ്പോ...

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ [...]

വിദ്യ; അഭ്യാസവും ആഭാസവും

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശ്രേണികളില്‍ പ്രതീക്ഷയുടെ മിനാരങ്ങള്‍ പണിയുന്ന രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥി സമൂഹത്തെ നയിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്തികളുടെ താല്‍പര്യമല്ല അവര്‍ പരിഗണിക്കുന്നത് മറിച്ച് തങ്ങളെ ആഢംബരപൂര്‍ണമായ രമ്യ ഹര്‍മങ്ങളില്‍ അഭിരമിക്കാന്‍ സൗകര്യമൊരുക്കികൊടുക്കുന്ന സന്താനങ്ങളേയാണ് വര്‍ത്തമാന സമൂഹം സ്വപ്നം കാണുന്നത്. രക്ഷിതാക്കളുടെ സ്വാര്‍ത്ഥതയും മര്‍ക്കട മുഷ്ഠിയും കാരണം അസംഖ്യം വിദ്യാര്‍ത്ഥികളുടെ മനക്കോട്ടകളാണ് […]

പരിണാമ വാദം ശാസ്ത്രത്തിന്‍റെ അബദ്ധം

ഒരു അസത്യം ആയിരം തവണ ആവര്‍ത്തിച്ചാല്‍ അതു സത്യമായിതീരുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തിന് പ്രായോഗികത ലഭിച്ച ചുരുക്കം ചില വാദമുഖങ്ങളെങ്കിലും നമുക്കീ ഭൂമുഖത്ത് കണ്ടെത്താനാകും. പരിണാമ സിദ്ധാന്തം അങ്ങനെയുള്ള വാദഗതിയാണെന്നു തന്നെ പറയാം. നിലവില്‍ പരിണാമവാദത്തിനനുകൂലമായി അവതരക്കപ്പെടുന്ന തിയറികള്‍ ഒന്നും തന്നെ ശാസ്ത്രീയമായി തെളീക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ലോകത്ത് മറ്റേതു വാദഗതികള്‍ക്കും ലഭികാത്തത്ര […]

ലഹരി തിന്മകളുടെ താക്കോലാണ്

വിശേഷബുദ്ധിയാണ് മനുഷ്യനെ ഇതര ജിവികളില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ചിരികാനും ചിന്തിക്കാനും കാര്യങ്ങളെ വേര്‍തിരിച്ചറിയാനുമുള്ള മനുഷ്യന്‍റെ പ്രാപ്തി സ്രൃഷ്ടാവ് തന്ന വലിയ അനുഗ്രഹമാണ്. ലോകത്തുളള സചേതനവും അചേതനവുമായ സകലതും നിങ്ങല്‍ക്കു വേണ്ടി നാം സൃഷ്ടിച്ചിരിക്കുന്നുവന്ന് അല്ലാഹു പ്രഖ്യാപിക്കുമ്പോള്‍ മനുഷ്യസൃഷ്ടിപ്പിന്‍റ മഹത്തായ ലക്ഷ്യം വരച്ചു കാട്ടുകയാണ് സൃഷ്ടാവ്. ലൗകിക ജീവിതം […]

ഒരാള്‍ ഒരുപാട് കാലങ്ങള്‍

ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ജീവ ചരിത്രം ബഹുമുഖ മേഖലകളില്‍ നിറഞ്ഞു നിന്ന പകരം വെക്കാനില്ലാത്ത പണ്ഡിതപ്രതിപയായിരുന്നു ഉസ്താദ് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍. അറുപത്തിയഞ്ച് വര്‍ഷത്തെ ആ ജീവിതം മത, സാമുദായിക, വിദ്യഭ്യാസ മണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനം കേരളത്തിലെ പാരമ്പര്യ മുസ്ലിം ചരിത്രത്തിന്‍റെ ഭാഗമാണെന്ന കാര്യം തീര്‍ച്ച. […]

വിജയ തീരത്തേക്കൊരു ആത്മ സഞ്ചാരം

ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് പാലം പണിയാനാണ് വിശ്വാസി ഏത് നേരവും സമയം കണ്ടെത്തേണ്ടത്. അല്ലാഹുവിന്‍റെ സ്മരണകള്‍ കൊണ്ട് ഹൃദയ ഭിത്തികളെ ഏതു നേരവും ഊര്‍വരമാക്കുന്നതിലൂടെ മാത്രമേ നാം അഭിമുഖീകരിക്കുന്ന ആത്മീയവും ഭൗതികവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് സാധിക്കുയുള്ളൂ. അതിനുള്ള വഴികളെ പറഞ്ഞു തരികയാണ് ഈ കൃതി.   […]

അഹ്ലുസ്സുന്നത്തി വല്‍ജമാഅഃ നേര്‍വഴിയുടെ പാഠം

അല്ലാഹുവിലും യുക്തിവാദത്തിലും ഒരേ സമയം വിശ്വസിക്കുകയെന്ന അപകടം നിറഞ്ഞ വഴിയാണ് മതപരിഷ്കരണവാദികളുടേത്. പ്രമാണങ്ങളില്‍ കലാപമുണ്ടാക്കിയ അവരുടെ ‘മതേതര’ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.പ്രമാണങ്ങളുടെയും പാരമ്പര്യത്തിന്‍റെയും വിശുദ്ധിയില്‍ തന്നെയാണ് മുസ്ലിം ഉമ്മത്തിന്‍റെ നേരായ വഴി. അതിന്‍റെ വിവിധ പാഠങ്ങളിലേക്കാണ് ഈ പുസ്തകത്തിന്‍റെ അന്വേഷണം.   റഹ്മാനിയ്യ കടമേരി ബഹ്ജത്ത് പബ്ലിക്കേഷന്‍സ്   […]