ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ നവോത്ഥാനത്തിന്‍റെ നാട്ടുവഴികള്‍

ഒരു കുഗ്രാമത്തില്‍ ജീവിച്ച് ഒരു സമുദായത്തിന്‍റെ നവോത്ഥാനം കിനാവ് കണ്ട് ഒരു നാടിന്‍റെ മുന്നേറ്റം പ്രതീക്ഷിച്ച് ഒരു പുരുഷായുസ്സിന് കഴിയാവുന്നതിനപ്പുറം ചെയ്തു തീര്‍ത്ത് കണ്മറഞ്ഞ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ എന്ന ‘റഹ്മാനിയ്യ’ സ്ഥാപകന്‍റെ ജീവിതം വിവരിക്കുകയാണ് ഈ പുസ്തകം   റഹ്മാനിയ്യ കടമേരി ബഹ്ജത്ത് പബ്ലിക്കേഷന്‍സ്  

കര്‍മശാസ്ത്രത്തിന്‍റെ  വഴിയും വികാസവു...

മതജ്ഞാനങ്ങളെ കാത്തുവക്കാന്‍  ഒരു അനിവാര്യ മാധ്യമമെന്ന നിലയില്‍ രചന (തസ്വ്നീഫ്) കടന്നു വന്ന ഹിജ്റ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ തന്നെ കര്‍മശാസ്ത്രത്തിന്‍റെയും കര്‍മശാസ്ത്ര രചനയുടെയും തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. ഇടതടവില്ലാത്ത ആശയ സംവ [...]

മുസ്ലിം ഭരണാധികാരികള്‍; ഒരു തിരുത്തി വായ...

പൗരാണിക കാലം മുതല്‍ക്കേ വൈവിധ്യമാര്‍ന്ന ധാതു സമ്പത്തിനാലും വാണിജ്യ പ്രാധാന്യമുള്ള കരകൗശല വസ്തുക്കളാലും സമൃദ്ധമായിരുന്ന ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടി അനവധി വൈദേശികാക്രമണങ്ങള്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുണ്ടാ യിട്ടുള്ളതായി കാണാ [...]

ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്ത...

ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലി [...]

സര്‍ഗവസന്തത്തിന് തിരശീല; മലപ്പുറം ജേതാക്കള്‍

കലയലയായ് സര്‍ഗലയം; കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍കോടിന് മൂന്നാം സ്ഥാനം  കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1,500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ മാറ്റുരച്ചത്. വാദീ മുഖദ്ദസില്‍ സലാമ […]

അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക ചലനങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായവും മുസ്ലിം നാഗരികതയുടെ സുവര്‍ണ കാലവുമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.പ്രത്യൂത, വൈജ്ഞാനിക പ്രസരണത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയത്. വൈജ്ഞാനിക രംഗത്ത് അതുല്യവും അനിര്‍വചനീയവുമായ സംഭാവനകള്‍ ഇക്കാലത്തുണ്ടായിരുന്നു വെന്നതിന്‍റെ […]

സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആത്മാവ് ദൈവീകമായ അന്നം അതിന്‍റെ വളര്‍ച്ചക്കന്വേഷിക്കുന്നതാണ് പ്രകൃതം. പക്ഷിക്ക് കൂടെന്നപോലെ ആത്മാവിന്ന് ശരീരം തടവറപോലെയാണ്. അതില്‍ […]

മഖ്ബറ; ജീവിച്ചു തീരാത്തവരുടെ ഇടങ്ങള്‍

വിശ്വാസി, ആത്മീയത പകര്‍ന്നെടുത്ത ഇടങ്ങളില്‍ എടുത്തുപറയേണ്ട കേന്ദ്രമാണ് ജാറങ്ങളുടെ പൈതൃകം. കാത്തുസൂക്ഷിച്ചും സംരക്ഷിച്ചും നിലനിറുത്തിയ ദര്‍ഗ്ഗകള്‍ നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകം അടയാളപ്പെടുത്തുന്നുണ്ട്. വിശ്വാസിയില്‍ ആത്മീയ, ആദര്‍ശ, വിശ്വാസ പരലോക ചിന്ത സജീവമായി നിലനിറുത്തുന്നതില്‍ ജാറങ്ങള്‍ വഹിച്ച പങ്ക് അദൃശ്യവഴിയിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ചെലുത്തിയ സ്വാധീനങ്ങളും പഠനവിധേയമാക്കേണ്ടതാണ്.സ്വഹാബികളുടെ കാലത്തോ […]

പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ വഴിയും വര്‍ത്തമാനവും

അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി….  പുണ്യ വസന്തം കടന്നു വന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്‍റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍… […]

വിവാഹത്തിന്‍റെ നേട്ടങ്ങള്‍

  സന്താനോല്‍പ്പാദനം കുട്ടിയുണ്ടാവുകയെന്നതാണ് വിവാഹത്തിന്‍റെ പ്രഥമ ലക്ഷ്യം. മക്കളില്ലാതാവുമ്പോഴാണ് അതിന്‍റെ വില മനസ്സിലാവുക. സന്താനോല്‍പ്പാദനത്തിലൂടെ നാല് പുണ്യങ്ങള്‍ നേടാനാവുമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: 1. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി സന്താനോല്‍പ്പാദനം നടത്തുന്നതിലൂടെ അല്ലാഹുവിന്‍റെ സ്നേഹം കരസ്ഥമാക്കല്‍. 2.നബി(സ്വ) പരലോകത്ത് സ്വന്തംസമുദായത്തിന്‍റെ കാര്യത്തില്‍ അഭിമാനിക്കാന്‍ വേണ്ടി തന്‍റെ സമുദായത്തെ വര്‍ദ്ധിപ്പിച്ച് […]