ദര്‍സുകള്‍ ഉണര്‍ത്തിയ നവോഥാന യത്നങ്ങള്‍

മദീനാ പള്ളിയില്‍ പ്രവാചകനെ വട്ടമിട്ടിരുന്ന് അറിവാര്‍ജിച്ചവരാണ് ചരിത്രത്തില്‍ ‘അഹ്ലുസ്സുഫ’ എന്ന പേരില്‍ അറിയപ്പെട്ടത്. പ്രവാചകാനന്തര കാലങ്ങളില്‍ ഇത്തരം ‘സുഫ’കള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാല ദേശങ്ങള്‍ക്കതീതമായി ഇത്തരം അറിവുകൂട്ടങ്ങളാണ് ഇസ്ലാമിക വിജ്ഞാനീയങ്ങളെ ലോകത്തിന്‍റെ വിവിധ ദിക്കുകളിലേക്ക് വ്യാപിപ്പിച്ചത്. നുബുവ്വത്തിന്‍റെ ദിവ്യവെളിച്ചം ഉദയം കൊണ്ട അറേബ്യന്‍ സൈതക ഭൂമിയോട് നേരിട്ടുബന്ധമുള്ള കേരളീയ ഇസ്ലാമിന്‍റെ […]

ജനത്തെ വലച്ച് ബി.ജെ.പി ഹര്‍ത്താല്‍: കെ.എസ്.ആര...

പാലക്കാട്: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. ഇന്നലെ വൈകുന്നേരത്തോടെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ 3.30 ഓടെയായ [...]

ശംസുല്‍ ഉലമ; അണയാത്ത ദീപ...

കേരള മുസ്ലിം ഏറെ അഭിമാനത്തോടെ ഉച്ചരിക്കുന്ന നാമമാണ് 'ശംസുല്‍ ഉലമ' ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേത്. മണ്‍മറഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും അവിടുത്തെ ഓര്‍മകളില്‍ മുഖരിതമാണ് കൈരളിയുടെ ആത്മീയ മണ്ഡലങ്ങള്‍. യമനീ പാരമ്പര്യമുള്ള കോഴിക്കോട്ടെ എഴു [...]

ബി.ജെ.പിക്ക് കനത്ത തിരിച്ചടി: കേന്ദ്രമന്ത്ര...

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പ് സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു. ബീഹാറില്‍ നിന്നുള്ള എന്‍.ഡി.എ ഘടകക്ഷിയായ ലോക്‌സമതാ പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇന്ന് നടക്കുന്ന എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ അറ [...]

കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; രാജസ്ഥാന്‍ കോണ്‍ഗ്രസ്സിന്.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് വന്‍വിജയമെന്ന്, മറ്റിടങ്ങളില്‍ പോരാട്ടം ഇഞ്ചോടിച്ചായിരിക്കുമെന്ന് ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ, ഇന്ത്യാടുഡെ, റിപബ്ലിക് ടി.വി, ഇന്ത്യ ന്യൂസ്, ആജ് തക് എന്നീ ചാനലുകള്‍ പുറത്തുവിട്ട ഫലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. […]

”പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു”; യു.പിയില്‍ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുരാഷ്ട്രീയം തിളയ്ക്കുന്നതിനിടെ, യുവ വനിതാ എം.പി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് സാവിത്രി ബായ് ഫുലെ രാജിവച്ചത്. ബഹ്‌റൈച്ചില്‍ നിന്നുള്ള എം.പിയാണ് സാവിത്രി. നേരത്തെ, ദലിതുകള്‍ക്കെതിരെ വിവേചനം നടത്തുന്നുവെന്ന് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ദലിതുകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ബി.ജെ.പിയുടെ പരിപാടിയെയും […]

പ്രളയക്കെടുതി; നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ച്ചയെന്ന് വി.ഡി. സതീശന്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍.

തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുകയാണ്. പ്രളയാനന്തരസഹായം വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് കനത്ത വീഴ്ചയാണെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. […]

ഇസ്രത്ത് ജഹാന്‍ കേസില്‍ മോദിയ്ക്കും അമിത് ഷായ്ക്കും വേണ്ടി ഇടപെട്ടു; ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി.

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചതായാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇരുവരേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് ബെഹ്‌റ നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര […]