തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന് കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു നേരത്തെ പോലിസിന് ലഭിച്ചിരുന്നു. അഭിഭാഷകന് പണം നല്‍കാനാണ് ആലുവയില്‍ നിന്നു വര്‍ക്കലയിലേക്ക് ഹസന് ട്രെയിന്‍ കയറിയതെന്നും ഉറങ്ങിപ്പോയത് കൊണ്ടാണ് പേട്ടയില്‍ ഇറങ്ങിയതെന്നുമാണ് ഹസന് പോലിസിന് നല്‍കിയമൊഴി.
About Ahlussunna Online
1170 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
ഏക സിവിൽകോഡ് നിയമകമ്മിഷൻ നടപടി ചോദ്യംചെയ്ത...
June 16, 2023
Ahlussunna Online
CURRENT ISSUES, NEWS HIGHLIGHTS, POPULAR ARTICLES, SPOT MEDIA, Uncategorized
0
4 views
ന്യൂഡല്‍ഹി• ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്ന 22ാമത് ലോകമ്മിഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്.വിഭാഗീയതയുണ്ടാക്കി ഭരണപരാജയം മറച്ചുവയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കമാണിതെന്ന് കോണ്‍ഗ്
[...]
ചരിത്രത്തിലെ അതുല്യ പ്രതി...
അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന് (സ്വ) ജനിച്ചത്. ഇരുളിന്റെയും അക്രമത്തിന്റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്റെ കണിക പോലും ദര്‍ശിച്ചിട്ടി
[...]
റമസാൻ വ്രതം ഇന്നു മുത...
കോഴിക്കോട് ആത്മസംസ്കര ണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനി യിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരി ക്കുമെന്നു ഖാസിമാരും മുസ്ലിം സമുദായ നേതാക്കളും അറിയിച്ചു മാസപ്പിറവി കണ്ടതോടെ പള്
[...]
Be the first to comment