അവിശ്വാസ പ്രമേയം വെള്ളിയാഴ്ച പരിഗണിക്കും

Empty seats seen during assembly session at Vidhana Soudha in Bangalore on Friday. –KPN

ന്യൂഡല്‍ഹി: കേന്ദ്ര സര്‍സര്‍ക്കാറിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടിസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു.

അമ്പതിലധികം അംഗങ്ങള്‍ നോട്ടിസിനെ പിന്തുണച്ചിട്ടുണ്ട്. ടി.ഡി.പിയാണ് അവിശ്വാസ പ്രമേയം നല്‍കിയത്. പ്രമേയത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണച്ചു.

15 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു അവിശ്വാസ പ്രമേയം പരിഗണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*