ടെക്​സസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌​ തകര്‍ന്നു: ആറുമരണം നിരവധിപേര്‍ക്ക്​ പരുക്ക്

ടെക്സസ്: യു.എസിലെ ടെക്?സസില്‍ അന്തര്‍ സംസ്?ഥാന പാതയില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുമരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ടെക്സസ് – പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. കാറുകളും ട്രക്കുകളുമാണ് തകര്‍ന്നവയില്‍ അധികവും. നിരവധിപേര്‍ […]

കെ. ഫോണ്‍ ഇതാ എത്തുന്നു: ആദ്യഘട്ട ഉദ്ഘാടനം 15ന...

തിരുവനന്തപുരം: കേരളത്തിലെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 15ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പദ്ധതി ഉദ് [...]

സഊദിക്കെതിരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണശ്ര...

റിയാദ്: അബഹ വിമാനത്താവള ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഊദിക്കെതിരെ യമന്‍ ഹൂതികളുടെ ആക്രമണശ്രമം. വിവിധ സമയങ്ങളിലായി വീണ്ടും ആയുധ ഡ്രോണ്‍, മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം നടന്നതായി അറബ് സഖ്യ സേന അറിയിച്ചു. രണ് [...]

തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഒറ്റഘട്ടം – തി...

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഈ മാസം പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം 15നു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തില് [...]

സംസ്ഥാനത്ത് പി.സി.ആര്‍ നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് ജനുവരിയിലാണ് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. ആര്‍ടിപിസിആര്‍ […]

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഏഴ് മരണം, 170 പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ്പെട്ട 148 പേരെയും ഋഷിഗംഗയിലുണ്ടായിരുന്ന 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, തുരങ്കത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന […]

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം കര്‍ശന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. കൊവിഡ് പ്രതിരോധ […]

സിംഘു അതിര്‍ത്തിയില്‍ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി; കര്‍ഷകര്‍ക്കു നേരെ കല്ലേറ്, ടെന്റുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ സംഘം ടെന്റുകള്‍ തകര്‍ത്തു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടെത്തിയ സംഘം സമരമുഖത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലിസുകാരന് പരുക്കേറ്റു. 200ഓളം ആളുകളാണ് അതിക്രമിച്ചു […]

സമര വീഥിയില്‍ കര്‍ഷകര്‍ ഒഴുകുന്നു; സിംഗൂര്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍

ന്യൂഡല്‍ഹി: റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായും കാല്‍ നടയായും തലസ്ഥാനത്തേക്ക് ഒഴുകുന്നത്. അതിനിടെ ഒരുസംഘം സിംഗൂര്‍ അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന അതിര്‍ത്തിയില്‍ അയ്യായിരത്തിലേറെ സമരക്കാരാണ് എത്തിയത്. പതിവ് റിപ്പബ്ലിക് ദിനപരേഡിനൊപ്പം ലക്ഷങ്ങള്‍ അണിനിരക്കുന്ന കര്‍ഷക റാലിക്കും […]

കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; നെടുമ്പാശേരിയില്‍ വിമാനമെത്തി

കൊച്ചി: കൊവിഡ് വാക്സിന്‍ കേരളത്തിലെത്തി.മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ കേരളത്തിലെത്തിച്ചത്.1.80 ലക്ഷം ഡോസ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് നെടുമ്പാശേരിയിലെത്തിച്ചത്.കൊവിഷീല്‍ഡ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാവിലെ 10.55 ഓടെയാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക […]