No Picture

കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത്

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട് പുറത്ത് കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് ‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബില്‍ നിന്ന് തന്നെ’: […]

ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും;വ്യാപാ...

ഈ മാസം ഒന്‍പത് മുതല്‍ എല്ലാ കടകളും തുറക്കും.തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകള്‍ തുറക്കും. സര്‍ക്കാര്‍ എതിര്‍ത്താല്‍ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക [...]

കേരള അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന പ...

ബെംഗളൂരു: ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നെത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് [...]

രാജ്യാന്തര വിമാന സര്‍വീസുകള്‍ വൈകും; വിലക്ക...

ഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് വൈകും. രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത് [...]

നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കെടി ജലീല്‍ അടക്കമുള്ള ആറു പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി […]

പ്ലസ്ടു പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് 2 പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലു മണിയോടെ ഫലം സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ലഭ്യമകും. നാലര ലക്ഷത്തോളം പേരാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത്. […]

ക്ലബ് ഹൗസ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനക്ക്

ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്‍ടാക്ട് പട്ടികയില്‍ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വില്‍പ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസില്‍ […]

അറിവെന്ന ആയുധം ഇന്റർനെറ്റിൽ തളച്ചിടുമ്പോൾ

കൊറോണ വ്യാപനത്തിനാൽ ലോക്കിട്ട പള്ളികൾക്ക് ഇളവ് ലഭിക്കാൻ മതസംഘടനകൾ മുന്നോട്ട് വന്നത് പ്രശംസനാർഹമാണ്. അശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനത്താൽ സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പകൽ പോലെ വ്യക്തമായ സാഹചര്യത്തിൽ ആയിരുന്നു മതസംഘടനകൾ പള്ളി വിഷയത്തിൽ മുന്നോട്ട് വന്നത്. അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വിജയിച്ച അടിസ്ഥാനത്തിൽ പല ഇളവുകളും ലഭിക്കുകയും […]

ടോക്കിയോ ഒളിമ്പിക്‌സിന് നാളെ തുടക്കം

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്കിയോ ലോകത്തോളം വലുതാവും.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗണ്‍ തുടരാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും […]