രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപറ്റംബര്‍ 30 വരെ നീട്ടി

രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് സെപറ്റംബര്‍ 30 വരെ നീട്ടി.കോവിഡ് പശ്ചാതത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് രാജ്യത്ത് രാജ്യന്തര വിമാന സര്‍വീസുകള്‍ക്കുളള വിലക്ക് ഏര്‍പ്പെടുത്തിയത്.ആഭ്യന്തര സര്‍വീസുകള്‍ക്ക് ഇതു ബാധാകമല്ല.കോവിഡ് സാഹാചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യയോമയാന മന്ത്രാലയമാണ് ഇതു സംബഡിച്ചു ഉത്തരവ് ഇറക്കിയത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌ക...

ന്യൂഡല്‍ഹി:കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ ഒന്നാം തീയതി മുതലും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ [...]

കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്...

മലപ്പുറം: മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്വാതന്ത്ര്യസമര സേനാനികളെ പേരുകള്‍ വെട്ടിമാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാന്‍ ആകില്ല,കോപ്രായം കാണിക്കാനല്ല ജനങ്ങള്‍ അധികാരം നല്‍കിയതെ [...]

വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി വാട്‌സാപ്പിലൂ...

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനായി ഇനി സൈറ്റുകളില്‍ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല. വാട്‌സാപ്പ് വഴി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അ [...]

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. ഈ […]

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കി ദുബായ്

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. കമ്പനി വെബ്‌സൈറ്റിലാണ് […]

No Picture

രാജ്യം വിടാന്‍ വിമാനത്തിന്റെ ടയറില്‍ തൂങ്ങി; താഴേക്ക് പതിച്ചു- വീഡിയോ

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ സൈന്യം കീഴടക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.അഫ്ഗാനില്‍ നിന്ന് രക്ഷനേടാനായി കൂട്ട പാലായനത്തിനായി ശ്രമിക്കുന്ന ആളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത് . രക്ഷപ്പെടുന്നതിന് വേണ്ടി വിമാനത്തിന്റെ ടയറില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയും വിമാനം ഉയരുമ്പോള്‍ നിയന്ത്രണം ലഭിക്കാതെ പറന്നുയരുന്ന വിമാനത്തില്‍നിന്ന് ചിലര്‍ […]

No Picture

*പ്ലസ് വൺ പ്രവേശനം; ഈ മാസം 24 മുതല്‍ അപേക്ഷിക്കാം*

*പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24നു സ്വീകരിച്ചു തുടങ്ങും*. നാളെ (16-08-21)മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ […]

കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക്

കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക് സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും കോവിഡ് അതിരൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രിയും സംഘവും കേരളത്തിലേക്ക് ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി […]

No Picture

പ്ലസ് വണ്‍ പ്രവേശനം 16 മുതല്‍

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം എന്നും അദ്ദേഹം പറഞ്ഞു ഏക ജാലകം സംവിധാനത്തിലൂടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആദ്യ […]