ശൈഖ് രിഫാഈ (റ): ആരിഫീങ്ങളുടെ സുല്‍ത്താന്‍

സമൂഹത്തില്‍ നിന്നും അന്തര്‍ധാനം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ആത്മീയ മൂല്ല്യങ്ങളെ പുനരുജ്ജീവിപ്പിച്ച അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരാണ് ഔലിയാക്കള്‍.വിശ്വാസ ദൃഢതയാലും കര്‍മ്മസാഫല്ല്യത്താലും ഇലാഹിലേക്ക് പ്രാപിച്ചതിന് പുറമെ ലേകസമൂഹത്തിന് ദിശാബോധം നല്‍കാനും ഭാഗ്യം ലഭിച്ച മഹാത്മാക്കള്‍.അവരില്‍ അധ്യാത്മിക ജ്ഞാനികളുടെ രാജാവ് (സുല്‍ത്താനുല്‍ ആരിഫീന്‍)എന്ന പേരില്‍ വിഖ്യാതമായ ഔലിയാക്കളിലെ പ്രമുഖരാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ).ആത്മീയതയുടെ […]

‘പ്രതിസന്ധികളെ തരണം ചെയ്യാന്‍ ‘ സുകൃതങ്...

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള [...]

തെളിവില്ലെന്ന് പൊലിസ്; മുസഫര്‍ നഗറില്‍ അറസ്...

മുസഫര്‍നഗര്‍: അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പൊലിസ് പറയുന്നു. കുറ്റകൃത്യം ചെയ്തതിന് തെളിവില്ലെന്ന്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ 19 പേരെ ഒരു മാസത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞു പൊലിസ് വെറുതെ വിടു [...]

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോ...

ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുന്നത് ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രിം കോടതിയില്‍. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സൂട്ട് ഹരജി നല്‍കി. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി. [...]

ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം; നാലു പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈലാക്രമണം. നാല് ഇറാഖി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിന് വടക്കുള്ള അല്‍ ബലദ് വ്യോമകേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രി എട്ടു റോക്കറ്റുകള്‍ പതിച്ചത്. കവാടത്തില്‍ കാവല്‍ നിന്ന മൂന്ന് പേര്‍ക്കും ഒരു വ്യോമസേനാംഗത്തിനുമാണ് പരിക്കേറ്റത്. യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആക്രമണത്തിന്റെ […]

മരടില്‍ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

കൊച്ചി: ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെരീന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് പിന്നാലെ മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ കൂടി കൂമ്പാരമാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജെയ്ന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ക്കുക. ജെയ്ന്‍ കോറല്‍കേവ് കെട്ടിടമാണ് നാളെ രാവിലെ 11ഓടെ ആദ്യം […]

പൗരത്വ നിയമ ഭേദഗതി പ്രാബല്ല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാത്രി വൈകി നിയമത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പൗരത്വ നിയമ ഭേദഗതി, […]

മാനസിക പ്രശ്നങ്ങളുടെ ഇസ്ലാമിക കാഴ്ച്ചപ്പാടുകള്‍

സാമൂഹിക ചുറ്റുപാടുകള്‍ ഒരു മനുഷ്യന്‍റെ ജീവിതത്തെ ബാധിക്കുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. കാരണം നമ്മുടെ മനസ്സ് സാമൂഹി ക ചലനങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നു. മനസ്സും ശരീരവും തമ്മില്‍ അഭേദ്യമായ ബന്ധം ഉള്ളതായി ശാസ്ത്ര ലോകത്തിന്‍റെ കാലങ്ങളോളമുള്ള പഠനം തെളിയിക്കുന്നു.സമൂഹവുമായുള്ള ഇടപെടലുകള്‍,അത് സമ്മാനിക്കുന്ന അനുഭവങ്ങള്‍ ഇതൊക്കയാണ് മനുഷ്യനെ രോഗിയാക്കുന്നത.് മാനസികവും,ശാരീരികവുമായ […]

ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്ന് സഊദി അറേബ്യ

ഇറാഖിനെ അസ്ഥിരപ്പെടുത്തുന്നത് തടയും റിയാദ്: ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്നും ഇറാഖ് ഭരണകൂടത്തെയും പൗരന്മാരെയും ഏറ്റവും അടുത്ത സാഹോദരന്മാരായിട്ടാണ് കണക്കാക്കുമെന്നും സഊദി അറേബ്യ. സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ എന്നിവരാണ് ഇക്കാര്യം […]

”ഞങ്ങള്‍ അവിടെ ഒരു ഗൈഡ് ടൂറല്ല ആഗ്രഹിക്കുന്നത്”; ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറി കൂടുതല്‍ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി നാളെ നടക്കാനിരിക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ പിന്‍മാറി. കശ്മീരിലേക്ക് തങ്ങളുടെ പ്രതിനിധി സംഘത്തെ ഒരു ഗൈഡ് ടൂറെന്ന നിലക്ക് അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റൊരവസരത്തില്‍ തങ്ങള്‍ അവിടെ പോയി കാണേണ്ടവരെ കാണുമെന്നും യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ ഒരു ദേശീയ […]