സഭാ സമ്മേളനം 29 മുതല്‍, നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാറുമായി ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തിനെിരേയുള്ള സര്‍ക്കാര്‍ നിലപാടില്‍ ഇടഞ്ഞ് വീണ്ടും ഗവര്‍ണര്‍. പൗരത്വഭേദഗതി നിയമത്തിന് എതിരായി നിയമസഭ ഐക്യകണ്ഠേന നിയമം പാസാക്കിയതും സുപ്രിംകോടതിയെ സമീപിച്ചതും സംബന്ധിച്ചു സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ രൂക്ഷമായ […]

മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ...

മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ട [...]

ഭരണകൂടം ഓര്‍മ്മിക്കട്ടെ, ഇന്ത്യ റിപ്പബ്ലിക...

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായതിന്‍റെ അഭിമാന ചരിത്രം പേറിയ ഒരു റിപ്പബ്ലിക് ദിനവും കൂടി കടന്ന് വന്നിരിക്കുന്നു. നരാധമന്മാരായ വൈദേശിക ശക്തികള്‍ക്കു ദാസ്യവേല ചെയ്തു അടിമകളായി ജനിച്ച നാട്ടില്‍ ജീവിക്കേണ്ട ഗതികേടില്‍ നിന്ന് അസ്തിത്വമുള്ളവരായി തീ [...]

കുറ്റവാളികള്‍ ജയിലില്‍ സല്‍സ്വഭാവികളായി മ...

ന്യൂഡല്‍ഹി: വധശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകളില്‍ നിന്നും സ്വഭാവദൂഷ്യത്തില്‍ നിന്നും മോചനം നേടിയ കുറ്റവാളികളെ ഒഴിവാക്കണമെന്ന വാദത്തെ ശക്തമായി തള്ളി സുപ്രിം കോടതി. സല്‍സ്വഭാവത്തിന്റെ പേരില്‍ ഇത്തരം പ്രതികളെ ശിക്ഷയില്‍ നിന്നൊഴിവാക്കിയാല്‍ അത് ദൂ [...]

പൗരത്വ നിയമ ഭേദഗതി- CAA LIVE: ഇടക്കാല ഉത്തരവില്ല, ഹരജികളില്‍ മറുപടിക്കായി നാലാഴ്ച കൂടി

CAA, NRC, NPR എന്നിവയില്‍ ഏതിനും ഇടക്കാല സ്‌റ്റേയില്ല- സര്‍ക്കാരിന് ഇത് നടപ്പിലാക്കാം അസം, ത്രിപുരയുമായി ബന്ധപ്പെട്ട ഹരജികള്‍ പ്രത്യേകം കേള്‍ക്കും, രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സമയം നല്‍കി മറ്റു ഹരജികളില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം ഹരജികള്‍ പരിഗണിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടില്ല, ഇനി പരിഗണിക്കുക […]

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികള്‍ പരിഗണിക്കും ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത അടക്കമുള്ള സംഘടനകളും വ്യക്തികളും നല്‍കിയ 132 ഹരജികളാണ് […]

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്: 4.8 ശതമാനത്തിലൊതുങ്ങും

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐ.എം.എഫ് പറയുന്നു. പ്രതീക്ഷിച്ചതിലും കുറവാണിത്. 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്. നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും […]

മസ്ജിദിന്റെ മുറ്റത്ത് കതിര്‍മണ്ഡപമൊരുക്കി, സദ്യയും; അഞ്ജുവിന്റെ കഴുത്തില്‍ ശരത് താലി ചാര്‍ത്തി

കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തില്‍ കതിര്‍മണ്ഡപവും സദ്യയുമൊരുക്കി. നാടൊന്നായി ഒഴുകിയെത്തി അഞ്ജുവിനും ശരതിനും മംഗളം ചൊരിയാന്‍. ഞായറാഴ്ച്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതിലാണ് ജമാഅത്ത് പള്ളിയില്‍ വെച്ച് ചേരാവള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെയും […]

എം എം ബഷീര്‍ മുസ്ലിയാര്‍(നഃമ): മുസ്ലിം കൈരളിയുടെ ധൈഷണിക വാഹകന്‍

ഇസ്ലാമിക ആശയങ്ങള്‍ക്ക് കീഴില്‍ അടിയുറച്ചുനിന്നും ബിദഈ ആശയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയും ചരിത്രത്തില്‍ ജ്വലിച്ചു നിന്ന മഹാ വ്യക്തിത്വമാണ് എം എം മുഹമ്മദ് ബഷീര്‍ മുസ്ലിയാര്‍(നഃമ). ലോകത്ത് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസങ്ങള്‍ക്ക് തറക്കല്ലിട്ടതും, ആ വിദ്യാഭ്യാസ സംഹിത വിപുലീകരിക്കുവാന്‍ കഷ്ടപ്പെട്ടതും ബഷീര്‍ മുസ്ലിയാരുടെ ജീവിതത്തില്‍ ഒരു സുന്ദര […]