No Picture

സി.കെ ജാനു എന്‍.ഡി.എ വിട്ടു; ആരുമായും ചര്‍ച്ചക്ക് തയ്യാറെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ

കോഴിക്കോട്: സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭാ എന്‍.ഡി.എ വിട്ടു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നത സമിതി യോഗത്തിലാണ് തീരുമാനമായത്. എന്‍.ഡി.എ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിട്ടത്. അതേസമയം, ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്ന് ജാനു വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ […]

രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സ...

കോഴിക്കോട്: രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാറിനും കോടതിക്കും തുല്യബാധ്യതയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട് മുതലക്കുളത്ത് സമസ്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സ [...]

ശബരിമല വിധി: സുപ്രീം കോടതി വിധിയെ വിമര്‍ശിച...

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അറ്റോര്‍ണി ജ [...]

ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കോടതി വിധിച്ച നഷ്ട...

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി നമ്പി നാരായണന്‌ കൈമാറി . 50 ലക്ഷം രൂപയാണ് നഷ്‌ടപരിഹാര തുക .സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി തുക കൈമാറിയത് .22 വര് [...]

എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു

തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്‌ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്‌ലാംമതം സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ കമല്‍ സി ചവറ തന്നെയാണ് താന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി അറിയിച്ചത്. അദ്ദേഹം […]

ഇറാനെതിരായ ഉപരോധം നീക്കണമെന്ന് അന്താരാഷ്ട്ര കോടതി; തിരിച്ചടിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്‍കി. 1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്. എന്നാല്‍ ഇതിനെതിരെ അമേരിക്ക ശക്തമായി തിരിച്ചടിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഈ കരാര്‍ മണിക്കൂറുകള്‍ക്കകം […]