ഹെലികോപ്ടര്‍ അപകടം

ഊട്ടി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലെ
മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യയുണ്ടെന്നും സൂചന. ബിപിന്‍ റാവത്തും ആശുപത്രിയിലാണുള്ളത്.
പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

About Ahlussunna Online 1174 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*