രണ്ടാഴ്ച്ചക്കിടെ പച്ചക്കറിവില ഉയര്‍ന്നത് ഇരട്ടിയോളം.

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിക്ക് തീവില. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്. തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.
തമിഴ്‌നാട്ടിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയാണ് പച്ചക്കറിവില ഇത്രയും ഉയരാന്‍ കാരണമായത്.

About Ahlussunna Online 1170 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*