സംസ്ഥാനത്ത് 23 പേർക്കു കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ […]

ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദ...

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിഖ്യാത ഹോളിവുഡ് നടി എമ്മ വാട്‌സണ്‍. ഐക്യദാര്‍ഢ്യം ഒരു ക്രിയയാണ് എന്ന തലക്കെട്ടോടെ ബ്രിട്ടീഷ് ആസ്‌ത്രേലിയൻ എഴുത്തുകാരി സാറ അഹ്മദിന്റെ വാക്കുകളാണ് എമ്മ സമൂഹമാധ്യ [...]

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദം; ഗവര്‍ണറു...

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാന്‍സലര്‍ക്കെന്ന ഗവര്‍ണറുടെ നിലപാട് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോ [...]

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ...

മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹ [...]

പ്രമേയത്തോടൊപ്പം ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം എന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. എന്റെ അറിവോടയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചതെന്നും ഇത്തരം വാര്‍ത്തകളില്‍ […]

ആക്ഷൻ പ്ലാൻ പുറത്തിറക്കി; 2022ൽ മാറ്റത്തിനൊരുങ്ങി കേരളാ പൊലിസ്

തിരുവനന്തപുരം: 2021ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരളാ പൊലിസ് 2022ൽ മാറ്റത്തിനൊരുങ്ങി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്. 1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ 2. സംഘടിത കുറ്റവാളികൾക്കെതിരെ കർശന നടപടി 3. സൈബർ കുറ്റകൃത്യം കണ്ടെത്തലും പ്രതിരോധിക്കലും […]

രണ്ടാം ദിനവും രാത്രി കര്‍ഫ്യൂ തുടങ്ങി; ഒമിക്രോണ്‍ വ്യാപന ഭീതിയില്‍ ആഘോഷങ്ങളില്ലാതെ പുതുവത്സരം

തിരുവനന്തപുരം: രാത്രി കര്‍ഫ്യൂ രണ്ടാം ദിനവും തുടങ്ങി. രാത്രി പത്തുമണിയോടെയാണ് പുതുവര്‍ഷ തലേന്ന് കടുത്ത നിയന്ത്രണം തുടങ്ങിയത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത കടിഞ്ഞാണിട്ടിരിക്കുന്നത്. കടുത്ത നിയന്ത്രണമാണ് കേരളത്തിലെല്ലായിടത്തും. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും കോവളത്തും കോഴിക്കോട്ടും ഇത്തവണ പഴയ ബഹളവുമില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും […]

കുതിച്ചുയര്‍ന്ന് ഒമിക്രോണും കൊവിഡും

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് ഒമിക്രോണും കൊവിഡ് കേസുകളും കൂടുന്നു. വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. 263 രോഗികളുള്ള ഡല്‍ഹിയാണ് കേസുകളില്‍ മുന്നില്‍. 252 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്. 320 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 22 പുതിയ […]

ലോകം കൊവിഡ് സുനാമിയിലേക്ക്: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൊവിഡ് സുനാമിയിലേക്കു നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്.ഒയുടെ തലവന്‍ ഡോ.തെദ്‌റോസ് ആദാനോം ബ്രിയേസസാണ് ലോകത്തെ ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒമിക്രോണ്‍ ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യര്‍. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ […]

വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ കുരുക്കാന്‍ പോലിസിന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി പൊലിസ് മേധാവി. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി മുഴുവന്‍ പോലിസ് സേനയെയും വിന്യസിക്കും. മയക്കുമരുന്ന്, സ്വര്‍ണം, മണ്ണ്, […]