ട്രംപോ ജോബൈഡനോ ? വിധിയെഴുതിത്തുടങ്ങി, ഔദ്യോഗിക ഫലത്തിന് കാത്തിരിക്കേണ്ടത് ജനുവരി ആറുവരേ

<p>വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയുടെ പിടിയലമര്‍ന്ന യു.എസിനെ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നയിക്കുമോ, ഡമോക്രാറ്റിക് പ്രതിനിധി ജോബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതിത്തുടങ്ങി. <br /> <p>പ്രാദേശിക സമയം രാവിലെ ആറു മുതലാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) വോട്ടിങ് തുടങ്ങിയത്. പരമ്പരാഗത […]

കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ന് ചുവടെ; ...

<p><strong>ന്യൂഡല്‍ഹി:</strong> രാജ്യത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ് കൊവിഡ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 താഴെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ആഴ്ചയ്ക്കു ശേഷമാ [...]

എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളു...

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്. കഴിഞ്ഞ [...]

പ്രവാചക നിന്ദ ക്രിമിനല്‍ കുറ്റമാക്കണമെന്ന...

ദമ്മാം; സത്യവിശ്വാസികള്‍ ആത്മീയ ഗുരുക്കന്മാരായി കണക്കാക്കുന്ന പ്രവാചകന്മാരെ അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്്. പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പര [...]

ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈജിയന്‍ കടലില്‍ വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. തുര്‍ക്കിയിലെ കടലോര നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. എത്രപ്പേര്‍ക്ക് ആളപായം സംഭവിച്ചു എന്നത് വ്യക്തമല്ല. […]

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് […]

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നവംബര്‍ മൂന്നിന്; മുന്നിലാര്?

“ വാ​ഷി​ങ്​​ട​ൺ: ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​മാ​യി ​െഡ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നാ​ണ്​ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ മു​ന്നി​ൽ. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റും റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ 43 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യേ ഇ​ത​​ു​വ​രെ ഉ​ള്ളൂ. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ലെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​വി​ധ ദേ​ശീ​യ […]

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യവുമായി ഇദ്ദേഹം റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ […]

തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ഈടാക്കിയ തുക 10,37,400 രൂപ

മലപ്പുറം: തിരൂരില്‍നിന്ന് ശനിയാഴ്ച തീവണ്ടിയില്‍ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍നിന്ന് റെയില്‍വേ ഈടാക്കിയത് 10,37,400 രൂപ. കോവിഡ് കാരണം നാട്ടിലേക്ക മടങ്ങുകയായിരുന്ന തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. അതിഥി തൊഴിലാളികളില്‍ നിന്ന് തുക ഈടാക്കുന്നത് സംബന്ധിച്ച് വിവാദം നിലനില്‍ക്കുമ്പോഴാണ് ഈ കൊള്ള. തിരൂരില്‍നിന്ന് ബിഹാറിലെ ധാനാപുരിലേക്ക് പ്രത്യേക തീവണ്ടിയില്‍ […]

ആര്‍.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്‍.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷവും കോറോണ ഭീതിയില്‍ ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ […]