ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയില്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി, നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് […]

ഹജ്ജ് : നടപടികള്‍ അടുത്ത മാസം മുതലെന്ന് കേന്...

ന്യൂഡല്‍ഹി :അടുത്ത ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലായിട്ടായിരിക്കും നടപ്പാക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരി [...]

ഖുര്ആന് ആപ്പിന് വിലക്ക്...

ബീജിങ്: ചൈനയില് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്ദ്ദത്തിന് വഴങ്ങി ഖുര്ആന് ആപ്പ് ആപ്പിള് നീക്കം ചെയ്തു. ചൈനയിലെ ജനപ്രിയ ആപ്പുകളിലൊന്നാണിത്. ആപ്പ് സ്റ്റോറിലൂടെയും ഗൂഗിള്പ്ലേയിലൂടെയും ലോകവ്യാപകമായി ലഭ്യമാകുന്ന ഖുര്ആന് മജീദിന് 35 ദശലക്ഷം യൂസേഴ്‌ [...]

മൂന്നു മണിക്കൂറിനിടെ പരക്കേ മഴ; മണിക്കൂറില്...

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കേ മഴ കനക്കും. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.മലയോര മേഖലകളിലാണ് മഴ കടുത്ത ഭീഷണിയാവുക. കഴിഞ്ഞ [...]

ദമസ്‌കസില്‍ ബോംബാക്രമണം: 14 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ ബോംബാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നേരത്തെ, വിമതരുടെ കൈവശമായിരുന്ന സിറിയ സര്‍ക്കാര്‍ സേന പിടിച്ചടക്കിയതു മുതല്‍ ഇതാദ്യമാണ് ഇത്രയും വലിയ ആക്രമണം. ബസിനുള്ളിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കത്തിക്കരിഞ്ഞ […]

തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം; എസ് ഐ സി സിമ്പോസിയം നടത്തി

ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ അന്നദ്‌വ സിമ്പോസിയം സംഘടിപ്പിച്ചു. അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ […]

ഇന്നു മുതല്‍ മഴ കുറയും

തിരുവനന്തപുരം: ഇന്നു രാത്രിയോടെ കേരളത്തില്‍ എല്ലായിടത്തും മഴ കുറയും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ. അതേസമയം, വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

ഇതാദ്യമായി ജര്‍മനിയിലെ ഏറ്റവും വലിയ പള്ളി സ്ഥിതിചെയ്യുന്ന കൊലോണ്‍ നഗരത്തില്‍ ബാങ്കൊലി മുഴങ്ങുന്നു

പ്രമുഖ ജര്‍മന്‍ നഗരമായ കൊലോണില്‍ ഇതാദ്യമായി മൈക്കിലൂടെയുള്ള ബാങ്ക് വിളിക്ക് അനുമതി. വെള്ളിയാഴ്ചകളില്‍ മാത്രമാണ് അഞ്ചു മിനിറ്റ് ബാങ്ക് വിളിക്കായി അനുവദിക്കുക. നഗരത്തിലെ 35 പള്ളികളില്‍ ബാങ്കുവിളി പ്രക്ഷേപണം ചെയ്യാനും അനുമതിയുണ്ട്. ബാങ്കുവിളി പ്രക്ഷേപണം ചെയ്യാന്‍ ഓരോ പള്ളികളും പ്രത്യേകം പ്രത്യേകം പെര്‍മിറ്റിനായി അപേക്ഷിക്കണം. ശബ്ദപരിധി അംഗീകരിക്കുകയും അയല്‍വീട്ടുകാരെ […]

സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ പൊളിറ്റിക്കൽ അവാർഡ് വി ഡി സതീശന്

കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രഥമ സി എച്ച് മുഹമദ്കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് 2021 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. മികച്ച നിലയിൽ കേരള […]

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്; ആറു നദികളില്‍ വെള്ളപ്പൊക്കത്തിനുസാധ്യത

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍. കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കനത്ത മഴക്കിടെ മുന്നറിയിപ്പ്. ഇവിടെത്തെ ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ […]