വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ […]

സ്‌കൂള്‍ മാര്‍ഗരേഖ പുറത്തിറക്കി; എല്ലാ കുട്...

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം തരം വരേയുള്ള ക്ലാസുകള്‍ക്കാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക [...]

ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക...

ന്യൂഡല്‍ഹി: ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. എന്തെങ്കിലും കാര്യത്തിന് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്ര [...]

ആരിൽ നിന്നും കോവിഡ് ബാധിക്കാവുന്ന സാഹചര്യമ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസും ന്യൂ ഇയറും. കഴിഞ്ഞതോടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ജനുവ [...]

ഒമിക്രോണ്‍: ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണം; വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു

ചിക്കാഗൊ/ബോസ്റ്റണ്‍: അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിങ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു പ്രകടനം നടത്തിയത്. ജനുവരി 14 വെള്ളിയാഴ്ച ചിക്കാഗൊ, ബോസ്റ്റണ്‍ വിദ്യാലയങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചത്.വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ […]

ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: വസീം റിസ്‌വി എന്ന ജിതേന്ദ്ര ത്യാഗി അറസ്റ്റില്‍

ഹരിദ്വാര്‍: ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി അറസ്റ്റില്‍. യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായ വസീം റിസ്‌വി മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2021 ഡിസംബറിലാണ് ഹരിദ്വാറില്‍ മൂന്ന് ദിവസം സമ്മേളനം സംഘടിപ്പിച്ചത്. ഇതിലാണ് […]

കൊവിഡ് വ്യാപനം: അവലോകന യോഗം നാളെ, സ്‌കൂള്‍, ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യങ്ങളില്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കേസുകളിലും വര്‍ധനയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. […]

കൊവിഡ് വ്യാപനം; ഹൈക്കോടതിയുടെ പ്രവര്‍ത്തനം വീണ്ടും ഓണ്‍ലൈനിലേക്ക്

കൊച്ചി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനം. ജഡ്ജിമാർക്കിടയിലും അഭിഭാഷകരിലും ഹൈക്കോടതി ജീവനക്കാരിലും കൊറോണ വ്യാപനം ശക്തമായിരിക്കുകയാണ്. കോടതിയിലുള്ള കൂടിച്ചേരലുകൾ കൂടുതൽ രോഗവ്യാപനത്തിലേക്ക് നയിക്കുന്നുവെന്നാണ് നിഗമനം. ഇനി മുതല്‍ വിഡിയോ കോണ്‍ഫറെന്‍സിങ് മുഖേന സിറ്റിങ് നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ […]

വഖഫ് നിയമനത്തില്‍ മുസ്‌ലിം ലീഗ് സമരം ശക്തമാക്കും: ഫെബ്രുവരിയില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും: പി.എം.എ സലാം

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ മുസ്‌ലിം ലീഗ് സമരപ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 27ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും കണ്ണൂരില്‍ രാപ്പകല്‍ സമരം ഉണ്ടാകുമെന്നും പി.എം.എ സലാം ഓര്‍മപ്പെടുത്തി. അതേസമയം, തൃശൂരില്‍ മുന്‍പ് […]

കോവിഡ്: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് സജീവ രോഗികൾ

_രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 40,863 പേർ രോഗമുക്തി നേടി. എന്നാൽ സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് എത്തി. 5,90,611 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി […]