നമ്മുടെ മക്കള്‍ പിഴക്കുന്ന പ്രതികള്‍ ആരാണ്

വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുവര്‍,വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍,എന്നു വേണ്ട സമൂഹ മധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറികേടുകള്‍ക്കും  സാക്ഷ്യം വഹിച്ച് സായൂജ്യമടയുന്നവര്‍….., ഇത്തെ സന്താനങ്ങളെ ക്കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്‍റെയും മനസ്സില്‍തികട്ടി വരുന്ന കറപുരണ്ട ചിത്രങ്ങളാണിതൊക്കെ സാമൂഹിക-സാമുദായിക മേഖലകളിലെയും അതു വഴി […]

മീഡിയാ ഫാഷിസവും ഇന്ത്യന്‍ മുസ്ലിംകളു...

    ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അജിത് സാഹി. അദ്ദേഹം യോഗീന്ദര്‍ സിക്കന്ദുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ഈ അഭിമുഖത്തിലദ്ദേഹം മുസ്ലിംകള്‍ക്കെതിരെ അണിയറയില്‍ അരങ്ങേറുന്ന മാധ്യമ ഗൂഢാലോചനകളുടെ ഭീകര ചിത്രങ [...]

ഇസ്ലാമിക് സ്പിരിച്ച്വാലിറ്റി: അര്‍ത്ഥവും ആ...

(ഇസ്ലാമിലെ സൂഫിസം/ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട് സയ്യിദ് ഹുസൈന്‍ നസ്റുമായി കലീം ഹുസൈന്‍ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ ആശയസംഗ്രഹമാണിത്) കലീം:   സ്പിരിച്ച്വാലിറ്റി (ആത്മീയത) എന്ന പദം ജീവിതത്തിന്‍റെ വിവിധ തലങ്ങളുമായും വ്യത്യസ്ത വ [...]

ഡ്രൈഫ്രൂട്സുകളുടെ പറുദീസയിലൂടെ (ഉസ്ബക്കിസ...

  മലയാളി സംഘത്തോടൊപ്പം താഷ്ക്കന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതു  മുതല്‍ ചരിത്ര നഗരമായ സമര്‍ഖന്ദിലെത്താനുള്ള വെമ്പല്‍ കൊള്ളുകയായിരുന്നു മനസ്സ്. നിരവധി ചരിത്ര നഗരങ്ങളിലൂടെ സഞ്ചരിച്ച എനിക്ക് സമര്‍ഖന്ദിന്‍റെ ചരിത്രമറിഞ്ഞതു മുതല [...]

      സിറിയയിലേക്കുളള യാത്ര

ജര്‍ജിയൂസ് എന്ന ബഹീറ ഇപ്പോഴും അന്ധാളിപ്പിലാണ്. പതിവില്‍ നിന്നും വിപരീതമായി അന്തരീക്ഷത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വടക്കന്‍ കാറ്റിന് ഒരു പ്രത്യേക സൗരഭ്യം. എന്താണെന്നറിയാന്‍ ആ ക്രൈസ്തവ പുരോഹിതന്‍റെ ഉള്ളം തിളച്ചു. ബുസ്റയില്‍ സിറിയയിലേക്ക് പോകുന്ന പ്രധാന വഴിയുടെ ഓരത്താണ് ബഹീറയുടെ ആശ്രമം. അതിനുള്ളില്‍ ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടുകയാണ് […]

അല്ലാഹുവിനെ ഭയപ്പെടുക

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം. ജീവിതത്തില്‍ പേടിക്കേണ്ടത് സത്യത്തില്‍ അവനെ മാത്രമാണ്. എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിന്‍റെ കല്‍പ്പനയുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍ എന്നും ഖുര്‍ആനില്‍ കാണാം. സര്‍വ്വലോക സൃഷ്ടാവായ അവനെയല്ലാതെ മറ്റാരെ പേടിക്കാന്‍. നന്മതിന്മകളെല്ലാം അവനില്‍ നിന്നാണ്. സര്‍വ്വ […]

ആദരവ്

അല്ലാഹു ആദരിച്ചവയെ ആദരിക്കല്‍ സത്യവിശ്വാസികളുടെ കടമയാണ്. ചില വ്യക്തികളേയും സ്ഥലങ്ങളേയും സമയങ്ങളേയും അല്ലാഹു പ്രത്യേകം ആദരിച്ചു. അല്ലാഹുവിന്‍റെ അടയാളങ്ങളാണ് അവന്‍ ആദരിച്ച കാര്യങ്ങള്‍. വിജയികളില്‍ പെടാന്‍ ഹൃദയാടിത്തട്ടില്‍ നിന്നുള്ള ആദരവ് അനിവാര്യമാണ്. അതില്‍ ആത്മാര്‍ത്ഥതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടാകണം. ആരേയും കാണിക്കാനല്ല, സ്വജീവിതത്തില്‍ വിജയ വൈജയന്തി പാറിക്കളിക്കാന്‍.  ചില വ്യക്തികളെ […]

മുസ്ലിം ഭരണകൂടങ്ങളും വിദ്യഭ്യാസ വിപ്ലവങ്ങളും

ഇസ്ലാമിക ചരിത്രത്താളുകള്‍ ശോഭനവും അതി സമ്പന്നവുമാണ്.ലോകത്തിന്‍റെ ചരിത്രപരവും സാമൂഹികവുമായ വികാസത്തിനും വളര്‍ച്ചക്കും മുസ്ലിങ്ങളുടെ സാന്നിധ്യം ഏറെ സഹായകമായിട്ടുണ്ട്. മുസ്ലിങ്ങളിട്ട അടിത്തറ വികസിപ്പിക്കുന്ന ജോലി മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുണ്ടായിരുന്നതെന്ന് ചുരുക്കിപ്പറഞ്ഞാല്‍ അത് തെറ്റാവില്ല. ഏതൊരു സംവിദാനത്തിന്‍റെയും വിജയം പൂര്‍ണമാകുന്നത് അതിനെ എല്ലാ കാലത്തും പ്രതിനിധീകരിക്കാനും പിന്തുടര്‍ച്ചകളേറ്റെടുക്കാനും ആളുകള്‍ രംഗത്ത് വരുമ്പോള്‍ […]

ഏഴാകാശവും കടന്ന് 

‘നബിയേ പുറപ്പെടാം’. പതിവിന്ന് വിപരീതമായി ജിബ്രീല്‍(അ) അങ്ങനെ പറഞ്ഞപ്പോള്‍ ഒരു നിമിഷം പ്രവാചകര്‍ ചിന്താനിമഗ്നനായി. ചന്ദ്രവെട്ടം ഭൂമിയെ പുണര്‍ന്നു കിടക്കുന്നു. ആ പ്രകാശത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് മാനത്ത് തത്തിക്കളിക്കുകയാണ് താരകങ്ങള്‍. ഒരു വലിയ ചരിത്ര ദൗത്യത്തിന് പാകമായി മാറിയ അന്തരീക്ഷം.  ഈന്തപ്പനകള്‍ കൊണ്ട് മേഞ്ഞ മസ്ജിദുല്‍ ഹറമിന്‍റെ […]

നബിയുടെ കച്ചവട യാത്രകള്‍

നിരനിയായി നില്‍ക്കുകയാണ്. ഓരോ കച്ചവടക്കാരും തങ്ങളുടെ ചരക്കുകള്‍ ആ ഒട്ടകപ്പുറത്ത് കയറ്റിക്കൊണ്ടിരിക്കുന്നു.വലിയൊരു ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ തുടക്കം.  ഭൂലോക ഭൂപടത്തില്‍ ആരോ വരച്ചിട്ട അതിര്‍ വരമ്പുകള്‍ പോലെ നീണ്ടുകിടക്കുന്ന ആ ജീവികള്‍ പ്രപഞ്ച സ്രഷ്ടാവിന്‍റെ അനിര്‍വ്വചനീയ അനുഗ്രഹമാണ്. വെള്ളവും ഭക്ഷണവുമില്ലാതെ ചൂടിനെയും തണുപ്പിനെയും വെല്ലാതെ മരുഭൂമികള്‍ മുറിച്ചു കടക്കാന്‍ അവയ്ക്കു […]