കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദം; ഗവര്‍ണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാന്‍സലര്‍ക്കെന്ന ഗവര്‍ണറുടെ നിലപാട് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. 72 ബോര്‍ഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇതില്‍ […]

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷമല്...

ക്രിസ്തുമസ് ഒരു മുസ്ലിമിന്റെ ആഘോഷം അല്ല. ഇസ്ലാം അത് അംഗീകരിക്കുന്നുമില്ല. സ്റ്റാർ തൂക്കലും, പുൽക്കൂടു ഉണ്ടാക്കലും, സാന്താക്ലോസിന്റെ വേഷം കെട്ടലും, ആശംസ അറിയിക്കലും,ഒന്നും അല്ലാഹുവിൽ വിശ്വാസിക്കുന്ന ഒരു വിശ്വാസിക്ക് ഭൂഷണമല്ല. മുഹമ്മദ്‌ നബി (സ) പ [...]

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ...

മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹ [...]

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ...

മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹ [...]

പ്രമേയത്തോടൊപ്പം ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം എന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. എന്റെ അറിവോടയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചതെന്നും ഇത്തരം വാര്‍ത്തകളില്‍ […]

ആക്ഷൻ പ്ലാൻ പുറത്തിറക്കി; 2022ൽ മാറ്റത്തിനൊരുങ്ങി കേരളാ പൊലിസ്

തിരുവനന്തപുരം: 2021ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരളാ പൊലിസ് 2022ൽ മാറ്റത്തിനൊരുങ്ങി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്. 1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ 2. സംഘടിത കുറ്റവാളികൾക്കെതിരെ കർശന നടപടി 3. സൈബർ കുറ്റകൃത്യം കണ്ടെത്തലും പ്രതിരോധിക്കലും […]

പരിസ്ഥിതി സംരക്ഷണത്തിന്റെ ഇസ്ലാമിക മാനങ്ങൾ

അല്ലാഹു തആല ഈ ഭൂമി ലോകത്ത് മനുഷ്യ കുലത്തെ സൃഷ്ടിച്ചു.അവർക്ക് അനുയോജ്യമായ പ്രകൃതിയെയും നാഥൻ സംവിധാനിച്ചിട്ടുണ്ട് . ഇസ്ലാം പ്രകൃതി മതമാണ്.അതിനെ പരിസ്ഥിതി സൗഹൃദ മതമെന്ന് വിശേഷിപ്പിക്കാം.ഒരു മുസ്ലിമിന്റെ ജനനം മുതൽ മരണം വരെയുള്ള ഇഹലോക ജീവിതം പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്നുണ്ട് . വിശുദ്ധ ഖുർആന്റെ വിശാലമായ പ്രാപഞ്ചിക […]

രണ്ടാം ദിനവും രാത്രി കര്‍ഫ്യൂ തുടങ്ങി; ഒമിക്രോണ്‍ വ്യാപന ഭീതിയില്‍ ആഘോഷങ്ങളില്ലാതെ പുതുവത്സരം

തിരുവനന്തപുരം: രാത്രി കര്‍ഫ്യൂ രണ്ടാം ദിനവും തുടങ്ങി. രാത്രി പത്തുമണിയോടെയാണ് പുതുവര്‍ഷ തലേന്ന് കടുത്ത നിയന്ത്രണം തുടങ്ങിയത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത കടിഞ്ഞാണിട്ടിരിക്കുന്നത്. കടുത്ത നിയന്ത്രണമാണ് കേരളത്തിലെല്ലായിടത്തും. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും കോവളത്തും കോഴിക്കോട്ടും ഇത്തവണ പഴയ ബഹളവുമില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും […]

കുതിച്ചുയര്‍ന്ന് ഒമിക്രോണും കൊവിഡും

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് ഒമിക്രോണും കൊവിഡ് കേസുകളും കൂടുന്നു. വ്യാഴാഴ്ച രാവിലെ വരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. 263 രോഗികളുള്ള ഡല്‍ഹിയാണ് കേസുകളില്‍ മുന്നില്‍. 252 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതാണ്. 320 പേര്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 22 പുതിയ […]

ഖുർആൻ പറഞ്ഞ ശാസ്ത്ര സത്യങ്ങൾ എന്നെ മുസ്ലിമാക്കി : നിക്കോള ടെയ്ലർ

എന്റെ കുടുംബം മതവിശ്വാസങ്ങളെ തൊട്ട് അകലം പാലിച്ചിരുന്നതിനാൽ വളർന്നുവരുമ്പോൾ ഞാൻ ഒരിക്കലും മതത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഫോം പൂരിപ്പിക്കേണ്ടി വരുബോൾ മാത്രം ഞങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടായി രേഖകളിൽ മാറുമെന്നല്ലാതെ ക്രിസ്ത്യാനിറ്റിയുമായോ മറ്റു മതങ്ങളുമായോ ഞങ്ങൾക്കൊരു ബന്ധവുമില്ലായിരുന്നു. വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, നാമകരണങ്ങൾ എന്നിവയ്ക്ക് ഞങ്ങളെ ക്ഷണിച്ചാൽ […]