ഇമാം നവവി(റ) ജ്ഞാനിയുടെവിസ്മയ ലോകം     

  ഇസ്ലാമിന്‍റെവൈജ്ഞാനിക,ആധ്യാത്മിക മേഖലയിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വത്തിനുടമയാണ്ഇമാം നവവി(റ).രണ്ടാം ശാഫിഈ എന്ന അപരനാമത്തില്‍ പ്രപഞ്ചത്തെ വിജ്ഞാനത്തിളക്കം കൊണ്ട് പ്രകാശിപ്പിച്ച മഹാന്‍റെ ജനനവും ജീവിതവും പഠനവിധേയമാക്കിയാല്‍ അത്ഭുതങ്ങളുടെകലവറ തന്നെ തുറക്കപ്പെടുന്നതാണ്.കുറഞ്ഞകാലത്തെ ജീവിതംകൊണ്ട് വലിയ കാര്യങ്ങള്‍ ജനമനസ്സുകളില്‍കോറിയിട്ടാണ് മഹാന്‍ തന്‍റെ ജീവിതം ധന്യമാക്കിയത്. വിജ്ഞാനത്തിന്‍റെകളിത്തൊട്ടിലായി ഡമസ്കസ്രൂപാന്തരപ്പെട്ട ഹിജ്റ ഏഴാം ശതകത്തിലായിരുന്നു ഇമാമിന്‍റെ ജനനം.ഹിജ്റ […]

ഇമാം ഗസ്സാലി(റ) ആധ്യാത്മിക ജീവിതത്തിലെ സുകൃ...

  ലോക ചരിത്രത്തിന്‍റെ ഇന്നലെകളില്‍ പരിഷ്ക്കാരങ്ങളുടെ വീരോതിഹാസം രചിച്ച് വ്യക്തി പ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീര്‍ത്ത ചുരുക്കം ചില നിസ്വാര്‍ത്ഥ പണ്ഡിത വരേണ്യരില്‍ പ്രധാനിയും ജന ഹൃദയങ്ങളില്‍ ഏറെ വ്യതിരക്തത പുലര്‍ത്തിയ ഒര [...]

ഇമാം ബൈഹഖി(റ) ജ്ഞാനിയായ മുഹദ്ദിസ...

  അറിവും കഴിവും കൊണ്ട് ദഅ് വത്തിന്‍റെ സമര്‍പ്പണവഴിയില്‍ പ്രകടമായ അടയാളങ്ങള്‍ തെളിയിച്ച ധാരാളം പണ്ഡിതര്‍ നമുക്ക് കഴിഞ്ഞുപോഴിട്ടുണ്ട്. ജീവിതത്തിന്‍റെ ഇരു ധ്രുവങ്ങളിലേക്കും തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ച  ഇവരിലതികവും ഇട്ടാവട്ടങ്ങളിലോതുങ്ങാത [...]

ഇമാം ഹസനുല്‍ ബസ്വരി(റ) അകം പൊരുളിന്‍റെ രുചിമ...

  അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്‍െ അടിമയായിരുന്നു ഇദ്ധേഹത്തിന്‍െ [...]

അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സൂക്ഷമതയുടെ നേരര്‍ത്ഥമായിരുന്നു

  ജ്ഞാന സൗരഭ്യതയുടെ സകല ഭാവങ്ങളും ആവാഹിച്ചെടുത്ത് ലാളിത്യത്തിന്‍റെ തണല്‍ വഴികളില്‍ ജീവിതം കഴിച്ചു കൂട്ടിയ പണ്ഡിത ഭിഷഗ്വരനായിരുന്നു കടത്തനാട്ടിലെ രണ്ടാം അരീക്കല്‍ എന്നറിയപ്പെട്ട ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. അറിവു നല്‍കിയ ലാളിത്യത്തിന്‍റെ പുഞ്ചിരിക്കും  നിരത്തുകളില്‍ എളിയവരില്‍ എളിയവനായി ജീവിതം നയിച്ച ചെറിയ അരീക്കല്‍ ജ്യേഷ്ട സഹോദരനെ […]

ആഗോള മുസ്ലിംകള്‍; പ്രതിസന്ധിയും പരിഹാരവും

ഏതെങ്കിലും ഭൂപ്രദേശത്തു നിന്ന് മുസ്ലിം സമൂഹം  പലായനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ഭൂമിയിലെ ആവാസ വ്യവസ്ഥക്ക് ഒരു താളഭംഗവും സംഭവിക്കുകയില്ല. ജനങ്ങള്‍ തിന്നും കുടിച്ചും കഴിഞ്ഞേക്കും. ജീവിത ചക്രം പതിവുപോലെ കറങ്ങുകയും ചെയതേക്കാം. പക്ഷേ അവിടെ മനുഷ്യ സമൂഹം ആത്മാവ് നഷ്ടപ്പെട്ട ജീവച്ഛവമായി മാറുമെന്നത് ഒരു പരമാര്‍ത്ഥമാണ്. ലോക […]

സാംസ്കാരിക ബഹുത്വവും മുസ്ലിം ഭരണകൂടങ്ങളും

വൈവിധ്യങ്ങള്‍ തിരസ്കരിക്കപ്പെടുകയും സ്വന്തം അടയാളങ്ങള്‍ക്കപ്പുറത്തുള്ളതിനെ മുഴുവനും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ഏകാധിപത്യ സാമൂഹിക ക്രമം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇസ്ലാമോ ഫോബിയയും ഐ.എസും പശു ദേശീയതയും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം വര്‍ത്തമാനകാലത്തെ അതിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്. എല്ലാത്തിന്‍റെയും അന്തര്‍ധാര ഒരേ മൂശയില്‍ വാര്‍ക്കപ്പെട്ടതു തന്നെയാണ്. […]

ആത്മീയതയുടെ കാതല്‍

“ഈമാനും ഇസ്ലാമുംഇഹ്സാനും ചേര്‍ന്നതാണ് സമ്പൂര്‍ണ്ണ ദീന്‍.ഇസ്ലാമിനെ കുറിച്ച്  സംഗ്രഹ വിവരണത്തില്‍ പുണ്യറസൂല്‍ (സ) ദീനിനെ അപ്രകാരമാണ് പരിചയപ്പെടുത്തുന്നത്” (മുസ്ലിം) മൗലികമായ ഈ വ്യാഖ്യാനം തന്നെയാണ്ഇഅ്ത്തികാഫ് , അമല്‍,ഇഖ്ലാസ്,എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉസ്വൂലുദീന്‍ (ഇല്‍മുല്‍കലാം) ഫിഖ്ഹ്,തസ്വവ്വുഫ്എന്നുസ്വാതന്ത്ര വൈജ്ഞാനികശാഖകള്‍ നിഷ്പന്നമായത്ഹദീസില്‍വിവരിച്ച ഈമാനില്‍ നിന്നുഇസ്ലാമില്‍ നിന്നുമാണ് (ത്വബാഖാത്തുശ്ശാഫിയ്യ:ഇമാംസുബുഖി ) . സത്യവിശ്വാസവും സല്‍ക്കര്‍മ്മവും  കൈകൊള്ളുന്നവര്‍ക്ക്  […]

ഉമ്മുഐമന്‍: ചരിത്രത്തിലെ അതുല്ല്യ സാനിധ്യം.

ഇസ്ലാമിക ചരിത്രവായനയിലെ സുപരിചിതയാണ് ഉമ്മുഐമന്‍ (റ).മഹതി സ്വഹാബി വനിതകളുടെ കൂട്ടത്തില്‍ അതുല്ല്യവ്യക്തിത്വം എന്ന് വിശേഷണത്തിന് എന്ത് കൊണ്ടും അര്‍ഹയാണ് .ഇസ്ലാമിക വഴിയില്‍ അര്‍പ്പണബോധത്തോടെ ജീവിച്ചതും പ്രാവാചകനോടുള്ള അതിരറ്റ സ്നേഹവുമാണ് ഉമ്മുഐമന്‍ (റ) യെ ചരിത്രത്തിലെ മഹോന്നതയാക്കിയത്.’ഉമ്മുഐമന്‍’എന്ന പേരിലാണ് പ്രസിദ്ധയെങ്കിലും മഹതിയുടെ യഥാര്‍ത്ഥ നാമം ബറക്ക ബിന്‍ത്ത് സഅലബ എന്നാണ്. […]

കൊട്ടപ്പുറം സംവാദംപൈതൃക കരുത്തിന്‍റെ ഓര്‍മ

മത-രാഷ്ട്രീയ സാമുഹിക രംഗത്തെ നിറസാന്നിധ്യമാണ് ഉമറാക്കളിലെ കാരണവരായ കൊട്ടപ്പുറം മോയൂട്ടി മൗലവി.മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നാടും നഗരവും ഉറ്റുനോക്കിയകൊട്ടപ്പുറം സംവാദാത്തിന്‍റെമുഖ്യസംഘാടകനും സുന്നി പക്ഷത്തിന്‍റെ കണ്‍വീനറുമായിരുന്നു അദ്ദേഹം. നേതൃരംഗത്ത് തഴക്കവും പഴക്കവുമുള്ള മൗലവി സാഹിബ ്962 മുതല്‍ സ്വന്തം മഹല്ല് കമ്മിറ്റിയില്‍ ജനറല്‍സെക്രട്ടറിസ്ഥാനം വഹിക്കുന്നു.ഈരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇദ്ദേഹംഇന്നും കര്‍മരംഗത്ത് നിരതരാണ്. […]