ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഏഴ് മരണം, 170 പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ്പെട്ട 148 പേരെയും ഋഷിഗംഗയിലുണ്ടായിരുന്ന 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, തുരങ്കത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന […]

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: കൊവിഡ് മാര്‍...

തിരുവനന്തപുരം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം കര്‍ശന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ [...]

സിംഘു അതിര്‍ത്തിയില്‍ സമരവേദിയിലേക്ക് ഒരു...

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ സംഘം ടെന്റുകള്‍ തകര്‍ത്തു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടെത്തിയ സംഘം സമരമുഖത്തേക്ക് അതിക്രമിച്ചു കയറുകയാ [...]

സമര വീഥിയില്‍ കര്‍ഷകര്‍ ഒഴുകുന്നു; സിംഗൂര്‍...

ന്യൂഡല്‍ഹി: റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായും കാല്‍ നടയായും തലസ്ഥാനത്തേക്ക് ഒഴുകുന്നത്. അതിനിടെ ഒരുസംഘം സിംഗൂര്‍ അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങ [...]

കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; നെടുമ്പാശേരിയില്‍ വിമാനമെത്തി

കൊച്ചി: കൊവിഡ് വാക്സിന്‍ കേരളത്തിലെത്തി.മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ കേരളത്തിലെത്തിച്ചത്.1.80 ലക്ഷം ഡോസ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് നെടുമ്പാശേരിയിലെത്തിച്ചത്.കൊവിഷീല്‍ഡ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാവിലെ 10.55 ഓടെയാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക […]

സഊദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്‌ത ശേഷം കൊവിഡ് മൂലം വരാൻ കഴിയാത്തവർക്ക് ആശ്വാസം; നിബന്ധനകളോടെ നീട്ടി നൽകിയേക്കും

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാവുകയും കോണ്‍സുലേറ്റുകളും എംബസികളും നിശ്ചലമാകുകയും ചെയ്തതോടെ സഊദിയിലേക്ക് വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇത്തരക്കാര്‍ക്ക് നിബന്ധനകളോടെ വിസകള്‍ പുതുക്കി നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിസയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പോണ്‍സര്‍ നല്‍കുന്ന അപേക്ഷ […]

കൈകള്‍ ചേര്‍ത്തു കോര്‍ക്കാതെ കൂട്ടു കൂടാം; ഏറെ നാളുകള്‍ ശേഷം എട്ടു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: അടഞ്ഞു കിടന്ന 287 അധ്യയന ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ തുറക്കുന്നു. നീണ്ട അവധിയും കഴിഞ്ഞ് കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. എന്നാലും ജാഗ്രത കൈവിടാതെ കൂട്ടുകൂടുമെന്നാണ് ചങ്ങാതിക്കൂട്ടങ്ങള്‍ പറയുന്നത്. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികളാണ് ഇന്ന് […]

അതിതീവ്ര കൊവിഡ്: ഇന്ത്യയില്‍ കേസുകള്‍ 20 ആയി,അമേരിക്കയിലും എത്തി; 24 മണിക്കൂറിനിടെ ലോകത്ത് അഞ്ചു ലക്ഷത്തിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് വകഭേദം വന്ന കൊറോണ കേസുകള്‍ 14 എണ്ണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലെ കൊളറോഡോയില്‍ 20കാരന് രോഗം റിപ്പോര്‍ട്ട് ചെയ്തു. 24 മഇക്കൂറിനിടെ ലോകത്ത് റിപ്പോര്‍ട്ട് […]

കര്‍ഷക സമരം പുതു വര്‍ഷത്തിനു മുമ്പ് ഒത്തുതീര്‍ക്കണം: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ആര്‍.എസ്.എസ്

ന്യുഡല്‍ഹി: കര്‍ഷകര്‍ തുടരുന്ന സമരം തീരുമാനത്തിലെത്താതെ അനന്തമായി നീളുന്നതില്‍ അതൃപ്തിയുമായി ആര്‍.എസ്.എസും. ഇത്തരത്തില്‍ സമരം മുന്നോട്ടുപോയാല്‍ അതു സര്‍ക്കാരിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. കര്‍ഷക സമരം നീട്ടിക്കൊണ്ടുപോകരുതെന്നും പുതുവര്‍ഷത്തിനു മുമ്പുതന്നെ ഒത്തുതീര്‍പ്പാക്കണമെന്നുമുള്ള നിലപാട് സര്‍ക്കാരിനെ ആര്‍.എസ്.എസ് അറിയിച്ചതായും വാര്‍ത്തകളുണ്ട്. സര്‍ക്കാര്‍ പിന്നോട്ടില്ലെങ്കില്‍ സമരം കൂടുതല്‍ […]

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവന്നതായി ഖത്തർ വിദേശകാര്യ മന്ത്രി

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. മോസ്‌ക്കോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതി ഉണ്ടെന്ന കാര്യം രണ്ടാഴ്ച്ച മുമ്പ് കുവൈത്ത് നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. അനുരഞ്ജനത്തിനുള്ള പ്രാഥമിക […]