വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു –

മക്ക: വിശുദ്ധ കഅ്ബാലയത്തെ പുതുവസ്ത്രം അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസിന്റെ നേതൃത്വത്തിലാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്.മുൻ വർഷങ്ങളിൽ ദുൽഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാർ അറഫയിൽ സംഗമിക്കുന്ന […]

മാസപ്പിറവി കണ്ടു; നാളെ മുഹറം ഒന്ന...

കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത [...]

ഉമ്മന്‍ ചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് ...

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക് [...]

കാത്തിരിപ്പ് നീളും… വന്ദേഭാരതിന് തിരൂരില്...

ന്യൂഡല്‍ഹി: തിരുവനന്തപുരം കാസര്‍ക്കോട് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ച [...]

വിസിറ്റിങ് വിസയിൽ ഉള്ളവർക്ക് തങ്ങളുടെ യുഎഇ ലൈസൻസ് പുതുക്കാനാവുമോ?

ദുബായ്: വർഷങ്ങളോളം ദുബായിൽ താമസിച്ചതിന് ശേഷം നാട്ടിൽ തിരിച്ചെത്തി ഒരിടവേളക്ക് ശേഷം വിസിറ്റിങ് വിസയിൽ എത്തിയവർക്ക് അവരുടെ യുഎഇ ലൈസൻസ് പുതുക്കാമോ എന്ന സംശയം എന്ന് പലർക്കും ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സംശയം തീർത്തു തരികയാണ് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ആശിഷ് മേത്ത. […]

ചന്ദ്രയാൻ 3 വിജയകരമായി കുതിക്കുന്നു; ആദ്യ ഭ്രമണപഥം ഉയർത്തുന്ന പ്രവർത്തികൾക്ക് ഇന്ന് തുടക്കമാകും

ബംഗളുരു: ചന്ദ്രരഹസ്യം തേടി ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്ന് വിജയകരമായി മുന്നേറുന്നു. പേടകത്തിന്‍റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയോടെ ഭ്രമണപഥമാറ്റം ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കാത്തിരിക്കുന്ന സോഫ്റ്റ് […]

പ്രതീക്ഷകള്‍ വാനോളം; തിങ്കളെ തൊടാന്‍ കുതിച്ചുയര്‍ന്ന് ചന്ദ്രയാന്‍

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍.വി.എം 3- എം4 റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയത്. ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ -3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. […]

ചരിത്രത്തിലേക്ക് മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും, പ്രതീക്ഷയോടെ ഇസ്‌റോ

ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകൾ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്‌റോ (ഐഎസ്‌ആർഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണിക്കൂർ പിന്നിട്ടു. വിക്ഷേപണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതുവരെ അനുകൂലമാണെന്നാണ് […]

തക്കാളി വിറ്റ് ലക്ഷാധിപതിയായി സഹോദരങ്ങള്‍; 40 കൊല്ലത്തെ കൃഷിയില്‍ ഇങ്ങനൊരു ലാഭം ഇതാദ്യമെന്ന് കോലാറിലെ കര്‍ഷക കുടുംബം

തക്കാളി വിറ്റ് ലക്ഷപ്രഭുവായ കര്‍ഷകന്റെ കഥ. കേള്‍ക്കുമ്പോള്‍ അതിശയോക്തിയല്ല. കര്‍ണാടകയിലെ കോലാറിലെ കര്‍ഷക സഹോദരങ്ങളുടേതാണ് ഈ ‘അദ്ഭുത’ ലാഭകഥ. 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കില്‍ 2000 പെട്ടികളാണ് ഇവര്‍ വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു വില്‍പന. പ്രഭാകര്‍ […]

എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡൽഹി പൊലിസ്; ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി

ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിൻറെ പേരിൽ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. എതിർ സത്യവാങ്മൂലം സർപ്പിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ 24ന് വീണ്ടും […]