ആതുര സേവനം: അന്യമാകുന്ന ആത്മാര്‍ത്ഥത

പരിശുദ്ധ ഇസ്‌ലാം വളരെയേറെ പ്രാധാന്യം നല്‍കുകയും സവിസ്തരം വിശദീകരിക്കുകയും ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് സേവനം. ഇസ്ലാം അതിന് വലിയ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. സേവനത്തെ കുറിച്ച് മാത്രമല്ല, നേരെ മറിച്ച്് ആര്‍ക്കെല്ലാമാണ് സേവനം ചെയ്യേണ്ടതെന്നും ആരെല്ലാമാണ് അതിന്റെ അവകാശികളെന്നും ഇസ്ലാം പഠിപ്പിക്കുന്നു.ഇന്ന് ആത്മാര്‍ത്ഥ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് […]

മക്കളുടെ വിദ്യാഭ്യാസം : അദബില്ലായ്മയിലെ ആശങ...

മകന് അല്ലെങ്കില്‍ മകള്‍ക്ക് നല്ല ബുദ്ധിയും സാമര്‍ത്ഥ്യവും ഉണ്ടായിരുന്നിട്ടും അവര്‍ പ0നത്തില്‍ വളരെ പിന്നാക്കമാണെന്നു വേവലാതിപ്പെടുന്ന രക്ഷിതാക്കളെയും മക്കള്‍ക്ക് നല്ല വിദ്യഭ്യാസ യോഗ്യത ഉണ്ടായിട്ടും പ0ിച്ചതനുസരിച്ചുള്ള ജോലി ഇതുവരെ കിട്ടീട്ട [...]

ദര്‍സുകള്‍ ഉണര്‍ത്തിയ നവോത്ഥാന യത്നങ്ങള്...

മദീനാ പള്ളിയില്‍ പ്രവാചകനെ വട്ടമിട്ടിരുന്ന് അറിവാര്‍ജിച്ചവരാണ് ചരിത്രത്തില്‍ 'അഹ്ലുസ്സുഫ' എന്ന പേരില്‍ അറിയപ്പെട്ടത്. പ്രവാചകാനന്തര കാലങ്ങളില്‍ ഇത്തരം 'സുഫ'കള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാല ദേശങ്ങള്‍ക്കതീതമായി ഇത്തരം അറിവുകൂട്ടങ്ങളാണ് ഇസ്ലാ [...]

വിദ്യ; അഭ്യാസവും ആഭാസവു...

ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശ്രേണികളില്‍ പ്രതീക്ഷയുടെ മിനാരങ്ങള്‍ പണിയുന്ന രക്ഷിതാക്കളാണ് വിദ്യാര്‍ത്ഥി സമൂഹത്തെ നയിച്ച് കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്തികളുടെ താല്‍പര്യമല്ല അവര്‍ പരിഗണിക്കുന്നത് മറിച്ച് തങ്ങളെ ആഢംബരപൂര്‍ണമായ രമ്യ ഹര്‍മങ്ങള [...]

മുസ്ലിം ഭരണകൂടങ്ങളും വിദ്യഭ്യാസ വിപ്ലവങ്ങളും

ഇസ്ലാമിക ചരിത്രത്താളുകള്‍ ശോഭനവും അതി സമ്പന്നവുമാണ്.ലോകത്തിന്‍റെ ചരിത്രപരവും സാമൂഹികവുമായ വികാസത്തിനും വളര്‍ച്ചക്കും മുസ്ലിങ്ങളുടെ സാന്നിധ്യം ഏറെ സഹായകമായിട്ടുണ്ട്. മുസ്ലിങ്ങളിട്ട അടിത്തറ വികസിപ്പിക്കുന്ന ജോലി മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുണ്ടായിരുന്നതെന്ന് ചുരുക്കിപ്പറഞ്ഞാല്‍ അത് തെറ്റാവില്ല. ഏതൊരു സംവിദാനത്തിന്‍റെയും വിജയം പൂര്‍ണമാകുന്നത് അതിനെ എല്ലാ കാലത്തും പ്രതിനിധീകരിക്കാനും പിന്തുടര്‍ച്ചകളേറ്റെടുക്കാനും ആളുകള്‍ രംഗത്ത് വരുമ്പോള്‍ […]

മത പഠനം ഗൗരവം നഷ്ടപ്പെടുന്നുവോ

  നഷ്ടത്തിലോടുന്ന പൊതുവിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനും അതിനെതിരെസമരം നടത്തുന്നതുമാണ്വര്‍ത്തമാന സംഭവങ്ങള്‍. വിദ്യാഭ്യാസം മൗലികാവകശമായി എണ്ണുന്ന ഇന്ത്യ രാജ്യത്താണ് ഇത് നടക്കുന്നതെന്നാണ്വിരോദാഭാസം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെതഴച്ചു വളരലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കിയതെന്നാണ് പൊതുകാഴ്ച്ചപ്പാട്. പൊതുസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പുംവിവാദങ്ങള്‍ക്കുമിടയില്‍ മത വിദ്യാഭ്യാസത്തെ ഗൗരവത്തില്‍ചിന്തിക്കേണ്ട സമയമാണിന്ന്.മതവിദ്യാഭ്യാസം നേടല്‍ ഓരോമുസ്ലിമിനും നിര്‍ബന്ധ ബാധ്യതയാണ്.തിരു […]

സ്ത്രീ വിദ്യാഭ്യാസം; കമ്മ്യൂണിസത്തിലും മുതലാളിത്തത്തിലും

സ്വര്‍ഗരാജ്യം മുതല്‍ തുടങ്ങുന്ന സ്ത്രീയുടെ ചരിത്രം ഇന്നും ഗോപ്യമായിത്തന്നെ തുടരുന്നു. സ്ത്രീയെച്ചൊല്ലി എക്കാലവും ഇസ്ലാംവിമര്‍ശന ശരങ്ങളേല്‍ക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രി വിദ്യാഭ്യാസമേഖലയില്‍. പക്ഷേ വിപ്ലവനിണം പ്രത്യയശാസ്ത്രമാക്കിയ മാനിഫെസ്റ്റോ ബുദ്ധിജീവികളുടെ വിദ്യാഭ്യാസയജ്ഞം എത്രമാത്രം കുറ്റമറ്റതായിരുന്നു. 1750 നും 1850 നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്‍റെ മറപിടിച്ച് ചിലഉട്ട്യോപ്പന്‍ വങ്കത്തരങ്ങളെ എഴുന്നള്ളിയ […]

വിദ്യാര്‍ത്ഥിത്വം ;ജാഗ്രതയുടെ മൂന്നാം കണ്ണ് തുറക്കണം]

  മാസങ്ങള്‍ നീണ്ടുനിന്ന അവധികാലത്തിന്‍റെ ആഘോഷത്തിനും ആവേശത്തിനും വിരാമം നല്‍കി വിദ്യാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.തോളില്‍ ബാഗും ശിരസ്സില്‍ ഒരുപിടി സ്വപ്നങ്ങളും പേറി വിദ്യാര്‍ത്ഥി സമൂഹം നാളെയുടെ പുലരിയെ നിറം പിടിപ്പിക്കാന്‍ വിദ്യലായത്തിന്‍റെ പടികള്‍ ചവിട്ടിതുടങ്ങി. പുത്തനുടുപ്പണിഞ്ഞും വര്‍ണവൈവിധ്യങ്ങളെ കൊണ്ടലങ്കൃതമായ കുടകളും വിത്യസ്ത ഭാവത്തിലും മോഡലിലും നിര്‍മിച്ച ബാഗുകളും തൂക്കി […]