ശാസ്ത്ര ലോകത്തെ മുസ്‌ലിം പ്രതിനിധാനങ്ങള്‍

ശാസ്ത്ര-സാങ്കേതിക രംഗത്തെ ലോകത്തിന്റെ വളര്‍ച്ചയിന്ന് ദ്രുതഗതിയിലാണ്‌. നവംനമ്യമായ കണ്ടുപിടിത്തങ്ങള്‍ മനുഷ്യനെ പരതന്ത്രനും ജീവിതത്തെ കൂടുതല്‍ സുഖപ്രദവും അനായാസകരവുമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാങ്കേതിക വളര്‍ച്ചയും പടിഞ്ഞാറിന്റെ മാത്രം സംഭാവനയായി പരിചയപ്പെടുത്തുമ്പോള്‍ ശാസ്ത്ര ലോകത്തെ നക്ഷത്രങ്ങളായി തിളങ്ങിയിരുന്ന മുസ്ലിം പ്രതിഭകളുടെ സേവനങ്ങളിവിടെ വിസ്മരിക്കപ്പെടുന്നു. മുസ്ലിംകള്‍ ശാസ്ത്ര വിരോധികളും അക്ഷരവൈരികളുമായി ചിത്രീകരിക്കപ്പെടുന്നു. […]

വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്...

വിശുദ്ധ ഖുര്‍ആനിലെ മഹിളാ രത്നങ്ങള്‍ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഈമാനിക കരുത്ത് പകരുന്ന ഒരു സുപ്രധാന കൃതിയാണ്.അബ്ദു സമദ് റഹ്മാനി ഓമച്ചപ്പുഴ സമൂഹത്തില്‍ കാലോചിത ഇടപെടല്‍ നടത്തുന്ന ഒരു എഴുത്തുകാരനാണ്.സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീ [...]

കടമേരി : വൈജ്ഞാനിക പാരമ്പര്യവും സ്വാധീനവു...

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്‍റെ ആഭിര്‍ഭാവം/വളര്‍ച്ച/വികാസം എന്നിവക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.കേരളത്തിന് പുറത്ത് ഖാജാ മുഈനുദ്ദീന്‍ ചിഷ്ത്തി,ബക്തിയാര്‍ കഅ്കി,നിസാമുദ്ദീന്‍ ഔലിയ, സലീം ചിഷ്ത്തി തുടങ്ങിവര്‍ ഇസ്ലാമിന [...]

മരുഭൂ സൗരഭ്യത്തിലേക്കുള്ള പാ...

ജൂതനായി ജനിച്ച് അറേബ്യന്‍ ഉപദ്വീപിന്‍റെ സാംസ്കാരിക പരിമളത്താല്‍ ഇസ്ലാമിലേക്ക് കൃഷ്ടനായ"ലിയോപോള്‍ഡ് വെയ്സ്" എന്ന മുഹമ്മദ് അസദിന്‍റെ അതുല്യ കൃതിയാണ് "റോഡ് റ്റു മക്ക". ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹിജാസിലെ ഉള്‍പ്രദേശമായ നുഫൂദില്‍ നിന്നും [...]

ഫലസ്തീന് ഐക്യദാര്‍ഢ്യം; വെസ്റ്റ് ബാങ്കില്‍ എംബസി തുറന്ന് ഒമാന്‍

ഇസ്രാഈല്‍ അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ഫലസ്തീന്‍ കടുത്ത രാഷ്ട്രീയ നീക്കവുമായ അയല്‍രാജ്യമായ ഒമാന്‍. ഇതിന്റെ ഭാഗമായി റാമല്ലയിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒമാന്‍ എംബസി തുറന്നു. ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംബസി തുറക്കുന്നതെന്ന് ഒമാന്‍ വ്യക്തമാക്കി. ഒമാന്റെ തീരുമാനത്തെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു. റാമല്ലയില്‍ […]

വഹാബിസം; മതനവീകരണത്തിന്‍റെ കപട മുഖങ്ങള്‍

മുജാഹിദ്, ഇസ്ലാഹി, അന്നദ് വ, സലഫി, അഹ്ലുല്‍ ഹദീസ്, അന്‍സാറുസ്സുന്ന, ളാഹിരി എന്നിങ്ങനെ പലനാടുകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് വഹാബിസം. വഹാബികള്‍ എന്ന് വിളിക്കുന്നത് ഒരുപക്ഷേ, ഇതിന്‍റെ വക്താക്കളില്‍ ചിലര്‍ക്ക് ദഹിച്ചില്ലേക്കാം. അതിന് പല കാരണങ്ങളും ഉണ്ട്. സ്ഥാപക നേതാവിന്‍റെയും അനുയായികളുടെയും ആക്രമണങ്ങള്‍ കാരണമായി പൊതുവെ തീവ്രവാദി […]

സമസ്ത ഫത് വകള്‍ തെന്നിന്ത്യയിലെ മതവിധികളുടെ സുപ്രീം കോടതി

പുതിയകാലത്തെ സര്‍വകലാശാല ഗവേഷണങ്ങളില്‍ ഫത് വകള്‍ക്കും മുഫ്തിമാര്‍ക്കും പ്രത്യേക ഇടമുണ്ട്. യൂനിവേഴ്സിറ്റി ഓഫ് മലായയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മതപഠന മേഖലയില്‍ നടന്ന പകുതിയിലധികം റിസേര്‍ച്ചുകളും ഫത്വകളില്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത തലങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു. കാരണം, ഫത്വകള്‍ കേവലം മതപരമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ മാത്രമല്ല, മറിച്ച് ഫത്വ ചോദിച്ചവരുടെയും (മുസ്തഫ്തി) […]

ജമാഅത്തെ ഇസ്ലാമി പുലരാത്ത സ്വപ്നമാണ്

പത്തൊമ്പതാം നൂറ്റാണ്ടില യൂറോപ്പില്‍ ആവിര്‍ഭവിച്ച മതനവീകരണ പ്രസ്ഥാനങ്ങളുടെ   ചുവടു പിടിച്ചുകൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ-നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത തായികാ ണാം  .  പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത്ഇംഗ്ലണ്ടില്‍ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗികവല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ്മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ്. […]

ഇന്ത്യന്‍ ദേശീയതയില്‍ കാവി പുരട്ടും മുമ്പ്.!?

അധികാര രാഷ്ട്രീയത്തിന്‍റെ അരികു പറ്റി തീവ്ര ഹിന്ദുത്വത്തിന്‍റെ മൂശയില്‍ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ശക്തമായ യത്നത്തിലാണ് സമകാലിക ഭാരതത്തിലെ ആര്‍.എസ്.എസ് നിലകൊള്ളുന്നത്. തങ്ങളുടെ സഹയാത്രികന്‍ പ്രധാന മന്ത്രി പദത്തിലേറിയതോടെ ഹിന്ദുത്വ രാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പുകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം ശക്തി കൂട്ടിയിരിക്കുകയാണ്.അതിന്‍റെ അലയൊലികള്‍ ഇന്ന് പല മേഖലയിലും അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്. […]

ജറുസലം; അമേരിക്കന്‍ സാമ്രാജ്യത്വം പശ്ചിമേഷ്യ കലുഷിതമാക്കുന്നു

2017 ഡിസംബര്‍ 6 ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിവാദ ജറുസലേം തലസ്ഥാന പ്രഖ്യാപനം നടത്തിയതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വീണ്ടും പ്രശ്നകലുഷിതമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അമേരിക്കയുടെ ഈ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും അതിേډല്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തുകഴിഞ്ഞു. കൂടാതെ ഫലസ്തീനിലും ലോകത്തിന്‍റെ […]