പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമുറയും

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ. ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ. റമളാനിന്റെ […]

‘ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ അമുസ്ലിംകള്‍ക...

കോഴിക്കോട്: മലപ്പുറം ജില്ലയ്‌ക്കെതിരേ നുണക്കഥയുമായി സംഘ്പരിവാര്‍ സഹയാത്രികനായ എഴുത്തുകാരന്‍ സന്ദീപ് ബാലകൃഷ്ണ്‍. ഇത് ഇസ്ലാമിക ഗ്രാമം, ഇവിടെ ശരീഅത്ത് നിയമം, അമുസ്ലിംകള്‍ക്ക് പ്രവേശനമില്ല എന്നെല്ലാം എഴുതിയ കൂറ്റന്‍ ബോര്‍ഡുകള്‍ മലപ്പുറത്തുണ്ടെന് [...]

ഇന്ത്യൻ മുസ്ലിം നവോത്ഥാന കഥക...

നവീനയുഗത്തിന്റെ ആരംഭത്തിൽ കലയിലും സാഹിത്യത്തിലും ചിന്തയിലും ഉരുത്തിരിഞ്ഞ ഉജ്ജ്വലമായ ചില പ്രവണതകളെയും ധൈഷണികവും സാംസ്കാരികവുമായ മാറ്റത്തെയുമാണ് ചരിത്രകാരന്മാർ നവോത്ഥാനം എന്ന് വിശേഷിപ്പിച്ചത്.നവോത്ഥാനത്തിന്റെ പ്രാരംഭം ഇന്ത്യയിലാണ്.അജ്ഞതയില [...]

റബ്ബിന്റെ മാസം : റജബ...

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തിലേക്കുള്ള കാല്‍വെപ്പാണ് റജബും ശഅബാനും. റമളാനില്‍ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബില്‍ ഉണ്ടാവേണ്ടത്.റജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന് [...]

നമ്മുടെ പ്രവാചകന്‍

സര്‍വ്വ ലോകത്തിനും അനുഗ്രഹമായി’ില്ലാതെ നിങ്ങളെ നാം അയച്ചി’ില്ല. വിശുദ്ധ ഖുര്‍ആന്‍ ലോകാനുഗ്രഹിയായ പ്രവാചകന്‍ മുഹമ്മദ് നബി സ്വ ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂഹത്തെ സല്‍ പാന്താവിലേക്ക് എത്തിച്ച പ്രവാചകന്‍ ആ അവസരത്തില്‍ അരങ്ങേറിയ […]

മൗലിദ് ആഘോഷം മൂല്യമുള്ളൊരു ഇബാദത്ത്

റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദം കൊള്ളുകയാണ്. പരിശുദ്ധ റസൂല്‍ (സ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന ഈ പരിശുദ്ധ മാസത്തില്‍ വിശ്വാസിക്ക് ചെയ്തുതീര്‍ക്കാന്‍ കടമകളേറെയാണ്. അവിടുത്തെ അപദാനം പാടിയും പറഞ്ഞു പങ്കുവെച്ചും മൗലിദ് ആഘോഷിക്കല്‍ ഓരോ വിശ്വാസിയുടെയും ഈമാനിന്റെ ഭാഗത്തില്‍ പെട്ടതാണ്. ഈ […]

മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍

ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാരണങ്ങള്‍ ചരിത്രതാളുകളില്‍ കാണാവുന്നതാണ്.ഹിജ്‌റ കലണ്ടറില്‍ ആദ്യത്തെ മാസമാണ് മുഹറം പരിശുദ്ധ ദീനില്‍ ഓരോ മാസങ്ങള്‍ക്കും അതിന്റെതായ പ്രത്യകതകളുണ്ട് ചില […]

സ്മൃതിപഥങ്ങളിലെ ശിഹാബ് തങ്ങള്‍

മുസ്ലിം കൈരളിയുടെ ആശ്രയവും അത്താണിയുമായ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഒളിമങ്ങാത്ത ദ്വീപമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ . മത മൈത്രിയെ നെഞ്ചേറ്റിയ തങ്ങള്‍ കൈരളി ജനതക്ക് എക്കാലവും ആശ്വാസമായിരുന്നു. മുസ്ലിം ലീഗിന്റെ നിറസാന്നിധ്യവും സമസ്തയുടെ ദ്വജവാഹകരും ദീനിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരുമായ ശിഹാബ് തങ്ങള്‍ ആത്മീയതയിലെ നിറ […]

അജ്മീര്‍ഖ്വാജ (റ) ജീവിതവും ദര്‍ശനവും

ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ്ലാമിന് വേരോട്ടമുണ്ടാക്കുന്നതില്‍ ചിശ്തി വഹിച്ച പങ്ക് ഏറെയാണ്. അജ്മീറിന്റെ മണ്ണില്‍ നിന്നും ഇന്നും കെടാവിളക്കായി പ്രകാശം പൊഴിച്ച് സ്വാന്തനമരുളുന്ന […]

ബീമാപള്ളി കൈരളി മാറിയ ചരിത്രം

അല്ലാഹുവിന്റെ ഔലിയാക്കളായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പേര്‍ ഏത് കാലത്തും ഭൂമിയിലുണ്ടാകും. മഹാനായ നബി(സ്വ) തങ്ങള്‍ അന്ത്യ പ്രവാചകനായതിനാല്‍ ഇനി പ്രവാചകന്മാര്‍ വരാനില്ല. പകരം ഔലിയാക്കള്‍ വന്ന് കൊണ്ടിരിക്കും എന്നത് എന്റെ സമുദായത്തിലെ അറിവുള്ളവര്‍ ഇസ്‌റാഈല്‍കാരുടെ പ്രവാചകന്മാര്‍ക്ക് തുല്യരാണ് എന്ന നബി(സ്വ)യുടെ വാക്കില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഔലിയാക്കളുടെ […]