പുല്‍വാമ ഭീകരാക്രമണം: ചാവേറിനെ സഹായിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറിനെ സഹായിച്ച ഷക്കീര്‍ ബഷീറിനെ പൊലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ചോദ്യംചെയ്യലിനായി എന്‍.ഐ.എ […]

റജബ്; സുകൃതങ്ങളുടെ പെയ്ത്തുകാല...

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.'എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസ [...]

ജീവിത വിജയത്തിന് ഇസ്ലാമിക വഴികള്...

ലോകത്തുള്ള ഏതൊരു മനുഷ്യരുടെയും ആത്യന്തിക ലക്ഷ്യം അവന്‍റെ ജീവിതം വിജയിക്കുക എന്നുള്ളതാണ്.അതിന്ന് വേണ്ടിയാണ് ഒരു മനുഷ്യന്‍ അവന്‍റെ ആയുസ്സ് മുഴുവന്‍ കഷ്ടപ്പെടുന്നതും കഠിനാധ്വാനം ചെയ്യുന്നതും.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനാഗ്രഹിക്കുന്നത [...]

ഉച്ചഭാഷിണിയും വന്‍ദോഷവു...

ഹുദൈഫത്തുല്‍ യമാനി(റ) വില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു.നബി(സ്വ) അരുളി:' വിജ്ഞാനത്തിന്‍റെ മഹത്വം ആരാധനയെക്കാള്‍ ശ്രേഷ്ഠമാകുന്നു.നിങ്ങളുടെ മത കാര്യങ്ങളില്‍ ഏറ്റവും ഉത്തമം സൂക്ഷ്മതയാണത്രേ..' സൂക്ഷ്മതയിലൂന്നിയ ജീവിത രീതിയെയാണ് ഇസ്ലാം പ്രോത്സാഹിപ്പ [...]

ഡല്‍ഹി മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ ട്രെയിന്‍ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

തിരൂര്‍ : ഡല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ താനൂര്‍ അടക്കം 12 പേരെ […]

ദല്‍ഹി കലാപം: മരണം 27 ആയി, 106 പേര്‍ അറസ്റ്റില്‍, 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയതായി റിപ്പോര്‍ട്ട്. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പൊലിസ് 18കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പൊലിസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ […]

ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യ: കലാപം വ്യാപിപ്പിച്ച് സംഘ്പരിവാര്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്്‌ലിംവിരുദ്ധ കലാപം പടരുന്നു. ആദ്യ ദിവസം മൗജ്പൂരില്‍ മാത്രമുണ്ടായിരുന്ന അക്രമം ഇന്നലെ കാര്‍വാല്‍ നഗര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, ശിവ് നഗര്‍, അശോക് നഗര്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയില്‍ […]

ഡല്‍ഹി കലാപം മരണം മൂന്നായി: ഹിന്ദുവീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടി, കലാപമിളക്കി വിട്ടത് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോഴും കലാപം തുടരുന്നു. അതിനിടെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. നാട്ടുകാരനായ ഒരാളാണ് മരിച്ചത്. നേരത്തെ ഒരു പൊലിസുകാരനും മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാളുമാണ് മരിച്ചത്. ഡല്‍ഹിയില്‍ കലാപമിളക്കി വിട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാണ് ആരോപണം. ഞായറാഴ്ച മൗജിപൂരില്‍ […]

ജി 20 സാമ്പത്തിക സമ്മേളനം: സഊദിയിലെത്തിയ നിർമ്മല സീതാരാമൻ വിവിധ ധനമന്ത്രിമാരുമായി ചർച്ച നടത്തി

കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നു വിലയിരുത്തൽ റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം റിയാദിൽ അരങ്ങേറി. ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിൽ പങ്കെടുത്തു. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും […]

ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് അമിത്ഷാ പറയുന്നത്, ഞങ്ങളും ഒരിത്തിരി പോലും പിറകോട്ടു പോകില്ല’; സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയോട് ഷഹീന്‍ബാഗ് സമരക്കാര്‍

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ റോഡ് തടഞ്ഞ് സമരം നടത്തുന്ന ഷഹീന്‍ബാഗില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ചര്‍ച്ചയ്‌ക്കെത്തി. എന്നാല്‍ റോഡ് തടസമില്ലാത്ത മറ്റൊരിടത്തേക്കു സമരം മാറ്റണമെന്ന സമിതിയുടെ നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചില്ല. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കാനോ മാറ്റാനോ തയാറല്ലെന്ന് അവര്‍ സമിതിയെ അറിയിച്ചു. ”ഒരിഞ്ചുപോലും പിറകോട്ടില്ലെന്നാണ് […]