കൊവിഡ് കുറഞ്ഞു; തമിഴ്നാടും പുതുച്ചേരിയും സ്കൂളുകൾ തുറക്കും.

ചെന്നൈ ∙ പുതുച്ചേരിയിൽ ഫെബ്രുവരി നാലു മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും നേരിട്ടുള്ള അധ്യയനം നടക്കും. തമിഴ്നാട്ടിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 19,280 പേർക്കാണു […]

ഹജ്ജ് അപേക്ഷക്കുള്ള തിയതി ഫെബ്രുവരി 15 വരെ നീ...

കൊണ്ടോട്ടി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി [...]

‘മതപരിവർത്തനത്തിനെതിരേ നിയമനിർമാണം അനിവാര...

ന്യൂഡൽഹി: മതപരിവർത്തനത്തിനെതിരെ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ് രിവാൾ. മതപരിവർത്തനത്തിനെതിരെ നിയമം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആരെയും ഉപദ്രവിക്കുന്ന തരത് [...]

കോളനിവല്‍ക്കരണം/ആധുനികത: ഇസ്ലാമിക പ്രതിനിധ...

ചാന്ദ്ര മുസഫ്ഫറുമായി നടത്തിയ അഭിമുഖത്തിന്‍റെ സംഗ്രഹം(ഇവമിറൃമ ങൗ്വമളളമൃ)/ ഫ്രണ്ട് ലൈന്‍ (പ്രൊഫസര്‍ ഇന്‍ യൂണിവേഴ്സ്റ്റി ഓഫ് മലേഷ്യ,സെന്‍റര്‍ ഫോര്‍ സിവിലൈ സേഷണല്‍ ഡയലോഗ്) ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങളെ അപഗ്രഥിച്ചു വിശ ദീകരിക്കേണ്ട വിഷ [...]

മതവികാരം വ്രണപ്പെടുത്തി; ബോളിവുഡ് നടിക്കെതിരേ കേസ്.

ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടി ശ്വേതാ തിവാരിക്കെതിരേ കോസെടുത്ത് ഭോപ്പാല്‍ പൊലിസ്. നടിയുടെ പരാമര്‍ശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിനിടെയാണ് നടി […]

ഹിജാബ് നിരോധനം: എതിര്‍പ്പുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളിലിരിക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം. എതിര്‍പ്പുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കാമെന്ന് സര്‍ക്കാര്‍. വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് സ്‌കൂളുകളില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലെത്തിയത്. സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതം അനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും […]

ഇന്ത്യ 73 ആം റിപ്പബ്ലിക്കിന്റെ നിറവിൽ

ഒരു പുതിയ ദശകത്തിന്റെ ആദ്യ വർഷത്തിൽ തന്നെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 76 വർഷവും, ഇന്ത്യയുടെ 73 വർഷവും ഒരു റിപ്പബ്ലിക്കായും നാം അടയാളപ്പെടുത്തും. പക്ഷേ നിരവധി ചോദ്യങ്ങളുടെ മുന്നിൽ അപഹാസ്യരായി മാറാൻ ചിലർ ഇവിടെയുണ്ട്. ഇത് ഒരു സാധാരണ ഇന്ത്യക്കാരനെ ബാധിക്കുന്ന കാര്യങ്ങളാണ് പറഞ്ഞു വരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 75 […]

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടവകാശിയും

റിയാദ്: റിപ്പബ്ലിക് ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് സഊദി ഭരണാധികാരികൾ. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്, ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് അഭിനന്ദനമറിയിച്ചു സന്ദേശം അയച്ചു. കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സൗഹൃദ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സർക്കാരിനും ജനങ്ങൾക്കും രാജാവ് ആരോഗ്യത്തിനും […]

മക്കൾ കുടിയിറങ്ങുന്ന കാലത്തെ പ്രതിരോധ വഴികൾ

പ്രണയത്തിന്ർറെയും മറ്റു താല്ക്കാലികാശ്വാസങ്ങളുടെയും പേരിലുള്ള വേലിചാട്ടങ്ങളും വസ്ത്രം മാറുന്ന ലാഘവത്തോടെ മതകീയ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് മതനിരാസത്തിന്ർറെ വഴികളിലേക്കുള്ള ഇറങ്ങിപ്പോക്കുകളും/ഇറക്കിക്കൊണ്ടുപോകലുകളും നമ്മുടെ കുടുംബ പരിസരങ്ങളെ കണ്ണീരിലാഴ്ത്തുന്ന വാർത്തകൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലും തക്കം പാർത്തിരിക്കുന്ന കെണിവലകളിലകളെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ഒപ്പം, പ്രതിരോധത്തിoന്റെ ആദ്യപാഠങ്ങൾ നാം അഭ്യസിക്കേണ്ടത് വീടകങ്ങളില് […]

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവെങ്കില്‍ രണ്ടാഴ്ച അടച്ചിടും

സ്‌കൂളുകളിലും കോളേജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ […]