കോഴിക്കോട് ലുലു മാളില്‍ ജോലി നേടാം; ഇന്റര്‍വ്യൂ മാത്രം; നിരവധി ഒഴിവുകള്‍

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും ജോലി നേടാം.  സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, വെയര്‍ ഹൗസ് സ്റ്റോര്‍ കീപ്പര്‍, […]

വര്‍ഗ്ഗീയതയും സാമുദായിക വികാരവും ആളിക്കത്...

സാമുദായിക വികാരം ആളിക്കത്തിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ ഓരോ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നരേന്ദ്ര മോദിയെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭ [...]

കള്ളക്കടല്‍ പ്രതിഭാസം; ഉയര്‍ന്ന തിരമാലയും, ...

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ് [...]

ചൂട് കനക്കും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സ [...]

ഗസ്സ: നാസികളെ നാണിപ്പിക്കുന്ന ക്രൂരത

ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ക്രൂരതയുടെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് ലോകം. ഖാൻ യൂനിസിൽ 392 മൃതദേഹങ്ങളുടെ മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് ഗസ്സ സിവിൽ ഏജൻസി കണ്ടെത്തിയത്. അതിലുള്ളവരിൽ ചിലർ ജീവനോടെ കുഴിച്ചുമൂടപ്പെട്ടവരായിരുന്നു. മറ്റുചിലർ ക്രൂരമായി കൊലപ്പെടുത്തപ്പെട്ടവരും.  മൃതദേഹങ്ങളിൽ ചിലത് കൈകൾ കെട്ടിയ നിലയിലും വസ്ത്രങ്ങൾ അഴിച്ച നിലയിലുമായിരുന്നു. എല്ലാവരും […]

മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് ഇന്ത്യ: റിപ്പോര്‍ട്ട് തള്ളി

മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായെന്ന യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.  വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇതില്‍ പരക്കെ പക്ഷപാതപരമായ വീക്ഷണങ്ങളും ഭാഗിക അറിവുകളും മാത്രമാണുള്ളതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. 2023 ലെ കണ്‍ട്രി റിപ്പോര്‍ട്ട്‌സ് […]

മണിപ്പൂരില്‍ മനുഷ്യാവകാശ ലംഘനമില്ല, അമേരിക്കന്‍ റിപ്പോര്‍ട്ട് മുന്‍വിധിയോടെ:ഇന്ത്യ

മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യ.അമേരിക്കയുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും മണിപ്പൂരില്‍ മനുഷ്യവകാശ ലംഘനം നടന്ന വിഷയമുണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണയാണ് പ്രതിഫലിക്കുന്നത്. റിപ്പോര്‍ട്ട് ഇന്ത്യ തള്ളികളയുകയാണെന്നും ജയ്‌സ്വാള്‍ അറിയിച്ചു. […]

നരേന്ദ്രമോദിക്കെതിരെ കേസെടുക്കണം;പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യവിരുദ്ധം:മുഖ്യമന്ത്രി

കണ്ണൂര്‍:പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീര്‍ത്തും രാജ്യവിരുദ്ധമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കല്‍പ്പ കഥകള്‍ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളില്‍ വളര്‍ത്തുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ […]

Sorry.. പ്രധാനമന്ത്രീ, ആ പഴയ മോദിയില്‍നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരുന്നതിൽ

”…നേരത്തെ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ? … അമ്മമാരുടെയും […]

അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായത് വെറും അഞ്ച് വര്‍ഷം കൊണ്ട്;വിവരങ്ങള്‍ പുറത്ത്

ആഭ്യന്തരമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ സ്വത്ത് വിവരങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് അമിത്ഷായുടെ സ്വത്തുക്കള്‍ ഇരട്ടിയായിട്ടുണ്ട്.സമര്‍പ്പിച്ച വിവരങ്ങള്‍ അനുസരിച്ച് അമിത്ഷായുടെ കൈയ്യില്‍ 24,000 രൂപ മാത്രമാണ് പണമായുള്ളത്. ഷായും ഭാര്യ സോനാല്‍ ഷായും […]