അല്ലാഹുവില്‍ സംതൃപ്തരാകു, ദുഃഖമകറ്റൂ

അതുല്യവും അനിര്‍വചനീയവുമായ വികാരമാണ് സ്നേഹം. സ്നേഹം മനസ്സിന് സുഖം നല്‍കുന്നു. സ്നേഹിക്കുന്നവനാണ് വിശ്വാസി. വിശ്വാസിയുടെ പ്രണയ ഭാജനം അല്ലാഹുവാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്രേ. (ബഖറ:165) ഏറ്റവും നല്ല സ്നേഹി അല്ലാഹുവാകുന്നു. കളങ്കമാറ്റ സ്നേഹം അല്ലാഹുവിന്‍റേത് മാത്രമാകുന്നു. മുഹിബ്ബില്‍ നിന്നും മഹ്ബൂബിലേക്ക് ബഹിര്‍ഗമിക്കുന്നതെല്ലാം ഹുബ്ബിന്‍റെ ഭാഗമാണ്. എന്തു […]

ജറുസലം; അമേരിക്കന്‍ സാമ്രാജ്യത്വം പശ്ചിമേഷ...

2017 ഡിസംബര്‍ 6 ന് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിവാദ ജറുസലേം തലസ്ഥാന പ്രഖ്യാപനം നടത്തിയതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വീണ്ടും പ്രശ്നകലുഷിതമായിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയും ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അമേരിക്കയുടെ ഈ [...]

പറഞ്ഞതിലും നേരത്തേ: ജറൂസലമില്‍ യു.എസ് എംബസി ...

ജറൂസലം: ഇസ്‌റാഈലില്‍ യു.എസ് പ്രഖ്യാപിച്ച ജറൂസലം എംബസി വരുന്ന മേയില്‍ തുറക്കും. ഇസ്‌റാഈല്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരിക്കും ഇത്. ‘ചരിത്രപരമായ നീക്ക’മാണിതെന്ന് യു.എസ് പ്രസ്താവനയില്‍ അറിയിച്ചു. 2019 ല്‍ ജറൂസലം എ [...]

തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈ...

ഇന്ത്യയുടെ തെക്കുഭാഗം ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭൂപ്രദേശം പഴയ [...]

ജനപ്പെരുപ്പവും പ്രകൃതി നീതിയും

ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന്നതാണെന്ന് ഉച്ചകോടികളും ആഗോള കോണ്‍ഫറന്‍സുകളും വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്ത പലരുമിന്ന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് […]

വഹാബിസത്തിന്‍റെ സ്മശാന വിപ്ലവം ഇബ്നു അബ്ദുല്‍ വഹാബ് മുതല്‍ ഐ.എസ് വരെ

ഐ.എസ്,താലിബാന്‍,അല്‍ഖ്വായിദ,ബോക്കോഹറം,അല്‍ ശബാബ്,ജയ്ഷെ മുഹമ്മദ്,ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നീ പേരുകളില്‍ ലോകത്തേ വിത്യസ്ത നാടുകളിലായി വഹാബിസം പെറ്റിട്ട ഭീകരവാദ-തീവ്രവാദ ഗ്രൂപ്പുകള്‍ അനുദിനം ആഗോള ജനതക്കുമേല്‍ ബീഭത്സകമായ രീതിയില്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുബോള്‍ മറുവശത്ത് കാലങ്ങളായി പാരമ്പര്യ സുന്നി ആശയധാരകളോടും,മുസ്ലിം പൈതൃക ചിഹ്നങ്ങളോടും ,മഹാന്‍മ്മാരുടെ മസാറുകളോടുമുള്ള അവര്‍ക്കുള്ള അന്ധമായ വിരോധവും എതിര്‍പ്പും സുന്നി മസ്ജിദുകളില്‍ […]

ഇഷ്ടമാണ് നിന്നെ…!

എന്നെ ഇഷ്ടമാണോ..  ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം അഭിമുഖീകരിക്കാത്തവരുണ്ടാവില്ല. അത് സ്വന്തം കുട്ടിയില്‍ നിന്നാവാം, കുഞ്ഞു പെങ്ങളില്‍ നിന്നോ ഭാര്യയില്‍ നിന്നോ ആവാം, മറ്റുള്ളവരില്‍ നിന്നാവാം. ഹൃത്തില്‍ ഉത്ഭൂതമാവുന്ന പ്രത്യേക വികാരമാണ് ഇഷ്ടം. അത് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. മനസ്സിന്‍റെ അടിത്തട്ടില്‍ നിന്ന് സ്വാഭാവികമായി മുളച്ചുയരണം. എങ്ങനെയാണ് ഒരാളോട് ഇഷ്ടമുണ്ടാകുന്നത്. […]

പടിഞ്ഞാറിലെ ഇസ്ലാമിക നവോത്ഥാനത്തിന്‍റെ അടയാളങ്ങള്‍

ചോദ്യം:ഇന്ന് ലോകത്ത് ഇസ്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണോ? ഉത്തരം: അതെ, ഉണര്‍ച്ചയുടെ അടയാളങ്ങള്‍ ദൃശ്യമാണ്. അമുസ്ലിംകളായ ആളുകള്‍ തന്നെ പത്തൊമ്പത്,ഇരുപത് നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ അധിനിവേശത്തിന് ശേഷം അമുസ്ലിംകളായ ആളുകള്‍ തന്നെ ലോകത്തുടനീളം തങ്ങളുടെ വേരുകളും അസ്തിത്വവും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ സ്വന്തം സംസ്കാരിക മൂല്യങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്ക് അധിനിവേശത്തിനരകളായ […]

അമവീ ഭരണകൂടത്തിന്‍റെ ഭരണമുന്നേറ്റങ്ങള്‍

ഇസ്ലാമിക ചരിത്രത്തിലെ ശോഭനമായ അധ്യായമാണ് അമവി ഭരണകൂടം. മുആവിയ (റ) വിനാല്‍ അടിത്തറ പാകിയ ഖിലാഫത്താണ് അമവി ഭരണകൂടം. 92 വര്‍ഷം നിലനിന്ന ഈ ഭരണകൂടത്തിന്‍റെ നേതൃനിരയില്‍ 24 വര്‍ഷം മുആവിയ(റ) വിന്‍റെ കുടുംബവും 68 വര്‍ഷം മര്‍വ്വാന്‍റെ കുടുംബവുമായിരുന്നു. അുആവിയ (റ) വിന്ന് പുറമെ ഭരണകര്‍ത്താക്കളില്‍ പ്രാധാനികളാണ് […]

സര്‍ഗാത്മക സംഘാടനത്തിന്റെ വിചാരങ്ങളുമായി ലീഡേഴ്‌സ് പാര്‍ലമെന്റ്

ഹിദായ നഗര്‍(ചെമ്മാട്): ജ്ഞാന വൈഭവത്തിന്റേയും കര്‍മ്മസന്നദ്ധതയുടേയും കൊടിയടയാളങ്ങളില്‍ വിദ്യാര്‍ഥിത്വത്തിന്റെ വിനയഭൂമിക തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് ‘വിവിസേ 18’ ഉജ്വലമായി. നേരിനൊപ്പം ഒത്തുചേരാം എന്ന പ്രമേയത്തില്‍ നടന്ന സംഘടനാ അംഗത്വ കാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് സംഘടിപ്പിച്ചത്. സംഗമത്തിന്റെ രണ്ടാം ദിനമായ […]