കണ്ണിയ്യത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തിനുടമ

പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും ഗുരുനാഥന്മാരുടെ ഗുരുവും റഈസുല്‍   മുഹഖിഖീന്                      (  പരിണിത പ്രജ്ഞരുടെ നേതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ന.മ) ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ […]

ഉമര്‍ഖാളി;ചരിത്രത്തിലെ അപൂര്‍വ്വ പ്രതി...

കേരളത്തില്‍ ഇസ്ലാമിക പ്രബോധനദൗത്യവുമായെത്തിയ മഹാനായ മാലിക്ബ്നു ദീനാറില്‍(ഹിജ്റ 35ല്‍ ഖുറാസാനില്‍ വഫാത്) നിന്നു ഇസ്ലാം സ്വീകരിച്ച ചാലിയത്തുകാരനായ ശൈഖ് ഹസനുത്താബിഈ(റ)യുടെ സന്താന പരമ്പരയില്‍ പെട്ട കേരളാ മുസ്ലിംകളിലെ ആദ്യകാല തറവാടുകളില്‍ ഒന്നാണ്, മ [...]

ധൂര്‍ത്ത് ചര്‍ച്ചകളില്‍ കാണാതെ പോകുന്നത...

വിവാഹ ധൂര്‍ത്തിനെതിരേ പ്രഭാഷണം നടത്താനെത്തിയ വ്യക്തി ഇന്ന് നിരത്തിലോടുന്നതില്‍ വച്ച് ഏറ്റവും മുന്തിയ വാഹനത്തില്‍ എത്തിയപ്പോഴാണ് കേവലം വിവാഹത്തില്‍ മാത്രമാണോ സുഖാഢംബരങ്ങളെയും ധുര്‍ത്തിനെയും വര്‍ജിക്കേണ്ടത് എന്ന് ചിന്തിച്ചു പോയത്.വിവാഹ ധൂര് [...]

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്...

ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യാ സന്ദര്‍ശനം ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സഊദി അറേബ്യയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ [...]

ഗുജറാത്ത് വംശഹത്യ ഫാഷിസം ഒരുവിചാരണ

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ ഖണ്ഡില്‍ നടന്ന മഹാപരിവര്‍ത്തന്‍ റാലിയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്വലാഖിനെതിരെ ആഞ്ഞടിക്കുകയും തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ അതിനെ ഏറ്റുപിടിക്കുകയുംചെയ്തതോടെ രാജ്യത്ത് മുത്വലാഖുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.മുസ്ലിം സമൂഹത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള മതകീയാചാരമായ മുത്വലാഖിന്‍റെ മറവില്‍ മുസ്ലിംസ്ത്രീകള്‍ കടുത്ത അവഗണന നേരിടുകയാണെന്നും അതില്‍ നിന്ന് സ്ത്രീകളെ […]

തൗഹീദ് വിശ്വാസ വൈകല്യം സംഭവിക്കുമ്പോള്‍

ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറയാണ് തൗഹീദ്. ഏകദൈവാടിസ്ഥാനമായ ജീവിത രീതിയാണ് തൗഹീദ് വിവക്ഷിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളിലായി തൗഹീദിനെ പരാമര്‍ശിച്ചിട്ടുണ്ട്, മാത്രമല്ല പണ്ഡിതമതവും തൗഹീദിനെ വിശദമായി വിവരിച്ചിട്ടുണ്ട്. അതിന്‍െ രത്നച്ചുരുക്കം വളരെ സരളമായി ഗ്രഹിക്കാന്‍ സാധിക്കും. അല്ലാഹു അവന്‍റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണെന്ന് വിശ്വസിക്കലാണ് അതിന്‍റെ ആകെത്തുക. […]

ന്യൂനപക്ഷ നിലവിളികള്‍ ഇനിയും നിലച്ചിട്ടില്ല

ഒരുരാജ്യംഅവിടത്തെ പൗരന്മാരോട് തുല്യനീതിയോടെ പെരുമാറുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഏക അളവുകോല്‍ ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിലേക്ക് കണ്ണോടിക്കലാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുതന്‍റെ   ഇന്ത്യയെകണ്ടെത്തല്‍  എന്ന പുസ്തകത്തിലൊരിടത്ത് കുറിച്ചിട്ട വരികളാണിത്. രാജ്യത്തെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള സവര്‍ണ ഭരണകൂട അതിക്രമങ്ങളും പൂര്‍വോപരി ശക്തി പ്രാപിച്ച […]

ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ) ഇന്ത്യയിലെ നിസ്തുല്യനായ മുഹദ്ദിസ്

ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ). ഇന്ത്യയില്‍ തിരുവരുളുകളുടെ വളര്‍ച്ചയിലും വ്യാപനത്തിലും മുഖ്യ പങ്ക് വഹിച്ച മഹാനവറുകളാണ് ഭാരതീയ മുസ്ലിം ഉമ്മത്തിന് ഹദീസിനെ കൂടുതലായി പരിചയപ്പെടുത്തിക്കൊടുത്തത്. ഹദീസ് വിജ്ഞാനീയങ്ങള്‍ അത്ര പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഹദീസ് മേഖലക്ക് അനുയോജ്യമായ പരിതസ്ഥിതിയും അനുഗുണമായ സാഹചര്യവും […]

ചര്‍ച്ചക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: വ്യക്തിനിയമ ബോര്‍ഡ്

ബാബരി മസ്ജിദില്‍ മധ്യസ്ഥം വേണ്ട ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് സംഘ്പരിവാറുമായുള്ള മധ്യസ്ഥചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. സംഘ്പരിവാര്‍ സഹയാത്രികനായ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി മുതിര്‍ന്ന ബോര്‍ഡ് അംഗവും പ്രമുഖ പണ്ഡിതനുമായ സല്‍മാന്‍ ഹുസൈനി നദ്‌വി നടത്തിയ മധ്യസ്ഥചര്‍ച്ചകളെ തള്ളിപ്പറഞ്ഞ ബോര്‍ഡ്, […]

ജമാഅത്തെ ഇസ്ലാമിപുലരാത്ത സ്വപ്നമാണ്

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച  മതനവീകരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ലോകത്ത് ഒട്ടനവധി മതനിരാസ നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതായികാണാം. പക്ഷേ, ഇവയില്‍ മിക്ക പ്രസ്ഥാനങ്ങളും നവോത്ഥാന കാലത്ത് ഇംഗ്ലണ്ടില്‍ ആരംഭിച്ച ഉട്ടോപ്യന്‍ ചിന്താഗതിപോലെ ഒരിക്കലും പ്രായോഗിക വല്‍ക്കരിക്കാനാവാത്ത ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നവയായിരുന്നു. പ്രൊട്ടസ്റ്റന്‍റ് മതവും കമ്മ്യൂണിസവും ഇങ്ങനെ ഉടലെടുത്ത രണ്ട് […]