ഹിജാബ് നിരോധിച്ചിട്ടില്ല; സ്ഥാപനങ്ങളുടെ നിയന്ത്രണം ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കര്‍ണാടക: ഹിജാബ് നിരോധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി പ്രീയൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുന്നതനിടെ കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി. ഹരജിക്കുമേലുള്ള ഏഴാംദിവസത്തെ വാദം ഇന്ന് പൂര്‍ത്തിയായി. വാദംകേള്‍ക്കല്‍ നാളെയും തുടരും. ഇന്ന് […]

ബ്രിട്ടീഷ് അധിനിവേശവും മാപ്പിള കലാപവു...

ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍ ഇസ്ലാമിക ആശയങ്ങള്‍ വ്യാപിച്ച് തുടങ്ങും മുമ്പെ കേരളത്തില്‍ ഇസ്ലാമിന്‍റെ ഈരടികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. കാറ്റിനൊപ്പം കടല്‍ കടന്നെത്തിയ ഇലാഹീ കലിമത്തിന്‍റെ വക്താക്കള്‍ക്ക് സ്നേഹം കൊണ്ട്ണ്‍് സല്‍ക്കാരം ച [...]

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; ബി.ജെ.പി സ്...

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തന്റെ സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് ഒരു വോട്ട് മാത്രം ലഭിച [...]

കോര്‍ബെ വാക്‌സിന് അനുമതി; 12 മുതല്‍ 18 വയസ് വരെ...

12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിന് ഡിസിജെഐ അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കൗമാരക്കാര്‍ക്ക് നല്‍കാന്‍ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സ [...]

സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച്‌ ഗവര്‍ണര്‍; മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ്: അനുവദിക്കാനാവില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ വീണ്ടും ആഞ്ഞടിച്ച് മുഹമ്മദ് ആരിഫ് ഖാന്‍. സര്‍ക്കാരുമായുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്നു ധരിച്ചവരെ ഞെട്ടിച്ചാണ് വീണ്ടും ഗവര്‍ണര്‍ ഇന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചത്. മന്ത്രിമാരുടെ പെഴ്‌സണ്‍ല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചാണ് അദ്ദേഹം സ്റ്റാഫ് നിയമനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും […]

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ എല്ലാ കാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറിന് സാമ്പത്തിക നയങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലെന്ന് മന്‍മോഹന്‍ സിങ് കേന്ദ്രസര്‍ക്കാറിന്റെ […]

വസ്ത്രം അവരവരുടെ അവകാശം

ലോകത്തിന്‍റെ നെറുകയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ ഖ്യാതിക്ക് ഇന്ന് മങ്ങലേറ്റിരിക്കുന്നു.ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഏതൊരു മത വിശ്വാസിക്കും മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും സ്വാതന്ത്ര്യമുള്ള ഭാരത ദേശത്ത് ഇന്നതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.വിദ്യാഭ്യാസം പോലും വര്‍ഗ്ഗീയ കോലുകൊണ്ടളക്കുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ വിരുദ്ധര്‍ ഉയര്‍ന്നു […]

ഹിജാബ് വിലക്ക്; അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

കര്‍ണാടക: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. അടിയന്തിരമായി ഇടപെടല്‍ വേണമെന്ന ഹരജിയാണ് തള്ളിയത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ ഹര്‍ജിയില്‍ വാദം നടക്കവെ മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് […]

എന്താണ് ലസ്സ പനി? പടര്‍ന്നു പിടിക്കുന്നത് എങ്ങനെ? ലക്ഷണങ്ങള്‍

യു.കെ മറ്റൊരു ആരോഗ്യ അപകടത്തെ അഭിമുഖീകരിക്കുകയാണിപ്പോള്‍. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ലസ്സ പനി. ഫെബ്രുവരി 11ന് രോഗനിര്‍ണയം നടത്തിയ മൂന്നില്‍ ഒരാള്‍ക്ക് അവിടെയുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണനിരക്ക് ഇപ്പോള്‍ 1 ശതമാനമാണെങ്കിലും മൂന്നാം ത്രിമാസത്തിലെ ഗര്‍ഭിണികളെപ്പോലെയുള്ള ചില വ്യക്തികളില്‍ അപകടസാധ്യത വളരെ […]

ചര്‍ച്ച വിജയം കണ്ടില്ല; യുദ്ധ ഭീതി ഒഴിയാതെ ഉക്രൈന്‍…

ഉക്രൈനു മേല്‍ റഷ്യയുടെ ആക്രമണ സാധ്യത വര്‍ധിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫോണ്‍വഴി നടത്തിയ ചര്‍ച്ച വിജയം കാണാതായതോടെയാണ് രാജ്യം യുദ്ധ ഭീതിയിലായത്. ഉക്രൈനെ ആക്രമിച്ചാല്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് യു.എസ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. ഉക്രൈനില്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് […]