പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ വഴിയും വര്‍ത്തമാനവും

അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി….  പുണ്യ വസന്തം കടന്നു വന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്‍റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍… […]

വിവാഹത്തിന്‍റെ നേട്ടങ്ങള്...

  സന്താനോല്‍പ്പാദനം കുട്ടിയുണ്ടാവുകയെന്നതാണ് വിവാഹത്തിന്‍റെ പ്രഥമ ലക്ഷ്യം. മക്കളില്ലാതാവുമ്പോഴാണ് അതിന്‍റെ വില മനസ്സിലാവുക. സന്താനോല്‍പ്പാദനത്തിലൂടെ നാല് പുണ്യങ്ങള്‍ നേടാനാവുമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: 1. മനുഷ്യവംശത്തിന്‍റെ നിലനില്‍പ [...]

ഇസ്ലാമിക കുടുംബത്തിന്‍റെ ഖുര്‍ആനിക അടയാളപ...

മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിനാധാരമായ സമൂഹത്തിലെ ആദ്യ സംഘടിത രൂപമാണ് കുടുംബം. പുരുഷനും വിവാഹ ബന്ധത്തിലൂടെ അവന്‍റെ ഇണയായി മാറുന്ന സ്ത്രീയും അവരിലൂടെ ഉണ്ടാവുന്ന സന്താനങ്ങളും അടങ്ങുന്നതാണ് ഇതിന്‍റെ ഘടന. സമൂഹത്തിന്‍റെ അടിസ്ഥാന ശിലയായിട്ടാ [...]

നമ്മുടെ മക്കള്‍ പിഴക്കുന്ന പ്രതികള്‍ ആരാണ...

വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുവര്‍,വിജ്ഞാനത്തിന്‍റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍,എന്നു വേണ്ട സമൂഹ മധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറിക [...]

മീഡിയാ ഫാഷിസവും ഇന്ത്യന്‍ മുസ്ലിംകളും

    ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അജിത് സാഹി. അദ്ദേഹം യോഗീന്ദര്‍ സിക്കന്ദുമായി നടത്തിയ സംഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ഈ അഭിമുഖത്തിലദ്ദേഹം മുസ്ലിംകള്‍ക്കെതിരെ അണിയറയില്‍ അരങ്ങേറുന്ന മാധ്യമ ഗൂഢാലോചനകളുടെ ഭീകര ചിത്രങ്ങള്‍ തുറന്നുകാട്ടുകയാണ്. ചോ: മാധ്യമ രംഗത്ത് വര്‍ഷങ്ങള്‍ നീണ്ട അനുഭവ സമ്പത്തിനുടമയാണു താങ്കള്‍. മുഖ്യധാരാ മാധ്യമങ്ങളില്‍ […]

ഇസ്ലാമിക് സ്പിരിച്ച്വാലിറ്റി: അര്‍ത്ഥവും ആശയവും

(ഇസ്ലാമിലെ സൂഫിസം/ആത്മീയത എന്നിവയുമായി ബന്ധപ്പെട്ട് സയ്യിദ് ഹുസൈന്‍ നസ്റുമായി കലീം ഹുസൈന്‍ നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങളുടെ ആശയസംഗ്രഹമാണിത്) കലീം:   സ്പിരിച്ച്വാലിറ്റി (ആത്മീയത) എന്ന പദം ജീവിതത്തിന്‍റെ വിവിധ തലങ്ങളുമായും വ്യത്യസ്ത വിശ്വാസ പാരമ്പര്യവുമായും ബന്ധപ്പെട്ട് ഉപയോഗിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.യഥാര്‍ത്ഥത്തില്‍ സ്പിരിച്ച്വാലിറ്റി എന്നതിന്‍റെ വിവക്ഷ എന്താണ്? വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളെയും […]

സ്ത്രീ ജുമുഅ ജമാഅത്ത്; യാഥാര്‍ത്ഥ്യമെന്ത്

കേരളത്തില്‍, 1950 കള്‍ക്ക് ശേഷം മാത്രം രംഗത്ത് വന്ന വിവാദമാണ് സ്ത്രീ ജുമുഅ ജമാഅത്ത്. അതിന്‍റ മുമ്പ് ഇത്തരമൊരു വിവാദമേ ഇല്ല. വിവാദ പാശ്ചാത്തലം; 1950 നോടടുത്ത് മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി പളളിയില്‍ ചില സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ സംബന്ധിച്ചതുമായി വിവാദമായപ്പോള്‍ പെരകമണ്ണ അധികാരിയായിരുന്ന പി.വി മുഹമ്മദ് […]

ഡ്രൈഫ്രൂട്സുകളുടെ പറുദീസയിലൂടെ (ഉസ്ബക്കിസ്ഥാന്‍ യാത്രാ ഡയറി)

  മലയാളി സംഘത്തോടൊപ്പം താഷ്ക്കന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതു  മുതല്‍ ചരിത്ര നഗരമായ സമര്‍ഖന്ദിലെത്താനുള്ള വെമ്പല്‍ കൊള്ളുകയായിരുന്നു മനസ്സ്. നിരവധി ചരിത്ര നഗരങ്ങളിലൂടെ സഞ്ചരിച്ച എനിക്ക് സമര്‍ഖന്ദിന്‍റെ ചരിത്രമറിഞ്ഞതു മുതല്‍ അതിന്‍റെ വര്‍ത്തമാനം നേരില്‍ കാണാന്‍ വലിയ തിടുക്കമായി. ഇസ്ലാമിക സംസ്കാരത്തെയും നാഗരികതയെയും അറിവുകൊണ്ടും വിവേകം കൊണ്ടം സമര്‍ഖന്ദ് […]

      സിറിയയിലേക്കുളള യാത്ര

ജര്‍ജിയൂസ് എന്ന ബഹീറ ഇപ്പോഴും അന്ധാളിപ്പിലാണ്. പതിവില്‍ നിന്നും വിപരീതമായി അന്തരീക്ഷത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വടക്കന്‍ കാറ്റിന് ഒരു പ്രത്യേക സൗരഭ്യം. എന്താണെന്നറിയാന്‍ ആ ക്രൈസ്തവ പുരോഹിതന്‍റെ ഉള്ളം തിളച്ചു. ബുസ്റയില്‍ സിറിയയിലേക്ക് പോകുന്ന പ്രധാന വഴിയുടെ ഓരത്താണ് ബഹീറയുടെ ആശ്രമം. അതിനുള്ളില്‍ ആരാധനാ നിമഗ്നനായി കഴിഞ്ഞുകൂടുകയാണ് […]

അല്ലാഹുവിനെ ഭയപ്പെടുക

അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം. ജീവിതത്തില്‍ പേടിക്കേണ്ടത് സത്യത്തില്‍ അവനെ മാത്രമാണ്. എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിന്‍റെ കല്‍പ്പനയുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍ എന്നും ഖുര്‍ആനില്‍ കാണാം. സര്‍വ്വലോക സൃഷ്ടാവായ അവനെയല്ലാതെ മറ്റാരെ പേടിക്കാന്‍. നന്മതിന്മകളെല്ലാം അവനില്‍ നിന്നാണ്. സര്‍വ്വ […]