റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ […]

മമ്പുറം തങ്ങള്‍; ഒരു കാലഘട്ടത്തിന്‍റെ ഇതിഹാ...

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ [...]

ശംസുല്‍ ഉലമ; അണയാത്ത ദീപ...

കേരള മുസ്ലിം ഏറെ അഭിമാനത്തോടെ ഉച്ചരിക്കുന്ന നാമമാണ് 'ശംസുല്‍ ഉലമ' ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടേത്. മണ്‍മറഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ പിന്നിടുമ്പോഴും അവിടുത്തെ ഓര്‍മകളില്‍ മുഖരിതമാണ് കൈരളിയുടെ ആത്മീയ മണ്ഡലങ്ങള്‍. യമനീ പാരമ്പര്യമുള്ള കോഴിക്കോട്ടെ എഴു [...]

കണ്ണിയ്യത്ത് ഉസ്താദ് അനുപമ വ്യക്തിത്വത്തി...

പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും ഗുരുനാഥന്മാരുടെ ഗുരുവും റഈസുല്‍   മുഹഖിഖീന്                      (  പരിണിത പ്രജ്ഞരുടെ നേതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട ശൈഖുനാ കണ്ണിയത്ത് ഉസ്താദ് (ന.മ) ഹിജ്റ 1318 ല്‍ (1900) മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തോട്ടക്കാട് എന്ന സ [...]

ഉമര്‍ഖാളി;ചരിത്രത്തിലെ അപൂര്‍വ്വ പ്രതിഭ

കേരളത്തില്‍ ഇസ്ലാമിക പ്രബോധനദൗത്യവുമായെത്തിയ മഹാനായ മാലിക്ബ്നു ദീനാറില്‍(ഹിജ്റ 35ല്‍ ഖുറാസാനില്‍ വഫാത്) നിന്നു ഇസ്ലാം സ്വീകരിച്ച ചാലിയത്തുകാരനായ ശൈഖ് ഹസനുത്താബിഈ(റ)യുടെ സന്താന പരമ്പരയില്‍ പെട്ട കേരളാ മുസ്ലിംകളിലെ ആദ്യകാല തറവാടുകളില്‍ ഒന്നാണ്, മഹിതമായ പൈതൃകത്തിന്‍റെയും അധ്യാത്മിക പാരമ്പര്യവുമുള്ള പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ തറവാട്. ഈ കുടുംബത്തിലെ പ്രമുഖ […]

ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ) ഇന്ത്യയിലെ നിസ്തുല്യനായ മുഹദ്ദിസ്

ഇന്ത്യന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് ഇമാം അബ്ദുല്‍ ഹഖ് ദഹ്ലവി(റ). ഇന്ത്യയില്‍ തിരുവരുളുകളുടെ വളര്‍ച്ചയിലും വ്യാപനത്തിലും മുഖ്യ പങ്ക് വഹിച്ച മഹാനവറുകളാണ് ഭാരതീയ മുസ്ലിം ഉമ്മത്തിന് ഹദീസിനെ കൂടുതലായി പരിചയപ്പെടുത്തിക്കൊടുത്തത്. ഹദീസ് വിജ്ഞാനീയങ്ങള്‍ അത്ര പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ ഹദീസ് മേഖലക്ക് അനുയോജ്യമായ പരിതസ്ഥിതിയും അനുഗുണമായ സാഹചര്യവും […]

 കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ കര്‍മനൈപുണ്യത്തിന്‍റെ പണ്ഡിത മാതൃക

ശൈഖുനാ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന കാലം. അദ്ദേഹത്തിന്‍റെ സമന്വയ പരീക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. പുതിയ പാഠ്യപദ്ധതിയുടെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം റഹ് മാനിയ സ്ഥപകനും കടമേരി പള്ളി മുതവല്ലിയുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുമായി നിരന്തരം ചര്‍ച്ച ചെയ്തു.  […]

കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആത്മജ്ഞാനിയായ പണ്ഡിതന്‍

കോട്ടുമല ഉസ്താദ് തറയില്‍മുത്താലി ഹാജിയുടെ മകന്‍ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകള്‍ ഫാത്വിമിയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജډനാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു കോട്ടുമല ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഒരുദവസം തന്‍റെ പിതാവായ കുഞ്ഞാലി സ്ഥലംമുദര്‍റിസായിരുന്ന മോയിന്‍ മുസ്ലിയാരോട് പറഞ്ഞു, മോയിന്‍ മുസ് ലിയാരേ എന്‍റെകുട്ടിയെ […]

അബുല്‍ അലി കോമു മുസ്ലിയാര്‍;  വിജ്ഞാനവുമായി അലിഞ്ഞുചേര്‍ന്ന സൂഫി

    വലിയുല്ലാഹികോമുമുസ്ലിയാര്‍തീര്‍ച്ചയായും അടമകളില്‍ നിന്ന്അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ ഉലമാക്കളാണ് എന്ന ഖുര്‍ആനിക വചനത്തിനു ജീവിതംകൊണ്ട് ഉദാഹരണംകാണിച്ച വലിയ മഹാനായിരുന്നു. 1889 ല്‍ മുരിങ്ങേക്കല്‍ മൂസ മൊല്ലയുടെയും പാത്തുമ്മക്കുട്ടിയുടെയും മകനായി മലപ്പുറം കാളമ്പാടിക്കടുത്ത് പെരിങ്ങോട്ടുപുലം  എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസം നാട്ടില്‍ നിന്നും അഭ്യസിച്ച മഹാന്‍ പിന്നീട്ദര്‍സ പഠനത്തിലേക്ക് തിരിഞ്ഞു. […]

കാളമ്പാടി ഉസ്താദ്: വിനയം ചേര്‍ത്തുവെച്ച ജീവിതം

ഇസ് ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യം കൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിങ്ങളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന പണ്ഡിതവര്യര്‍ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ ഉഖ്റവിയ്യായ ഉലമാഇന്‍റെ ലക്ഷണമൊത്ത പണ്ഡിതനായിരുന്നു.38 ാം വയസ്സില്‍ 1970 ല്‍ സമസ്ത മുശാവറയിലേക്ക് […]