മോദി സ്തുതി പാടി ട്രംപും; രാഷ്ട്രപിതാവെന്ന് വിശേഷണം

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ പരസ്പരം സ്തുതി പാടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. മോദി ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നാണ് ട്രംപിന്റെ പക്ഷം. മാധ്യമങ്ങള്‍ക്കു മുന്നിലാണ് ട്രംപ് മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചത്. മോദി രാജ്യത്തെ ഒന്നിച്ചുനിര്‍ത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മോദി വരും മുമ്പ് ഇന്ത്യയില്‍ പലതരം ഭിന്നതകളും ആഭ്യന്തര […]

ട്രാന്‍സ്ഗ്രിഡിലെ എസ്റ്റിമേറ്റ് തുക മുഖ്യ...

തിരുവനന്തപുരം: കിഫ് ബിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട തന്റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. കിഫ്ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല [...]

ബാലാകോട്ട് ജയ്‌ഷെ പുനഃസ്ഥാപിക്കുന്നു; നുഴഞ...

ന്യൂഡല്‍ഹി: ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്‍കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐ.എ.എഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദി [...]

നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമി...

ന്യൂഡല്‍ഹി: നബിദിനാഘോഷത്തെ എതിര്‍ക്കേണ്ട ആവശ്യമെന്തെന്ന് ചോദിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നബിദിനാഘോഷത്തെ എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്ന അസഹിഷ്ണുതാ ഭ്രാന്തന്മാരാണെന്നും അദ്ദേഹം [...]

കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി വീണ്ടും നികുതി വെട്ടിക്കുറച്ച് സര്‍ക്കാര്‍, രാജ്യം നേരിടാന്‍ പോവുന്നത് ഗുരുതര പ്രത്യാഘാതം

ഡല്‍ഹി; ഹോട്ടല്‍ മേഖലയില്‍ വന്‍ നികുതിയിളവ് പ്രഖ്യാപിച്ച് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍. ആയിരം വരെ മുറികളുള്ള ഹോട്ടലുകള്‍ക്ക് നികുതിയുണ്ടാകില്ലെന്നതടക്കം ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചും സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ഒരുലക്ഷത്തി […]

എണ്ണക്കമ്പനിയിലെ ഇറാന്‍ ആക്രമണം; പരിശോധനക്കായി വിദേശ രാജ്യങ്ങളിലെ അന്വേഷണ സംഘം സഊദിയിലേക്ക്

റിയാദ്: സഊദി എണ്ണകമ്പനിയായ സഊദി അരാംകോയില്‍ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് ഇറാനെതിരെ തെളിവുകള്‍ പുറത്തു വരുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി വിവിധ രാജ്യങ്ങള്‍ സഊദിയിലേക്ക് പരിശോധകരെ അയക്കുന്നു. ആക്രമണത്തില്‍ തകര്‍ന്ന്‌വീണ അവശിഷ്ടങ്ങള്‍ പരിശോധിക്കാനായി അന്താരാഷ്ട്ര സംഘം തന്നെ സഊദിയിലേക്കെത്തുന്നുണ്ട്. ഏഴംഗ ഗവേഷക സംഘത്തെ സഊദിയിലേക്ക് അയച്ചതായി […]

അനാഥശാല വിവാദം: കുട്ടിക്കടത്തെന്ന പേരില്‍ കേസെടുത്തതില്‍ തെറ്റില്ല, കേസ് സാമൂഹിക നീതിവകുപ്പിന്റെ നിര്‍ദേശ പ്രകാരം: ചെന്നിത്തല

തിരുവനന്തപുരം: മുസ്‌ലിം അനാഥാലയങ്ങളിലേക്ക്് സൗജന്യവിദ്യാഭ്യാസം തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് ‘കുട്ടിക്കടത്താക്കി ‘ ചിത്രീകരിച്ച് കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ അന്നത്തെ പൊലിസ് നടപടികളെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറയുന്നത് പോലെ മാത്രമേ പൊലിസിന് പ്രവര്‍ത്തിക്കാനാകൂവെന്നും പൊലിസ് നടപടികളില്‍ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അന്ന് […]

രാജ്യത്ത് മാന്ദ്യമുണ്ട്. ജി.ഡി.പി വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ എത്തിയത് അല്‍ഭുതമുളവാക്കുന്നു; ആര്‍.ബി.ഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെങ്കിലും, മാന്ദ്യമുണ്ടെന്നു വെളിപ്പെടുത്തി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിലേക്ക് താഴ്ന്നത് അല്‍ഭുതമുളവാക്കുന്നുവെന്നും അത് അപ്രതീക്ഷിതമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.5 ശതമാനം വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും […]

അരാംകോ ഡ്രോണ്‍ ആക്രമണം: എണ്ണവിപണി കുതിക്കുന്നു, 20 ശതമാനം വില വര്‍ധിച്ചു

റിയാദ്: സഊദി അരാംകോയുടെ ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക യൂണിറ്റിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ കനത്ത നാശ നഷ്ടം ആഗോള എണ്ണവിപണിയെ പിടിച്ചുലക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ സഊദിയുടെ പ്രതിദിന ഉത്പാദനത്തില്‍ അന്‍പത് ശതമാനത്തിലധികമുണ്ടായ ഇടിവാണ് ആഗോള എണ്ണ വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകാന്‍ […]

അരാംകോ ആക്രമണത്തിന് പിന്നാലെ എണ്ണ വില കുതിക്കുന്നു, ഇന്ന് ഒരുവീപ്പക്ക് കൂടിയത് 800 രൂപ; മാറ്റം ഇന്ത്യന്‍ വിപണിയെയും ബാധിക്കും

റിയാദ്: സഊദി അരാംകോക്ക് കീഴിലെ ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ പ്ലാന്റില്‍ ഹൂതി ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ഉല്‍പാദനം പകുതിയിലധികം കുറച്ചതോടെ എണ്ണവില കുതിച്ചുയരുന്നു. ഇന്ന് ഒരുവീപ്പക്ക് 11 യു.എസ് ഡോളറിലേറെ (800 രൂപയോളം) ആണ് ഒറ്റയടിക്ക് കൂടിയത്. നാലുമാസത്തെ റെക്കോര്‍ഡ് മറികടന്ന് 19 ശതമാനം വര്‍ധനവാണ് […]