ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ നിസ്തുല്യനായ പണ്ഡിത ജ്യോതിസ്സ്

  മുസ്ലിം കൈരളിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും വിജ്ഞാന വീഥിയിലെ താരകമായി ജ്വലിച്ചു നില്‍ക്കുകയും ചെയ്ത പണ്ഡിത ജ്യോതിസ്സായിരുന്നു ശൈഖുനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍(ന.മ). കേരള മുസ്ലിമിന്‍റെ ആദര്‍ശ മുന്നേറ്റങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുകയും ബിദ്അത്തിന്‍റെ വിഷബീജങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യാന്‍ വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുകയും […]

ഇമാം നവവി(റ) ജ്ഞാനിയുടെവിസ്മയ ലോകം    ...

  ഇസ്ലാമിന്‍റെവൈജ്ഞാനിക,ആധ്യാത്മിക മേഖലയിലെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വത്തിനുടമയാണ്ഇമാം നവവി(റ).രണ്ടാം ശാഫിഈ എന്ന അപരനാമത്തില്‍ പ്രപഞ്ചത്തെ വിജ്ഞാനത്തിളക്കം കൊണ്ട് പ്രകാശിപ്പിച്ച മഹാന്‍റെ ജനനവും ജീവിതവും പഠനവിധേയമാക്കിയാല്‍ അത്ഭുതങ്ങള [...]

ഇമാം ഗസ്സാലി(റ) ആധ്യാത്മിക ജീവിതത്തിലെ സുകൃ...

  ലോക ചരിത്രത്തിന്‍റെ ഇന്നലെകളില്‍ പരിഷ്ക്കാരങ്ങളുടെ വീരോതിഹാസം രചിച്ച് വ്യക്തി പ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീര്‍ത്ത ചുരുക്കം ചില നിസ്വാര്‍ത്ഥ പണ്ഡിത വരേണ്യരില്‍ പ്രധാനിയും ജന ഹൃദയങ്ങളില്‍ ഏറെ വ്യതിരക്തത പുലര്‍ത്തിയ ഒര [...]

ഇമാം ബൈഹഖി(റ) ജ്ഞാനിയായ മുഹദ്ദിസ...

  അറിവും കഴിവും കൊണ്ട് ദഅ് വത്തിന്‍റെ സമര്‍പ്പണവഴിയില്‍ പ്രകടമായ അടയാളങ്ങള്‍ തെളിയിച്ച ധാരാളം പണ്ഡിതര്‍ നമുക്ക് കഴിഞ്ഞുപോഴിട്ടുണ്ട്. ജീവിതത്തിന്‍റെ ഇരു ധ്രുവങ്ങളിലേക്കും തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ച  ഇവരിലതികവും ഇട്ടാവട്ടങ്ങളിലോതുങ്ങാത [...]

ഇമാം ഹസനുല്‍ ബസ്വരി(റ) അകം പൊരുളിന്‍റെ രുചിമധുരങ്ങള്‍

  അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്‍െ അടിമയായിരുന്നു ഇദ്ധേഹത്തിന്‍െ പിതാവ്.മാതാവ് ‘ഖൈറ’ ഉമ്മുസലമ(റ)യുടെ അടിമസ്ത്രീയായിരുന്നു.ചിലപ്പോള്‍ ഖൈറ വല്ല ആവശ്യത്തിനും പുറത്തുപോകും.തിരിച്ചെത്താന്‍ വൈകിയാല്‍ മുലകുടി മാറാത്ത ഹസന്‍ കരയും.അപ്പോള്‍ […]

അരീക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍ സൂക്ഷമതയുടെ നേരര്‍ത്ഥമായിരുന്നു

  ജ്ഞാന സൗരഭ്യതയുടെ സകല ഭാവങ്ങളും ആവാഹിച്ചെടുത്ത് ലാളിത്യത്തിന്‍റെ തണല്‍ വഴികളില്‍ ജീവിതം കഴിച്ചു കൂട്ടിയ പണ്ഡിത ഭിഷഗ്വരനായിരുന്നു കടത്തനാട്ടിലെ രണ്ടാം അരീക്കല്‍ എന്നറിയപ്പെട്ട ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍. അറിവു നല്‍കിയ ലാളിത്യത്തിന്‍റെ പുഞ്ചിരിക്കും  നിരത്തുകളില്‍ എളിയവരില്‍ എളിയവനായി ജീവിതം നയിച്ച ചെറിയ അരീക്കല്‍ ജ്യേഷ്ട സഹോദരനെ […]

അരീക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വിനയത്തിന്‍റെ കാവ്യാത്മക ഭാവങ്ങള്‍

  ജീവിതവഴികളില്‍ ഇടറുന്ന ചുവടുമായി സഞ്ചരിക്കുന്ന നിരാശ്രയരായൊരു വിഭാഗതിന്‍റെ രക്ഷാസ്ഥാനം, സങ്കീര്‍ണമായ മസ്അലകള്‍ കെട്ടഴിക്കാന്‍ വരുന്ന സാധാരണക്കാരുടെ പരിഹാര കേന്ദ്രം, അറിവിന്‍റെ മുത്തുകള്‍ അന്യേഷിച്ചിറങ്ങിയ വിദ്യാര്‍ത്ഥി വൃന്ദത്തിന്‍റെ വൈജ്ഞാനിക സമുദ്രം. ഇതെല്ലാമായിരുന്നു കടത്തനാട്ടുകാര്‍ക്കിടയില്‍ അരീക്കല്‍ തറവാടിന്‍റെ സ്ഥാനം. ആ പണ്ഡിത കുടുംബത്തിലെ പ്രഗത്ഭനായ ആലിമായിരുന്നു അരീക്കല്‍ ഓര്‍ എന്ന […]

ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍: റഹ്മാനിയ്യയുടെ ശില്പി

കടമേരിയിലെ വിശ്രുതമായ പണ്ഡിത കുടുംബമാണ് കീഴന കുടുംബം. കീഴന വലിയ ഓര്‍ എന്ന പേരിലറിയപ്പെട്ട വലിയും പണ്ഡിതനുമായിരുന്ന കീഴന കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍ (കുഞ്ഞേറ്റി മുസ്ലിയാര്‍) ഈ കുടുംബത്തിലെ കണ്ണിയാണ്. അദ്ദേഹത്തിന്‍റെ പുത്രന്മാരും പൗത്രന്മാരുമായി ഈ കുടുംബം വിവിധ പണ്ഡിത ധാരകളായി പിരിയുന്നു. പരസ്പരം ഏതെങ്കിലുമൊരു വിധത്തില്‍ കുടുംബ […]