റജബ് : ഹൃദയം ശുദ്ധമാക്കാം സുകൃതങ്ങള്‍ സുന്ദരമാക്കാം

അല്ലാഹുവിന്‍റെ മാസം, ഹൃദയശുദ്ധീകരണത്തിന്‍റെ മാസം, യുദ്ധം ഹറാമായ മാസം എന്നിങ്ങനെ നിരവധി മഹത്വങ്ങളുടെ പറുദീസയാണ് ‘റജബ്’. പരിശുദ്ധമായ റമളാനിലേക്കുള്ള ആദ്യ ചവിട്ടു പടി കൂടിയാണിത്.പാപപങ്കിലമായ ഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് ഇബാദത്തുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് ഈ മാസത്തില്‍ ഓരോ വിശ്വാസിയും ചെയ്യേണ്ടത്. സത്യത്തില്‍ റജബ് വിത്ത് വിതക്കുന്ന മാസവും ശഅബാന്‍ […]

ലൗ ജിഹാദ് വാദങ്ങളിലെ പൊള്ളത്തരങ്ങള്...

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അതിനു പിന്നില്‍ വലിയൊരു സംഘം തന്നെ കാമ്പസുകളിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള പൊള്ളയായ ആരോപണങ്ങള്‍ കേരളീയ സമൂഹം പണ്ടേ തള്ളിക്കളഞ്ഞതാണ് .കേരളത്തിലും പുറത്തും വര്‍ഗ്ഗീയത വിറ്റ് കാര്യം നേടുന്ന ചില സംഘപ [...]

അങ്ങനെയെങ്കില്‍,പ്രക്ഷോഭങ്ങള്‍ക്കും’സ്റ...

ഏറെ വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹരജികള്‍ പരിഗണിച്ച് സുപ്രീംകോടതി നാലാഴ്ച കൂടി മറുപടി പറയാന്‍ കേന്ദ്രത്തിനു സമയം അനുവദിച്ചിരിക്കുകയാണ്.രാജ്യത്തിന്‍റെ സകല മുക്കുമൂലകളിലും പ്രതിഷേധ ജ്വാല ഉയര്‍ന്നതിനു പുറമെ സ്വന്തം [...]

‘പ്രതിസന്ധികളെ തരണം ചെയ്യാന്‍ ‘ സുകൃതങ്...

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള [...]

2020; ഇത് ജയിക്കാനുള്ള വർഷം

ഫാസിസം സർവ്വ ശക്തിയുമുപയോഗിച്ച് രാജ്യത്ത് സംഹാര താണ്ഡവമാടുകയാണ് വിവിധ മത-ജാതി മക്കളെ പെറ്റിട്ട് പോറ്റി വളർത്തിയ ഭാരത മാതാവിന്റെ വിരിമാറിൽ നവ ഹിറ്റ് ലർ -മുന്നോളിനി ദ്വയങ്ങൾ വർഗ്ഗീയതയും വിഭാഗീയതയും ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് NRC യും CAA യും ILP യും വന്നു കഴിഞ്ഞു ആസ്സാമിലും മറ്റും നാസീ […]

പൗരത്വ ബിൽ: ഒരു നിറം കൊണ്ട് മഴവില്ല് പണിയരുത്

ശാന്തമായി കിടക്കുന്ന സമുദ്രത്തെ ഒരു കൊടുങ്കാറ്റ് പ്രക്ഷുബ്ധമാക്കിയത് പോലെ ഒരു നിയമ ഭേദഗതി ഭാരതത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. വർഗ്ഗ,വർണ്ണ,ഭാഷ,ദേശമന്യേ കത്തിയാളുന്ന പ്രതിഷേധജ്വാലയുമായി സർവ്വരും തെരുവുകൾകീഴടക്കിയിരിക്കുന്നു.പല മേഖലകളിലും കൂപ്പുകുത്തുന്ന ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം പൗരത്വ ബില്ലിലൂടെ സംഹാരതാണ്ഡവം നടത്തുന്ന കേന്ദ്ര സര്ക്കാറിന്റെ സമീപനങ്ങൾ തീർത്തും അപലപനീയം തന്നെയാണ്. ബ്രിട്ടീഷുകാർ ചവച്ചു […]

പുനഃപരിശോധനയില്‍ പ്രതീക്ഷയോടെ…

വേദന നിറഞ്ഞ ബാബരി വിധി വന്നതിനു ശേഷമുള്ള ആദ്യ ബാബരി ദിനമായിരുന്നു ഇന്നലെ. 27 ാമത് ബാബരി ദിനമാണിത്. പ്രശ്നം ആരംഭിക്കുകയും 1992-ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഏറെ വൈരുധ്യം നിറഞ്ഞ വിധി വന്നത്. മതേതരത്വവും തുല്ല്യനീതിയും ഉദ്ഘോഷിക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി പള്ളി തകര്‍ത്തവര്‍ക്ക് […]

കണ്ണിയത്ത് ഉസ്താദ്ഃ ജ്ഞാനസപര്യയുടെ ആത്മീയ സൗരഭ്യം

മാനവജീവിതത്തിന്‍റെ ചുറ്റുപാടുകളെയും കാലഘട്ടത്തിന്‍റെ ഭാവങ്ങളെയും വിവേചിച്ച് കേരളീയ മുസ്ലിം ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത അറിവിന്‍റെ ആഴം കണ്ട ആത്മീയാചാര്യരായിരുന്നു മര്‍ഹൂം റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍.ആത്മീയതയുടെ നിസ്തുല്ല്യതയില്‍ പൂത്തുനിന്ന ഉസ്താദുല്‍ അസാതിദീന്‍റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മാസമാണ് റബീഉല്‍ ആഖിര്‍.കേരളീയ സമൂഹത്തിന്ന് ആദര്‍ശ വിശുദ്ധി കാണിച്ചു തന്ന സമസ്തയുടെ […]

നബിയെ, അങ്ങ് നീതിയുടെ പര്യായമാണ്‌

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ രൂപപ്പെടുത്തിയ തായിരുന്നു തിരുനബി മാതൃക. അനീതിയില്‍ സ്ഥിരതപൂണ്ട സമൂഹത്തിലേക്കാണ് തിരുനബി (സ്വ) നിയോഗിതരായത്. നീതി ശാസ്ത്രത്തിന്‍റെ നല്ല […]

കുട്ടിക്കടത്തിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍

സാക്ഷര കൈരളിയെ ഞെട്ടിച്ച ഒരു പ്രധാന സംഭവമായിരുന്നു കുട്ടിക്കടത്ത് കേസ്. ബീഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യതീംഖാനയിലേക്ക് പഠിക്കാനെത്തിയ 455 കുട്ടികളെ മനുഷ്യക്കടത്തിന്‍റെ പേരില്‍ പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആരോപണ വിധേയരായ നാലു പേരോടു കൂടെ ബാലാവകാശ […]