മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു, ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് അദ്ദേഹം മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റത്. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രിക്കു പുറമേ ആറ് […]

ഇസ്‌റാഈൽ കുടിയേറ്റം അംഗീകരിച്ച യു.എസ് നടപടി...

റിയാദ്: ഫലസ്‌തീൻ പ്രദേശങ്ങൾ കൈയ്യടക്കിയ ഇസ്‌റാഈൽ നടപടി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ സഊദി അറേബ്യ. അടിയന്തിര അറബ് ലീഗ് സമ്മേളനത്തിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ്‌ ഫലസ്‌തീൻ വിഷയത്തിൽ സഊദി നയം വീണ്ടും വ്യക്തമാക്കിയത്. വിഷയത്തിൽ നേ [...]

സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍…...

മിന്‍ഹാജിന്‍റെ ആരംഭത്തിലെ നവവി ഇമാമിന്‍റെ വാക്കുകള്‍ കേള്‍ക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. ' നിശ്ചയം വിജ്ഞാനസമ്പാദനത്തില്‍ സമയം ചെലവിടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ സുകൃതവും അമൂല്യ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും ഉചിതമായ കര്‍മവും എന് [...]

കടമേരി : വൈജ്ഞാനിക പാരമ്പര്യവും സ്വാധീനവു...

കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്‍റെ ആഭിര്‍ഭാവം/വളര്‍ച്ച/വികാസം എന്നിവക്ക് പിന്നില്‍ നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.കേരളത്തിന് പുറത്ത് ഖാജാ മുഈനുദ്ദീന്‍ ചിഷ്ത്തി,ബക്തിയാര്‍ കഅ്കി,നിസാമുദ്ദീന്‍ ഔലിയ, സലീം ചിഷ്ത്തി തുടങ്ങിവര്‍ ഇസ്ലാമിന [...]

കുഞ്ഞാലിമരക്കാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും

ഇന്ത്യാ മഹാ രാജ്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ ആര്‍ജവത്തിന്‍റെയും സധൈര്യത്തിന്‍റെയും വന്‍മതിലുകള്‍ പണിതവരും,സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ അഞ്ച് നൂറ്റാണ്ട് കാലം ജാതി മത ഭേതമന്യേ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ചവരുമാണ് സ്വാതന്ത്ര്യ സമര പോരാളികള്‍. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സമുദായം വഹിച്ച സാന്നിധ്യം […]

മഹാരാഷ്ട്ര എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട3ീയ നാടകത്തിന് ഒടുവില്‍ തിരശ്ശീല. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എട്ടു മണിക്കാണ് സത്യപ്രതിജ്ഞ. ഇതിനായി എം.എല്‍.എമാര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ […]

ജി 20 ഉച്ചകോടി അധ്യക്ഷ പദവി സഊദി ഏറ്റെടുത്തു

റിയാദ്: അടുത്ത വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയിൽ ചേർന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ […]

നബിദിനാഘോഷം; പ്രാമാണിക പ്രേരണയും ബിദഈ നീരസവും

ഭൂലോകമാകെ മദീനാ മണ്ണിലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ? ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യാ മാനവ സമൂഹവും ആനന്ദത്തിന്‍റെയും ആത്മീയ വേഷത്തിന്‍റെയും നിറശോഭയിലാണിപ്പോള്‍. വസന്തം വിരുന്നെത്തുന്ന തിരുറബീഇനെ സ്വീകരിക്കുവാന്‍ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പ്രവാചക സന്ദേശ പഠന ക്ലാസ്സുകള്‍, റബീഅ് കാമ്പയിനുകള്‍, […]

നബിയെ, അങ്ങ് ക്ഷമയുടെ പ്രതീകമാണ്

തിരുനബി(സ്വ)യുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നീക്കിവെച്ചപ്പോള്‍ അവിടുത്തെ സ്വഭാവ മഹിമകളും ജീവിത വിശുദ്ധിയും കണ്ടുകൊണ്ട് നിരവധി പേരാണ് പരിശുദ്ധ ഇസ്ലാമിലേക്ക് രംഗപ്രവേശനം ചെയ്തത്.. അവിടുത്തെ ജീവിതരീതികളില്‍ പ്രധാനമായും മുറുകെ പിടിച്ചിരുന്നത് ക്ഷമയായിരുന്നു. തന്‍റെ പ്രബോധന കാലയളവില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചപ്പോഴും മഹത്തായ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ […]